30.3 C
Kottayam
Friday, June 19, 2026

CATEGORY

News

വിവാഹത്തിൽ നിന്ന് പിന്മാറിയ യുവതിയെ നടുറോഡിൽ 16 തവണ കുത്തി യുവാവ് കൊലപ്പെടുത്തി

ബംഗളൂരു: പട്ടാപ്പകൽ യുവാവ് നാട്ടുകാരുടെ മുന്നിലിട്ട് കാമുകിയെ കുത്തികൊന്നു. ബംഗളൂരുവിലെ മുരുകേഷ്‌പാല്യയിൽ ഇന്നലെ രാത്രി ഏഴരയോടെയായിരുന്നു സംഭവം. ആന്ധ്രാപ്രദേശിലെ കകിനാദ സ്വദേശി ലീല പവിത്ര നാലാമതി (25) ആണ് കൊല്ലപ്പെട്ടത്. മുരുകേഷ്‌പാല്യയിലെ ഒമേഗ...

ബിബിസി റെയ്ഡ് ഉന്നയിച്ച് ബ്രിട്ടൻ; നിയമം ഏവർക്കും ബാധകമെന്ന് ഇന്ത്യയുടെ മറുപടി

ന്യൂഡൽഹി ∙ ബിബിസിയുടെ മുംബൈ, ഡൽഹി ഓഫിസുകൾ ആദായനികുതി വകുപ്പ് റെയ്ഡ് ചെയ്ത സംഭവം കേന്ദ്ര സർക്കാരിനു മുന്നിൽ ഉന്നയിച്ച് ബ്രിട്ടൻ. വിദേശകാര്യമന്ത്രി എസ്.ജയ്‌ശങ്കറുമായുള്ള ചർച്ചയിൽ ബ്രിട്ടിഷ് വിദേശകാര്യ മന്ത്രി ജയിംസ് ക്ലെവർലിയാണ്...

കൊറിയൻ അംബാസിഡറുടെയും കൂട്ടരുടെയും ‘നാട്ടു നാട്ടു’ ഡാൻസ്; പ്രശംസിച്ച് മോദി

ന്യൂഡൽ‌ഹി∙ മികച്ച ഒറിജിനൽ സോങ് വിഭാഗത്തിൽ ഓസ്കർ നാമനിർദേശം ലഭിച്ച എസ്.എസ്.രാജമൗലിയുടെ ആർആർആർ ചിത്രത്തിലെ ‘നാട്ടുനാട്ടു’ഗാനത്തിന് ചുവടുവച്ച് ഇന്ത്യയിലെ കൊറിയൻ അംബാസിഡറും സംഘവും. സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചുകൊണ്ടിരിക്കുന്ന ‘നാട്ടുനാട്ടു’ റീൽസുകൾ കണ്ടാണ് കൊറിയൻ അംബാസിഡർ...

മരണത്തിൽ നിന്ന് തലനാരിഴയ്ക്ക് രക്ഷപ്പെട്ട് വിശാൽ; വീഡിയോ

ചെന്നൈ: സിനിമാ ചിത്രീകരണത്തിനിടെ നടന്ന അപകടത്തില്‍ നടന്‍ വിശാല്‍ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. മാര്‍ക്ക് ആന്റണി എന്ന പുതിയ ചിത്രത്തിനായി പൂനമല്ലിയില്‍ സംഘട്ടനരംഗം ചിത്രീകരിക്കുമ്പോഴായിരുന്നു അപകടം. മതില്‍തകര്‍ത്ത് ട്രക്ക് വരുന്ന ദൃശ്യമായിരുന്നു ചിത്രീകരിച്ചുകൊണ്ടിരുന്നത്. വീണുകിടക്കുന്ന വിശാലിന്റെ...

പവൻ ഖേരയെ വിമാനത്തിൽ നിന്ന് ഇറക്കി വിട്ടു;പിന്നാലെ അറസ്റ്റ്; റൺവേയിൽ പ്രതിഷേധവുമായി കോൺഗ്രസ്

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് വക്താവ് പവന്‍ ഖേരയെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടു. ഇന്‍ഡിഗോ 6E204 വിമാനത്തില്‍ ചെക്കിങ് നടപടികളെല്ലാം പൂര്‍ത്തിയാക്കിയ ശേഷമാണ് ഇറക്കിവിട്ടത്. പിന്നാലെ വിമാനത്താവളത്തിലെ റണ്‍വേയില്‍ കോണ്‍ഗ്രസ് നേതാക്കള്‍ പ്രതിഷേധിച്ചു. ഡല്‍ഹിയില്‍ നിന്ന്...

ചിലർ എന്നെ തല്ലി, സ്വകാര്യ ഭാഗത്ത് സ്പർശിച്ചു’:പൃഥ്വി ഷായെ മർദിച്ച കേസിൽ കൂടുതൽ ആരോപണങ്ങളുമായി സപ്ന ഗിൽ

മുംബൈ∙ ഇന്ത്യൻ ക്രിക്കറ്റ് താരം പൃഥ്വി ഷായെ മർദിച്ച കേസിൽ അറസ്റ്റിലായ സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ സപ്ന ഗിൽ കൂടുതൽ ആരോപണങ്ങളുമായി രംഗത്ത്. കോടതിയിൽ ജാമ്യം ലഭിച്ചു പുറത്തിറങ്ങിയതിനു പിന്നാലെയാണ് ഇന്ത്യൻ താരത്തിനെതിരെ...

ഒന്നാം ക്ലാസ് പ്രവേശനത്തിന് ആറ് വയസ് നിർബന്ധം: സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം നൽകി കേന്ദ്രം

ന്യൂഡൽഹി: ഒന്നാം ക്ലാസ് പ്രവേശത്തിന് ആറ് വയസ് നിർബന്ധമാക്കിയ കേന്ദ്ര സർക്കാർ ഉത്തരവ് നടപ്പാക്കണമെന്ന് സംസ്ഥാനങ്ങൾക്ക് വീണ്ടും നിർദ്ദേശം. കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയമാണ് നിർദ്ദേശം നൽകിയത്. കേരളം അടക്കം പല സംസ്ഥാനങ്ങളും നിർദ്ദേശം...

ഡൽഹിയുടെ ആദ്യ വനിതാ മേയറായി എഎപിയുടെ ഷെല്ലി ഒബ്‌റോയ്

ന്യൂഡല്‍ഹി: ഏറെക്കാലത്തെ അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ ഡല്‍ഹിക്ക് മേയറെ കിട്ടി. എഎപിയുടെ ഷെല്ലി ഒബ്രോയിയെ പുതിയ ഡല്‍ഹി മേയറായി തിരഞ്ഞെടുത്തു. ബിജെപിയുടെ മേയര്‍ സ്ഥാനാര്‍ഥി രേഖ ഗുപ്തയ്‌ക്കെതിരേ 34 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ്‌ ഡല്‍ഹിയുടെ ആദ്യ വനിതാ...

വിരാട് കോലിയുടെ പ്രതിമയുടെ ചുണ്ടില്‍ ചുംബിച്ച് യുവതി; അനുഷ്ക ഇതൊന്നും കാണുന്നില്ലേ എന്ന് ആരാധകര്‍-വീഡിയോ

ന്യൂഡൽഹി: ഡൽഹിയിലെ മാഡം തുസാഡ്സ് മ്യൂസിയത്തിലെ വിരാട് കോലിയുടെ മെഴുകു പ്രതിമയുടെ ചുണ്ടില്‍ ചുംബിച്ച് യുവതി. കഴിഞ്ഞ ദിവസമാണ് കോലിയുടെ പ്രതിമയില്‍ ലിപ് കിസ് നടത്തുന്ന ആരാധികയുടെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായത്. എന്നാല്‍ പ്രതിമയുടെ...

ഐഎഎസ്-ഐപിഎസ് പോര്; രൂപയെയും രോഹിണിയെയും സ്ഥലം മാറ്റി സര്‍ക്കാര്‍

ബെംഗളൂരു∙ കര്‍ണാടകയില്‍ സമൂഹമാധ്യമങ്ങളിലൂടെ പരസ്പരം ചളിവാരിയെറിഞ്ഞ ഐഎഎസ് - ഐപിഎസ് വനിതാ ഉദ്യോഗസ്ഥര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിച്ച് സര്‍ക്കാര്‍. കരകൗശല വികസന കോര്‍പറേഷന്‍ എംഡി ഡി.രൂപയെയും ദേവസ്വം കമ്മിഷണര്‍ രോഹിണി സിന്ധൂരിയെയും മറ്റു...

Latest news