FootballKeralaNewsRECENT POSTSSports
സന്തോഷ് ട്രോഫി: കേരള ടീമിനെ പ്രഖ്യാപിച്ചു; ക്യാപ്റ്റന്‍ ഗോള്‍കീപ്പര്‍ വി. മിഥുന്‍
കൊച്ചി: സന്തോഷ് ട്രോഫിയ്ക്കായുള്ള കേരള ടീമിനെ പ്രഖ്യാപിച്ചു. ഗോള്‍കീപ്പര്‍ വി. മിഥുന്‍ ടീമിനെ നയിക്കും. ടീം അംഗങ്ങള്‍: സച്ചിന്‍ സുരേഷ്, അജിന്‍ ടോം, അലക്‌സ് സജി, റോഷന്‍ വി. ജിജി, ഹൃഷിദത്ത്, വിഷ്ണു, എമില്‍ ബെന്നി, വിബിന്‍ തോമസ്, സഞ്ജു.ജി, ശ്രീരാഗ് വിജി, ലിയോണ്‍ അഗസ്റ്റിന്‍, താഹിര്‍ സമാന്‍, ജിജോ ജോസഫ്, റിഷാദ്, അഖില്‍, ശിഹാദ് നെല്ലിപറമ്പന്‍, മൗസുഫ് നിസാന്‍, ജിഷ്ണു ബാലകൃഷ്ണന്‍, ജിതിന്‍ എം.എസ്. കഴിഞ്ഞവര്‍ഷം സന്തോഷ് ട്രോഫിയില്‍ കളിച്ച രണ്ടു താരങ്ങള്‍ മാത്രമാണ് നിലവിലെ ടീമിലുള്ളത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News