24.3 C
Kottayam
Monday, June 15, 2026

CATEGORY

News

ബെം​ഗളൂരുവിൽ എയർഹോസ്റ്റസ് ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണുമരിച്ചു; മലയാളി യുവാവ് കസ്റ്റഡിയില്‍

ബെം​ഗളൂരു: ബെം​ഗളൂരുവിൽ എയർഹോസ്റ്റസിനെ ഫ്ലാറ്റിന്റെ നാലാം നിലയിൽ നിന്ന് വീണ് മരിച്ച നിലയിൽ കണ്ടെത്തി. 28കാരിയായ അർച്ചനാ ധിമാനെയെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കോറമംഗല മല്ലപ്പ റെഡ്ഡി ലേഔട്ടിലെ എട്ടാം ബ്ലോക്കിലെ അപ്പാർട്ട്മെന്റ് കെട്ടിടത്തിന്റെ...

കൂട്ടബലാത്സം​ഗം; പ്രതിയുടെ വീട് ബുൾഡോസർ ഉപയോ​ഗിച്ച് തകർത്ത് വനിതാ പൊലീസുകാർ 

ഭോപ്പാൽ: മധ്യപ്രദേശിലെ ദാമോ ജില്ലയിൽ ബലാത്സംഗക്കേസിലെ പ്രതിയുടെ വീട് ബുൾഡോസർ ഉപയോ​ഗിച്ച് ഇടിച്ച് നിരത്തി വനിതാ പൊലീസ് ഉദ്യോഗസ്ഥർ. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിൽ പ്രതികളായ നാല് പേരിൽ ഒരാളായ കൗശൽ കിഷോർ...

സംഘപരിവാർ പാനലിന് തോൽവി; മാധവ് കൗശിക് കേന്ദ്രസാഹിത്യഅക്കാദമി പ്രസിഡണ്ട്

ന്യൂഡൽഹി: കേന്ദ്ര സാഹിത്യ അക്കാദമി ഭരണം പിടിച്ചെടുക്കാൻ ശ്രമിച്ച സംഘപരിവാർ അനുകൂല സാഹിത്യകാരൻമാർക്ക് നേട്ടമായി വൈസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വിജയം. ഔദ്യോഗിക പാനലിൽ മത്സരിച്ച മലയാളി സാഹിത്യകാരൻ സി.രാധാകൃഷ്ണൻ പരാജയപ്പെട്ടു. സംഘപരിവാർ പിന്തുണയോടെ...

ട്വിറ്റര്‍ തലതിരിഞ്ഞു പോയെന്ന്’; മുന്നറിയിപ്പുമായി ബിബിസി

സാന്‍ഫ്രാന്‍സിസ്‌കോ:ട്വിറ്റര്‍ തലതിരിഞ്ഞു പോയെന്ന് ബിബിസിയുടെ റിപ്പോര്‍ട്ട്. കുട്ടികളെ ചൂഷണം ചെയ്യല്‍, വ്യാജ വാര്‍ത്ത പ്രചരിപ്പിക്കല്‍, ആളുകളെ അധിക്ഷേപിക്കല്‍, ട്രോളുകളുണ്ടാക്കല്‍ അങ്ങനെയെന്തും ട്വിറ്ററില്‍ സാധ്യമാണെന്നാണ് തിങ്കളാഴ്ച പുറത്തിറക്കിയ റിപ്പോര്‍ട്ടില്‍ ബിബിസി പറയുന്നത്.  എലോണ്‍ മസ്ക് ട്വിറ്റര്‍...

രാത്രിയില്‍ യുവതിയെ കടന്ന് പിടിച്ച് പോലീസ്; വീഡിയോ വൈറല്‍, പിന്നാലെ നടപടിയുമായി എംപി പോലീസ്

ഭോപാൽ: സംരക്ഷകര്‍ തന്നെ വേട്ടക്കാരായി മാറുന്ന ഞെട്ടിക്കുന്ന ദൃശ്യങ്ങളാണ് മധ്യപ്രദേശില്‍നിന്ന് പുറത്തു വരുന്നത്. രാത്രി സമയത്ത് റോഡില്‍ നില്‍ക്കുന്ന യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുന്ന പൊലീസുകാരന്റെ ദൃശ്യമാണ് പുറത്തുവന്നിരിക്കുന്നത്. ബൈക്കിലിരിക്കുന്ന പൊലീസ് ഉദ്യോഗസ്ഥനാണ് റോഡരികില്‍...

45 അയൺ ​ഗുളികകൾ ഒരുമിച്ച് കഴിച്ച എട്ടാം ക്ലാസ് വിദ്യാർഥിനിക്ക് ദാരുണാന്ത്യം

ചെന്നൈ: മത്സരിച്ച് ​ഗുളിക കഴിച്ചതിനെ തുടർന്ന് എട്ടാം ക്ലാസ് വിദ്യാർഥിക്ക് ദാരുണാന്ത്യം. ഊട്ടി മുനിസിപ്പൽ ഉറുദു മിഡിൽ സ്‌കൂളിലെ  എട്ടാം ക്ലാസ് വിദ്യാർഥിനിയാണ് അയൺ ​ഗുളികകൾ അമിതമായി കഴിച്ചതിനെ തുടർന്ന് മരിച്ചത്. ജയ്ബ ഫാത്തിമ...

സൗദി പ്രോ ലീഗില്‍ അല്‍ നസ്‌റിന് തോല്‍വി; ഗാലറിയിൽ മെസ്സി വിളി, രോഷത്തില്‍ വെള്ളക്കുപ്പി ചവിട്ടി റൊണാൾഡോ- വിഡിയോ

റിയാദ്: സൗദി പ്രോ ലീഗിൽ പോർച്ചുഗീസ് സൂപ്പർ‌ താരം ക്രിസ്റ്റ്യാനോ റൊണാൾഡോ കളിച്ചിട്ടും അൽ– ഇത്തിഹാദിനെതിരെ അൽ– നസർ ക്ലബിന് തോൽവി. എതിരില്ലാത്ത ഒരു ഗോളിനാണു ഇത്തിഹാദിന്റെ വിജയം. അൽ നസറിന്റെ ഹോം...

ക്രൂരമർദനം കെട്ടുകഥ; പ്രശസ്തിക്ക് വേണ്ടി വ്യാജ വീഡിയോ, അറസ്റ്റ്

ചെന്നൈ: പ്രശസ്തിക്ക് വേണ്ടി വ്യാജ വീഡിയോ ഉണ്ടാക്കി പ്രചരിപ്പിച്ച സംഭവത്തിൽ ഝാർഖണ്ഡ് സ്വദേശിയെ തമിഴ്നാട് പോലീസ് അറസ്റ്റുചെയ്തു. തമിഴ്നാട്ടിൽ അതിഥിതൊഴിലാളികൾക്കുനേരെ ആക്രമണം നടക്കുന്നതായിട്ടായിരുന്നു വ്യാജപ്രചാരണം. പ്രശസ്തിക്കുവേണ്ടിയാണ് വീഡിയോ പ്രചരിപ്പിച്ചതെന്ന് ഇയാൾ സമ്മതിച്ചതായി പോലീസ്...

കാലിൽ ക്യാമറയും ചിപ്പും, ചിറകിൽ കോഡ് ഭാഷ:പ്രാവിന്‍റെ പിന്നിലെ രഹസ്യം തേടി പൊലീസ്

ഭുവനേശ്വര്‍: ഒഡീഷയിൽ കാലിൽ ക്യാമറയും ചിപ്പും ഘടിപ്പിച്ച നിലയിൽ പ്രാവിനെ കണ്ടെത്തി. ഒഡീഷയിലെ ജഗത്സിംഗ്പൂർ തീരത്ത് സംശയാസ്പദമായ നിലയിലുള്ള പ്രാവിനെ കണ്ടെത്തിയതായി മത്സ്യ തൊഴിലാളിയാണ് പൊലീസിനെ അറിയിച്ചത്. ചാര പ്രവർത്തനത്തിന്‍റെ ഭാഗമാണോയെന്ന് പരിശോധിച്ച്...

മെസിയും… കൂട്ടിന് എംബാപ്പെയും;എന്നിട്ടും പി.എസ്.ജി ക്വാർട്ടർ കാണാതെ പുറത്ത്

പാരീസ്: യുവേഫ ചാമ്പ്യൻസ് ലീഗിൽ പിഎസ്ജി പുറത്ത്. എതിരില്ലാത്ത രണ്ട് ഗോൾ ജയവുമായി ജര്‍മൻ കരുത്തരായ ബയേൺ മ്യൂണിക്ക് ക്വാർട്ടർ ഫൈനലിലെത്തി. ഇരു പാദങ്ങളിലുമായി എതിരില്ലാത്ത മൂന്ന് ഗോൾ ജയമാണ് ബയേൺ സ്വന്തമാക്കിയത്. ടോട്ടനത്തെ...

Latest news