25.3 C
Kottayam
Monday, June 22, 2026

CATEGORY

News

എഎപിക്ക് 50 കോടി കൊടുത്തു; സത്യേന്ദർ ജെയിൻ 10 കോടി കൈക്കൂലി വാങ്ങിയെന്ന് സുകേഷ് ചന്ദ്രശേഖര്‍,തള്ളി കേജ്‌രിവാൾ

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ആം ആദ്മി പാര്‍ട്ടി സര്‍ക്കാരിനെ പിടിച്ചുകുലുക്കുന്ന ആരോപണമുയര്‍ത്തി സാമ്പത്തിക തട്ടിപ്പുകേസില്‍ ജയിലില്‍ കഴിയുന്ന സുകേഷ് ചന്ദ്രശേഖര്‍. എ.എ.പി. മന്ത്രിയും നിലവില്‍ കള്ളപ്പണം വെളുപ്പിക്കല്‍ കേസില്‍ ജയിലിലുമായ സത്യേന്ദര്‍ ജെയിന്‍ പത്തുകോടി...

വാണിജ്യ പാചക വാതക വില കുത്തനെ കുറച്ച് കമ്പനികൾ; സിലിണ്ടറിന് കുറഞ്ഞത് 115 രൂപ 50 പൈസ

ന്യൂഡൽഹി: രാജ്യത്ത് പാചക വാതക വില കുറച്ച് എണ്ണ വിപണന കമ്പനികൾ.  ഹോട്ടലുകളിലും റസ്റ്റോറന്റുകളിലും ഉപയോഗിക്കുന്ന വാണിജ്യ എൽപിജിയുടെ വിലയാണ് കുറച്ചത്. 19 കിലോഗ്രാം കൊമേഴ്‌സ്യൽ എൽപിജിയുടെ  സിലിണ്ടറിന് 115.50 രൂപ കുറഞ്ഞു.  ആഗോള വിപണിയിൽ...

തെലങ്കാനയിൽ കുട്ടികൾക്കൊപ്പം രാഹുലിന്റെ ‘കൂട്ടയോട്ടം’, പിന്നാലെ സംഘനൃത്തം| വീഡിയോ

ഹൈദരാബാദ്: ഭാരത് ജോഡോ യാത്രയ്ക്കിടെ തെലങ്കാനയില്‍ കുട്ടികള്‍ക്കും സഹയാത്രികര്‍ക്കുമൊപ്പം കൂട്ടയോട്ടം നടത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. സാമൂഹിക മാധ്യമങ്ങളില്‍ വൈറലായ വീഡിയോയില്‍ രാഹുല്‍ കുട്ടികളോട് ചോദിക്കുന്നത് കാണാം...'നമുക്കൊരു ഓട്ട മത്സരം നടത്തിയാലോ'. യാത്രയ്ക്കിടെ...

ഓണ്‍ലൈന്‍ തട്ടിപ്പില്‍ 22കാരന്‍ അറസ്റ്റിൽ;പ്രതിക്ക് 13 ആഡംബര വീടുകള്‍, ഏക്കറുകണക്കിന് കല്‍ക്കരി ഖനി

ഇരിങ്ങാലക്കുട: ഓണ്‍ലൈനിലൂടെ വ്യാപകമായി പണം തട്ടുന്ന സംഘത്തിലെ പ്രധാനിയെ ജാര്‍ഖണ്ഡില്‍നിന്ന് അറസ്റ്റ് ചെയ്തു. ജാര്‍ഖണ്ഡ് ധന്‍ബാദ് സ്വദേശി അജിത്കുമാര്‍ മണ്ഡലി(22)നെയാണ് അറസ്റ്റ് ചെയ്തത്. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. എസ്.ബി.ഐ. അക്കൗണ്ട് ബ്ലോക്കായതിനാല്‍...

കാളയെ ഇടിച്ച് വന്ദേ ഭാരത് എക്‌സ്പ്രസിന്റെ മുൻഭാഗം തകർന്നു; ഈ മാസത്തെ മൂന്നാമത്തെ സംഭവം

ന്യൂഡല്‍ഹി: മൃഗങ്ങളെ ഇടിച്ച് വീണ്ടും വന്ദേഭാരത് എക്‌സ്പ്ര്‌സ് ട്രെയിനിന്റെ മുന്‍ഭാഗം തകര്‍ന്നു. ഒരു മാസത്തിനിടെ മൂന്നാമത്തെ സംഭവമാണിത്. ഇത്തവണ കാളയുമായിട്ടായിരുന്നു കൂട്ടിയിടി.ഗാന്ധിനഗര്‍-മുംബൈ പാതയില്‍ ഓടുകയായിരുന്ന വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിന്‍ ഇന്ന് രാവിലെയാണ്...

സാമ്പത്തിക ബാധ്യത തീർക്കാൻ പെൺകുട്ടികളെ ലേലം ചെയ്യുന്നു’; രാജസ്ഥാനിൽ വിവാദം കത്തുന്നു

ജെയ്പുര്‍: രണ്ടുപേര്‍ തമ്മിലുള്ള സാമ്പത്തിക ബാധ്യത തീര്‍ക്കാന്‍ പെണ്‍കുട്ടികളെ ലേലം ചെയ്യാന്‍ തയ്യാറാവണമെന്ന് ജാതിപഞ്ചായത്ത് തീരുമാനമെടുത്തുവെന്ന മാധ്യമ വാര്‍ത്തകളില്‍ വിവാദത്തിലായി രാജസ്ഥാന്‍ സര്‍ക്കാര്‍. സംഭവവുമായി ബന്ധപ്പെട്ട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ട് ദേശീയ മനുഷ്യാവകാശ കമ്മീഷന്‍...

വിവാഹിതയോട് വീട്ടുജോലി ചെയ്യാൻ പറയുന്നത് ക്രൂരതയല്ല; ഹൈക്കോടതി

മുംബൈ: വിവാഹിതയോട് വീട്ടുജോലി ചെയ്യാന്‍ പറയുന്നത് ക്രൂരതയായി കണക്കാക്കാനാകില്ലെന്ന് ബോംബെ ഹൈക്കോടതി. ജസ്റ്റിസ് വിഭ കങ്കണ്‍വാഡി, രാജേഷ് പാട്ടീല്‍ എന്നിവരടങ്ങിയ ഔറംഗബാദ് ബെഞ്ചിന്റേതാണ് വിധി. സ്ത്രീയോട് കുടുംബത്തിനുവേണ്ടി വീട്ടുജോലി ചെയ്യാന്‍ ആവശ്യപ്പെടുന്നത് വീട്ടുജോലിക്കാരിയുടെ...

രോഗിയായ സ്ത്രീയുടെ മുടിയിൽ പിടിച്ച് വലിച്ചിഴച്ച് നഴ്‌സ്; വിവാദമായി വീഡിയോ

അസുഖവുമായി ആശുപത്രിയിലെത്തുമ്പോള്‍ കരുണയോടെയും സഹാനുഭൂതിയോടേയുമുള്ള പെരുമാറ്റമാണ് നമ്മള്‍ പ്രതീക്ഷിക്കുന്നത്. അതില്‍ ഡോക്ടറെന്നോ നഴ്‌സെന്നോ വ്യത്യാസമില്ല. മിക്കവരും നല്ല രീതിയില്‍ തന്നെയാണ് രോഗികളോട് പെരുമാറാറുള്ളതും. എന്നാല്‍ അതില്‍ നിന്ന് വ്യത്യസ്തമായ ഒരു സംഭവമാണ് ഉത്തര്‍ പ്രദേശില്‍...

ബിജെപിയിലെ നടിമാരെ അധിക്ഷേപിച്ച് ഡിഎംകെ നേതാവ്; ഖുശ്ബുവിനെക്കുറിച്ച് ലൈംഗിക പരാമര്‍ശം; പ്രതിഷേധം

ചെന്നൈ: ബിജെപിയുടെ തമിഴ്‌നാട്ടിലെ സിനിമതാരങ്ങളായ വനിതാ നേതാക്കള്‍ക്കെതിരെ സ്ത്രീവിരുദ്ധ  പരാമർശങ്ങളുമായി ഡിഎംകെ നേതാവ്. ഇതിനെതിരെ ബിജെപി നേതാവും നടിയുമായ ഖുശ്ബു രംഗത്ത് എത്തിയിട്ടുണ്ട് ഡിഎംകെ ഇൻഫർമേഷൻ ടെക്‌നോളജി ആൻഡ് ഡിജിറ്റൽ സർവീസസ് മന്ത്രി മനോ തങ്കരാജ്...

അലക്ഷ്യമായ ഡ്രൈവിങ് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കുനേരെ കാറ് ഓടിച്ചുകയറ്റി യുവാവ് ;വീഡിയോ

ന്യൂഡല്‍ഹി: അലക്ഷ്യമായ ഡ്രൈവിങ് ചോദ്യം ചെയ്ത നാട്ടുകാര്‍ക്കുനേരെ കാറ് ഓടിച്ചുകയറ്റി യുവാവ്. മൂന്ന് പേര്‍ക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്തുവന്നു. രാജ്യതലസ്ഥാനത്താണ് സംഭവം. അലിപ്പുര്‍ സ്വദേശിയായ നിതിന്‍ മാന്‍ എന്ന യുവാവാണ്...

Latest news