31.1 C
Kottayam
Thursday, May 2, 2024

CATEGORY

Kerala

‘പ്രാധാന്യം വേണ്ട, പോസ്റ്ററിൽ പേരെങ്കിലും വേണ്ടേ? വൈക്കത്തെ പോസ്റ്റർ വിവാദത്തിൽ ഇടഞ്ഞ് CPI

വൈക്കം (കോട്ടയം): വൈക്കം സത്യഗ്രഹ ശതാബ്ദി സമ്മേളന പരിപാടിയുടെ പോസ്റ്ററിൽ നിന്നും സി.കെ. ആശ എം.എൽ.എയെ ഒഴിവാക്കിയതിൽ പ്രതിഷേധവുമായി സി.പി.ഐ. സർക്കാരിന് പരാതി നൽകിയെന്നും പി.ആർ.ഡി. തെറ്റു തിരുത്തണമെന്നും ജില്ലാ സെക്രട്ടറി വി.ബി....

മോഹൻലാലുമായി അത്ര നല്ല ബന്ധമല്ല, ലാലിൻ്റെ കാപട്യങ്ങളെ കുറിച്ച് തുറഞ്ഞുപറഞ്ഞിട്ടുണ്ട്,മരിക്കുന്നതിന് മുൻപ് എഴുതും: ശ്രീനിവാസൻ

കൊച്ചി:ഒരിടവേളയ്ക്കുശേഷം സിനിമാ ജീവിതത്തെയും രാഷ്ട്രീയ നിലപാടുകളെയും പറ്റി തുറന്നു സംസാരിച്ച് നടന്‍ ശ്രീനിവാസന്‍. മോഹന്‍ലാല്‍, മമ്മൂട്ടി തുടങ്ങി സിനിമയിലെ ബന്ധങ്ങളെക്കുറിച്ചും പിണറായി, മോദി, നെഹ്റു തുടങ്ങിയവരുടെ രാഷ്ട്രീയത്തെക്കുറിച്ചും അദ്ദേഹം സംസാരിച്ചു. 'ദ ന്യൂ...

എനിക്ക് പറയാന്‍ കഴിയില്ല. കരയാനേ കഴിയൂ;വിദ്യാർത്ഥിയുടെ അമ്മ അധ്യാപികയ്ക്ക് അയച്ച കത്ത് പങ്കുവെച്ച് വിദ്യാഭ്യാസ മന്ത്രി

തിരുവനന്തപുരം: കോട്ടയം ജില്ലയിലെ ഒരു സര്‍ക്കാര്‍ എല്‍പി സ്‌കൂള്‍ വിദ്യാര്‍ഥിയുടെ അമ്മ അധ്യാപികയ്ക്ക് അയച്ച കത്ത് പങ്കു inവച്ച് മന്ത്രി വി ശിവന്‍കുട്ടി. അക്ഷരങ്ങള്‍ അറിയാതെ മൂന്നാം ക്ലാസിലേക്ക് എത്തിയ വിദ്യാര്‍ഥിയെ എല്ലാം പഠിപ്പിച്ച്,...

മലയാളി നഴ്‍സ് യു.കെയിൽ നിര്യാതയായി

ലണ്ടന്‍: മലയാളി നഴ്‍സ് യു.കെയിലെ നോര്‍വിച്ചില്‍  നിര്യാതയായി. ആലപ്പുഴ സ്വദേശിയും നോര്‍വിച്ചില്‍ തന്നെ നഴ്‍സുമായ ബിജുമോന്‍ ബേബിയുടെ ഭാര്യ അനു ബിജു (29) ആണ് മരിച്ചത്. രണ്ട് മാസം മുമ്പ് അര്‍ബുദ രോഗബാധ...

മെലിഞ്ഞിരുന്ന സമയത്ത് കാവ്യ മാധവനെ പോലെയുണ്ടെന്ന് പറഞ്ഞു, വണ്ണം വെച്ചപ്പോള്‍ ഖുശുബു ആയി; വീണ നായര്‍

കൊച്ചി:മിനിസ്‌ക്രീന്‍ പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായി മാറിയ താരമാണ് വീണ നായര്‍. സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് താരം. ഇടയ്ക്കിടെ തന്റെ ചിത്രങ്ങളും വിശേഷങ്ങളുമെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടി പറഞ്ഞ വാക്കുകളാണ്...

സ്ഫടികത്തിലെ ഏഴിമല പൂഞ്ചോലയില്‍ അഭിനയിയ്ക്കാന്‍ ആഗ്രഹം,തുറന്ന് പറഞ്ഞ് അനുശ്രീ

കൊച്ചി:ഒട്ടനവധി മികച്ച ചിത്രങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട നടിമാരുടെ പട്ടികയിലേയ്ക്ക് എത്തിപ്പെട്ട താരമാണ് അനുശ്രീ. നിരവധി ചിത്രങ്ങളിലൂടെ മലയാളി സിനിമ പ്രേമികളുടെ മനസില്‍ ഇടം നേടാന്‍ താരത്തിനായി. റിയാലിറ്റി ഷോയിലൂടെ ക്യാമറക്ക് മുന്നിലെത്തിയ അനുശ്രീ...

ഗാർഹിക പീഡനം: ഗർഭിണി തൂങ്ങിമരിച്ചു;കോഴിക്കോട്ട്‌ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റിൽ

കോഴിക്കോട് ∙ ഗര്‍ഭിണി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവും ഭര്‍തൃമാതാവും അറസ്റ്റില്‍. കോഴിക്കോട് തൊട്ടില്‍പാലം സ്വദേശിനി അസ്മിന മരിച്ച കേസിലാണ് ഭര്‍ത്താവ് ജംഷീര്‍, ഭര്‍തൃമാതാവ് നഫീസ എന്നിവരെ നാദാപുരം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം...

ബൈക്ക് വാങ്ങി നൽകണം; അമ്മായിയമ്മയുടെ മൂക്ക് ഇടിച്ച് പൊട്ടിച്ചു, ഭാര്യയ്ക്കും ദേഹോപദ്രവം; പ്രതി അറസ്റ്റിൽ

തിരുവനന്തപുരം: ഭാര്യയെയും ഭാര്യ മാതാവിനേയും ദേഹോപദ്രവം ഏൽപിച്ച്, ഭാര്യ മാതാവിന്‍റെ മൂക്ക് ഇടിച്ച് പൊട്ടിച്ച കേസിലെ പ്രതി അറസ്റ്റിൽ. നെടുമങ്ങാട് മുളമുക്ക് എലിക്കോട്ടുകോണം പുത്തൻ വീട്ടിൽ എഫ്. ഷെഹിൻ(41) നെയാണ് നെടുമങ്ങാട് സിഐ...

വേളാങ്കണ്ണി പോകുന്നതിനിടെ തീർത്ഥാടകർ സഞ്ചരിച്ച ബസ് മറിഞ്ഞു, 2 മരണം, ബസിലുണ്ടായിരുന്നത് 51 പേർ

തൃശൂർ: വേളാങ്കണ്ണയിൽ തീർത്ഥയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ബസ് മറിഞ്ഞു. ഒല്ലൂരിൽ നിന്നും വേളാങ്കണി തീർത്ഥാടനത്തിന് പോയ സംഘം സഞ്ചരിച്ച ബസാണ് മറിഞഞത്. സംഭവത്തിൽ രണ്ട് പേർ മരിച്ചു. മരിച്ച ഒരാൾ നെല്ലിക്കുന്ന് സ്വദേശി...

‘എന്‍എസ്എസ്സിന്റേത് കാലാഹരണപ്പെട്ട നേതൃത്വം’; വെക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന വേളയില്‍ വിട്ടുനിന്നത് ശരിയായില്ലെന്ന് വെള്ളാപ്പള്ളി

കോട്ടയം: വൈക്കം സത്യാഗ്രഹ ശതാബ്ദി ആഘോഷങ്ങളുടെ ഉദ്ഘാടന വേളയില്‍ എന്‍എസ്എസ് വിട്ടുനിന്നത് ശരിയായില്ലെന്ന് എസ്എന്‍ഡിപി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. എന്‍എസ്എസ് നേതൃത്വം മാടമ്പിത്തരം കാണിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. 'വൈക്കം സത്യാഗ്രഹത്തില്‍ മന്നത്തിന്റെ...

Latest news