ന്യൂഡൽഹി: പശ്ചിമാഫ്രിക്കയിലെ ഗിനിയിൽ തടവിലായ മലയാളികൾ ഉൾപ്പെടെയുള്ള നാവികരുടെ മോചനം വൈകുന്നു. കപ്പലും നാവികരും സൈന്യത്തിനൊപ്പം പോകണമെന്ന് ഗിനി വീണ്ടും ആവശ്യപ്പെട്ടു. അടിയന്തര ഇടപെടൽ വേണമെന്ന് ആവശ്യപ്പെട്ടു കൊണ്ടുള്ള സൈനികരുടെ പുതിയ വീഡിയോയും...
മൈസുരു: മൈസൂരുവിൽ മുൻ രഹസ്യാന്വേഷണ ഉദ്യോഗസ്ഥന്റെ മരണം കൊലപാതകമാണെന്ന് തെളിഞ്ഞു. കാറിടിച്ച് മരിച്ചെന്നാണ് ആദ്യം കരുതിയതെങ്കിലും അതങ്ങിനെയല്ലെന്നും ഇദ്ദേഹത്തെ കൊലപ്പെടുത്തുകയെന്ന ഉദ്ദേശത്തോടെ തന്നെ കാർ കൊണ്ട് ഇടിച്ച് വീഴ്ത്തുകയായിരുന്നുവെന്നും പൊലീസ് പറയുന്നു. സംഭവത്തിന്റെ...
തിരുവനന്തപുരം: വായു മലിനീകരണത്താല്‍ ഉഴലുകയാണ് ദില്ലി. ഇതിന്‍റെ പേരില്‍ വലിയ രാഷ്ട്രീയ പോരാണ് ബിജെപിക്കും, ദില്ലി ഭരിക്കുന്ന ആംആദ്മി പാര്‍ട്ടിക്കിടയിലും നടക്കുന്നത്. #KejriwalFailsDelhi എന്ന ഹാഷ്ടാഗോടെ ദില്ലിയിലെ അന്തരീക്ഷ വായുവിന്‍റെ ഗുണനിലവാരം മോശമാകുന്നതില്‍...
കോതമംഗലം : സകല നിയമങ്ങളും തെറ്റിച്ചു കൊണ്ട് കെഎസ്ആർടിസി ബസ്സിന്റെ കല്യാണ യാത്ര . കോതമംഗലം നെല്ലിക്കുഴിയിൽ നിന്നും അടിമാലിയിലേക്ക് പുറപ്പെട്ട KL15 -478 എന്ന നമ്പറിലുള്ള കെഎസ്ആർടിസി ബസ്റ്റാണ് ഹരിത ശോഭയിൽ...
കോയമ്പത്തൂർ: കോയമ്പത്തൂർ ചാവേർ സ്ഫോടനക്കേസിലെ പ്രതിയുടെ വീട്ടിൽ സിറ്റി പൊലീസ് നടത്തിയ റെയ്ഡിൽ പെൻഡ്രൈവ് പിടിച്ചെടുത്തു. ചാവേർ സ്ഫോടനത്തിൽ കൊല്ലപ്പെട്ട ജമേഷ മുബീന്റെ വീട്ടിൽ നിന്നാണ് പെൻഡ്രൈവ് കണ്ടെടുത്തതെന്ന് പൊലീസ് അറിയിച്ചു. ഐഎസ് പ്രൊപ്പഗാണ്ട...
ബംഗ്ലൂരു : ബിജെപിക്ക് വേണ്ടി ടിആര്‍എസ് എംഎൽഎമാരെ പണം നൽകി കൂറുമാറ്റാനുള്ള ശ്രമം, നടത്തിയെന്നതെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന്റെ ആരോപണങ്ങൾ തള്ളി ബിഡിജെഎസ് നേതാവും കേരളാ എൻഡിഎ കൺവീനറുമായ തുഷാര്‍ വെള്ളാപ്പള്ളി. ടിആർഎസിന്റെ ട്രാപ്പാണ് നടന്നതെന്ന്...
ന്യൂഡല്‍ഹി: കൂട്ടപ്പിരിച്ചുവിടല്‍ പ്രഖ്യാപിച്ച് ട്വിറ്റര്‍. ട്വിറ്റര്‍ ഇന്ത്യയിലെ മാര്‍ക്കറ്റിങ്, കമ്യൂണിക്കേഷന്‍സ് ഡിപ്പാര്‍ട്‌മെന്റുകളിലെ മുഴുവന്‍ ജീവനക്കാരെയും പിരിച്ചുവിട്ടു. ആകെ എത്രപേരെ പിരിച്ചുവിട്ടെന്ന വിവരം ലഭ്യമായിട്ടില്ല. എന്നിരുന്നാലും എന്‍ജിനീയറിങ്, സെയില്‍സ്, പാര്‍ട്ണര്‍ഷിപ്പ് എന്നീ വിഭാഗങ്ങളിലെ ജീവനക്കാരെയും...
റാഞ്ചി: 21 ദിവസം മാത്രം പ്രായമുള്ള നവജാത ശിശുവിന്റെ വയറ്റില്‍ എട്ട് ഭ്രൂണങ്ങള്‍ കണ്ടെത്തിയതായി റിപ്പോര്‍ട്ട്. മൂന്ന് മുതല്‍ അഞ്ച് സെന്റിമീറ്റര്‍ വരെ വലിപ്പമുള്ളതാണ് ഭ്രൂണങ്ങള്‍. ഝാര്‍ഖണ്ഡിലെ രാംഗഢിലാണ് അപൂര്‍വ്വമായ ഈ സംഭവം...
മെൽബൺ∙ ഓസ്ട്രേലിയൻ വനിതയെ കൊന്ന് ഇന്ത്യയിലേക്ക് രക്ഷപ്പെട്ട ഇന്ത്യൻ യുവാവിനെ പിടിക്കാൻ സഹായിക്കുന്നവർക്ക് 10 ലക്ഷം ഓസ്ട്രേലിയൻ ഡോളർ (5.23 കോടി രൂപ) പ്രഖ്യാപിച്ച് ഓസ്ട്രേലിയയിലെ ക്വീൻസ്‌ലൻഡ് പൊലീസ്. 2018 ഒക്ടോബറിൽ കേൺസിന്റെ വടക്ക്...
ഹൈദരാബാദ്: യുവാവിനെ കൊല്ലാനായി ക്വട്ടേഷന്‍ നല്‍കിയ മാതാപിതാക്കളും ബന്ധുക്കളും അടക്കം ഒരു കുടുംബത്തിലെ ഏഴുപേര്‍ അറസ്റ്റില്‍. തെലങ്കാനയിലെ ഖമ്മാം സ്വദേശി ക്ഷത്രിയ സായ്‌നാഥി (26) നെ കൊലപ്പെടുത്തിയ കേസിലാണ് ഇയാളുടെ മാതാപിതാക്കളായ രാംസിങ്,...