28.5 C
Kottayam
Tuesday, July 28, 2026

CATEGORY

Kerala

ഇത്തരം പുകമറകള്‍ ധാരാളം കണ്ട മനുഷ്യനാണ് കേരളം ഭരിക്കുന്നത്, അതു കൊണ്ടുതന്നെ വാളയാറിലെ പെണ്‍കുട്ടികള്‍ക്ക് നീതി കിട്ടിയിരിക്കും: ഹരീഷ് പേരടി

കോട്ടയം: വാളയാറില്‍ പീഡനത്തിനിരയായ സഹോദരിമാരെ ദുരൂഹ സാഹചര്യത്തില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ പ്രതികളെ വെറുതെ വിട്ട സംഭവത്തില്‍ സമൂഹത്തിന്റെ വിവിധ കോണുകളില്‍ നിന്ന് വന്‍ പ്രതിഷേധമാണ് ഉയരുന്നത്. സര്‍ക്കാരിനെയും പോലീസിനെയും വിമര്‍ശിച്ച്...

ന്യൂനമര്‍ദ്ദം തീവ്രമര്‍ദ്ദമായി മാറി, കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യത; മുന്നറിയിപ്പ്

തിരുവനന്തപുരം: ലക്ഷദ്വീപ് തീരത്ത് രൂപപ്പെട്ട ന്യൂനമര്‍ദം തീവ്ര ന്യൂനമര്‍ദമായി മാറിയതിനെ തുടര്‍ന്ന് കേരള തീരത്ത് ചുഴലിക്കാറ്റിന് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നീരീക്ഷണ വിഭാഗം. അടുത്ത 24 മണിക്കൂറിനുള്ളില്‍ അതി തീവ്ര ന്യൂനമര്‍ദമാകുമെന്നും വെള്ളിയാഴ്ച വൈകുന്നേരത്തോടെ...

‘പഴയ എസ്.എഫ്.ഐക്കാരിക്ക് ഒമ്പത് വര്‍ഷം മതിയാകില്ല കോണ്‍ഗ്രസ് സംസ്‌കാരം പഠിക്കാന്‍’; സൗമിനി ജെയ്‌നെതിരെ ഒളിയമ്പുമായി ഹൈബി ഈഡന്‍ എം.പി

കൊച്ചി: കൊച്ചി മേയര്‍ സൗമിനി ജെയ്നെതിരെ ഒളിയമ്പെയ്ത് ഹൈബി ഈഡന്‍ എം.പി. 'ഇത് കോണ്‍ഗ്രസാണ് സഹോദരി... തേവര കോളേജിലെ പഴയ ടഎക ക്കാരിക്ക് 9 വര്‍ഷം മതിയാവില്ല ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസിന്റെ സംസ്‌ക്കാരവും...

എന്നെയും ഒരു മാവോയിസ്റ്റായി കാണുക, കൊതിതീരുംവരെ വെടിവെച്ചു ആശ തീര്‍ക്കാം; ഡി.വൈ.എഫ്.ഐ നേതാവ് സംഘടന വിട്ടു

അഗളി: അട്ടപ്പാടിയില്‍ നാലു മാവോയിസ്റ്റുകളെ വെടിവെച്ച് കൊലപ്പെടുത്തിയതില്‍ പ്രതിഷേധിച്ച് അഗളിയിലെ ഡിവൈഎഫ്ഐ നേതാവ് സംഘടന വിട്ടു. അഗളി മേഖലാ സെക്രട്ടറി അമല്‍ദവ് സി.ജെയാണ് ഡിവൈഎഫ്ഐ സിപിഎം ബന്ധം അവസാനിപ്പിച്ചതായി ഫേസ്ബുക്കില്‍ കുറിച്ചത്. മാവോയിസ്റ്റുകളെ...

കൊല്ലപ്പെട്ട മാവോയിസ്റ്റുകളുടെ തലയിലും വെടിയേറ്റു; രമയുടെ ശരീരത്തില്‍ നിന്ന് കണ്ടെത്തിയത് അഞ്ചു വെടിയുണ്ടകള്‍

തൃശൂര്‍: അഗളിമലയില്‍ പോലീസിന്റെ വെടിവെപ്പില്‍ കൊല്ലപ്പെട്ട മാവോയിസ്റ്റുകളില്‍ രണ്ടുപേരുടെ പോസ്റ്റ്മോര്‍ട്ടം നടപടികള്‍ പൂര്‍ത്തിയായി. രമയുടെയും കാര്‍ത്തിക്കിന്റെയും പോസ്റ്റ്മോര്‍ട്ടമാണ് പൂര്‍ത്തിയായത്. രമയുടെ ശരീരത്തില്‍നിന്നും അഞ്ച് വെടിയുണ്ടകള്‍ കണ്ടെത്തി. തലയിലും വെടിയേറ്റിരുന്നതായാണ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നത്. ഇരുവരുടെയും...

വാളയാര്‍ കേസില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍

കൊച്ചി: വാളയാര്‍ പീഡനക്കേസില്‍ സര്‍ക്കാരിനോട് റിപ്പോര്‍ട്ട് തേടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. ഇതുമായി ബന്ധപ്പെട്ട വിഷയങ്ങള്‍ നിരീക്ഷിച്ചു വരികയാണെന്നും കേസില്‍ നീതി നടപ്പാകുമെന്ന് ഉറപ്പ് വരുത്തുമെന്നും കൊച്ചിയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഗവര്‍ണര്‍...

മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു

പാലക്കാട്: അട്ടപ്പാടി വനമേഖലയിലുണ്ടായ ഏറ്റുമുട്ടലില്‍ മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ട സംഭവത്തില്‍ സംസ്ഥാന മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തു. മാവോയിസ്റ്റുകളെ കൊലപ്പെടുത്താനുണ്ടായ സാഹചര്യത്തെക്കുറിച്ച് വിശദമായ അന്വേഷണം നടത്തി സംസ്ഥാന പോലീസ് മേധാവി രണ്ടാഴ്ചക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍...

സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; ക്യാപ്റ്റന്‍ ഗോള്‍കീപ്പര്‍ വി. മിഥുന്‍

കൊച്ചി: സന്തോഷ് ട്രോഫിയ്ക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ വി. മിഥുന്‍ ടീമിനെ നയിക്കും. ടീം അംഗങ്ങള്‍: സച്ചിന്‍ സുരേഷ്, അജിന്‍ ടോം, അലക്‌സ് സജി, റോഷന്‍ വി. ജിജി, ഹൃഷിദത്ത്, വിഷ്ണു,...

കോട്ടയം മെഡിക്കല്‍ കോളേജില്‍ 18കാരി പ്രസവിച്ചു! ടി.ടി.സി വിദ്യാര്‍ത്ഥിനി ഗര്‍ഭം പത്തുമാസം ഒളിപ്പിച്ചു; ക്രൂരപീഡനത്തിന് ഇരയാക്കിയത് പിതൃസഹോദരന്‍

കോട്ടയം: കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പതിനെട്ടുകാരി പ്രസവിച്ചു. പിതൃസഹോദരനെതിരെ പോലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണമാരംഭിച്ചു. തിങ്കളാഴ്ച അര്‍ധരാത്രിക്കുശേഷമാണ് പെണ്‍കുട്ടിയെ കോട്ടയം മെഡിക്കല്‍ കോളജ് ഗൈനക്കോളജി വിഭാഗത്തില്‍ പ്രവേശിപ്പിച്ചത്. ഇന്നലെ പുലര്‍ച്ചെ...

ന്യൂനമര്‍ദ്ദം തീവ്രമാകുന്നു; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്ത മഴയ്ക്ക് സാധ്യത, ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ട കനത്തമഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ വിഭാഗം. ആറ് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, എറണാകുളം, ഇടുക്കി, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലര്‍ട്ട്....

Latest news