30 C
Kottayam
Friday, May 17, 2024

CATEGORY

Kerala

നൈറ്റ് പാർ‌ട്ടികളിൽ സ്ഥിരമായി പോയാണ് നടി സ്നേഹ അഭിനയിക്കാൻ അവസരങ്ങൾ കണ്ടെത്തിയതെന്ന് ഫയൽവാൻ രം​ഗനാഥൻ

ചെന്നൈ:തമിഴ് സിനിമകളിലൂടെയാണ് കരിയർ ആരംഭിച്ചതെങ്കിലും നടി സ്നേഹയെ മലയാളി പ്രേക്ഷകർക്ക് പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. തുറുപ്പു​ഗുലാൻ അടക്കമുള്ള സിനിമകളിലൂടെയാണ് സ്നേഹ മലയാളത്തിൽ ചുവടുറപ്പിച്ചത്. സ്മൈലിങ് ബ്യൂട്ടിയെന്ന് ആരാധകർക്കിടയിൽ അറിയപ്പെടുന്ന സ്നേഹ തമിഴിലും മലയാളത്തിലും...

കണ്ണൂരെ മുസ്ലീം കല്യാണങ്ങളില്‍ സ്ത്രീകളെ ഇരുത്തുന്നത് അടുക്കള ഭാഗത്ത്, ഇപ്പോഴും അങ്ങനെ: നിഖില വിമല്‍

കൊച്ചി:മലയാള സിനിമയിലെ മിന്നും താരമാണ് നിഖില വിമല്‍. ബാലതാരമായിട്ട് സിനിമയിലെത്തിയ നിഖില പിന്നീട് നായികയായി മാറുകയായിരുന്നു. നിരവധി ഹിറ്റ് ചിത്രങ്ങളിലെ നായികയായി കയ്യടി നേടിയ നിഖില ഇന്ന് മലയാള സിനിമയിലെ മുന്‍നിര നായികമാരില്‍...

‘നിനക്ക് നോമ്പില്ലേ, മാമാന്റെ പേര് കളഞ്ഞു, മമ്മൂക്കയ്ക്ക് നോമ്പും നിസ്കാരവുമുണ്ടല്ലോ?വിഷുസദ്യയുണ്ട മരുമകന് വിമർശനം

കൊച്ചി:ഇന്ത്യൻ സിനിമയിലെ പത്ത് അതുല്യ പ്രതിഭകളുടെ ലിസ്റ്റെടുത്താൽ അതിൽ തുടക്കത്തിൽ തന്നെ പറയുന്ന പേരാണ് മലയാളത്തിന്റെ മെ​ഗാസ്റ്റാർ മമ്മൂട്ടിയുടേത്. അന്നും ഇന്നും മമ്മൂട്ടി ജീവവായു സിനിമ തന്നെയാണ്. ബൈക്കിൽ നിന്ന് വീണ് മുഖത്ത്...

മോചനം പണം നല്‍കിയശേഷം?വീഡിയോ നാടകങ്ങൾക്ക് ശേഷം ഷാഫിയെ ക്വട്ടേഷൻ സംഘം ഇറക്കി വിട്ടത് മൈസൂരിൽ

കോഴിക്കോട്: താമരശ്ശേരിയിൽനിന്ന് മുഖംമൂടി ധരിച്ചെത്തിയ സായുധ സംഘം തട്ടിക്കൊണ്ടുപോയ പ്രവാസി യുവാവ് ഷാഫിയെ വിട്ടയച്ചത് പണം നൽകിയതിനെ തുടർന്നെന്ന് സൂചന. ഷാഫിയെ ക്വട്ടേഷൻ സംഘം ഇറക്കി വിട്ടത് മൈസൂരിലാണ്. മൈസൂരിൽ നിന്ന് ബസ്സിൽ...

CAREER:കൊച്ചിൻ ഷിപ്പ് യാർഡിൽ ഷിപ്പ് ഡ്രാഫ്റ്റ്സ്മാൻ ട്രെയിനി

കൊച്ചി:മിനിരത്‌ന പദവിയുള്ള കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ കൊച്ചിന്‍ ഷിപ്പ് യാര്‍ഡ് ലിമിറ്റഡ് ഷിപ്പ് ഡ്രാഫ്റ്റ്സ് മാന്‍ ട്രെയിനി തസ്തികയിലെ 79 ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഷിപ്പ് ഡ്രാഫ്റ്റ്സ് മാന്‍ ട്രെയിനി (മെക്കാനിക്കല്‍), ഒഴിവ്-59 (ജനറല്‍-34, ഒ.ബി.സി.-15,...

അ്ദനിയെ കേരളത്തിലേക്ക് വിടരുതെന്ന് കര്‍ണാടക;വിട്ടാല്‍ എവിടേക്കും ഒളിച്ചോടില്ലെന്ന് കപില്‍ സിബല്‍; നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങള്‍, ഒടുവിൽ സംഭവിച്ചത്

ന്യൂഡല്‍ഹി: ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി കേരളത്തിലേക്ക് പോവാന്‍ അനുവദിക്കണമെന്ന പി.ഡി.പി ചെയര്‍മാന്‍ അബ്ദുല്‍ നാസര്‍ മഅ്ദനിയുടെ ഹരജി പരിഗണിക്കെ ഇന്ന് സുപ്രിംകോടതിയില്‍ നടന്നത് ചൂടേറിയ വാദപ്രതിവാദങ്ങള്‍. ഡോക്ടറെ പ്രേരിപ്പിച്ചാണ് മഅ്ദനി ഇത്തരമൊരു മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയതെന്നായിരുന്നു...

പൾസർ സുനിയ്ക്കായി ഹാജരായത് ഷാരൂഖ് ഖാന്റെ മകനെ മയക്കുമരുന്ന് കേസിൽ നിന്ന് ഊരിയ സന റായിസ് ഖാൻ, എന്നിട്ടും രക്ഷയില്ല

ന്യൂഡൽഹി: നടി ആക്രമിച്ച കേസിലെ മുഖ്യപ്രതി പൾസർ സുനിക്ക് തിരിച്ചടി. പൾസർ സുനിയുടെ ജാമ്യ ഹർജി സുപ്രീംകോടതി തള്ളി.  ജസ്റ്റിസ് അജയ് രസ്തോ ഗി, ജസ്റ്റിസ് ബേലാ എം ത്രിവേദി എന്നിവരടങ്ങിയ ബെഞ്ചാണ് ഹർജി...

വന്ദേഭാരത് സിൽവർ ലൈനിന് പകരമല്ല,വന്ദേ ഭാരതിൽ യാത്ര ചെയ്ത് വിശദീകരിച്ച് മന്ത്രി വി.ശിവൻകുട്ടി

തിരുവനന്തപുരം: വന്ദേഭാരത് എക്സ്പ്രസിനെ സ്വാഗതം ചെയ്യ് മന്ത്രി വി ശിവൻകുട്ടി. വന്ദേഭാരതിനെ സ്വാഗതം ചെയ്യുമ്പോളും വേഗതയുടെ കാര്യത്തിലെ ആശങ്കയടക്കം പങ്കുവച്ച മന്ത്രി സിൽവർ ലൈനുമായി ഇതിനെ താരതമ്യം ചെയ്യരുതെന്നും ആവശ്യപ്പെട്ടു. വന്ദേഭാരത് ഇന്ന്...

പാതി കത്തിക്കരിഞ്ഞ തല ഹോമകുണ്ഡത്തിൽ; ദമ്പതിമാർ സ്വയം തലയറുത്ത് മരിച്ചു, നരബലിയെന്ന് സംശയം

രാജ്‌കോട്ട്: ഗുജറാത്തില്‍ ദമ്പതിമാര്‍ സ്വയം തലയറുത്ത് മരിച്ചു. രാജ്‌കോട്ടിലെ വിഞ്ചിയ സ്വദേശിയും കര്‍ഷകനുമായ ഹേമു മക്‌വാന(38) ഭാര്യ ഹന്‍സ മക്‌വാന(35) എന്നിവരുടെ മൃതദേഹങ്ങളാണ് തലയറുത്തനിലയില്‍ കണ്ടെത്തിയത്. സംഭവം ദുര്‍മന്ത്രവാദത്തിന്റെ ഭാഗമായി നടന്ന നരബലിയാണെന്നാണ്...

പത്തനംതിട്ട UDF ജില്ലാ ചെയർമാൻ രാജിവെച്ചു,; ബി.ജെ.പിയിലേക്കെന്ന് സൂചന

പത്തനംതിട്ട: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം പത്തനംതിട്ട ജില്ല പ്രസിഡന്റ് വിക്ടര്‍ ടി. തോമസ് സ്ഥാനം രാജിവെച്ചു. ജില്ല യു.ഡി.എഫ്. ചെയര്‍മാന്‍ കൂടിയായ വിക്ടര്‍ ടി. തോമസ് ഈ സ്ഥാനവും രാജിവെച്ചു. സെറിഫെഡ്...

Latest news