24.5 C
Kottayam
Monday, July 6, 2026

CATEGORY

Kerala

റോജി രാജ് ലുലു ബ്യൂട്ടി ക്വീൻ, അഭിഷേക് കുമാർ മാൻ ഓഫ് ദ ഇയർ

  കൊച്ചി: ലുലു മാളിൽ ലുലു ഹൈപ്പർമാർക്കറ്റിന്റെ നേതൃത്വത്തിൽ നടന്ന ലുലു ബ്യൂട്ടി ഫെസ്റ്റിന്റെ അഞ്ചാം പതിപ്പിലെ ലുലു ബ്യൂട്ടി ക്വീനായി കൊച്ചിയിൽ താമസിക്കുന്ന ഗോവ സ്വദേശിനി റോജി രാജും ലുലു മാൻ ഓഫ് ദി ഇയറായി...

ശ്രീറാം വെങ്കിട്ടരാമന്റെ വാഹനമിടിച്ച് മരിച്ച കെ എം.ബഷീറിന്റെ ഫോൺ അജ്ഞാതൻ ഉപയോഗിയ്ക്കുന്നു, വാട്ട്സ് ആപ്പ് ഗ്രൂപ്പുകളിൽ നിന്ന് ലെഫ്റ്റായത് ഇന്നലെ, സർവത്ര ദുരൂഹത

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമന്‍ ഐഎഎസ് സഞ്ചരിച്ചിരുന്ന വാഹനം ഇടിച്ച് മരിച്ച മാധ്യമപ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ വന്‍ വഴിത്തിരിവ്.കെ. എം. ബഷീറിന്റെ ഫോണ്‍ അജ്ഞാതന്‍ ഉപയോഗിയ്ക്കുന്നു എന്നതായാണ് തെളിവ് ലഭിച്ചിരിയ്ക്കുന്നത്. ബഷീര്‍ മരിച്ചിട്ട് നാല്...

സുരേഷ്‌ഗോപിക്കെതിരെ കുറ്റപത്രം, പോണ്ടിച്ചേരി വ്യാജ രജിസ്ട്രേഷൻ താരത്തിന് കുരുക്കാവും, തെളിഞ്ഞാൽ ഏഴു വർഷം തടവ്

തിരുവനന്തപുരം:സുരേഷ്‌ഗോപിക്കെതിരെ കുറ്റപത്രം തയാറായി. പോണ്ടിച്ചേരിയിൽ വ്യാജ വിലാസത്തിൽ ആഡംബര കാറുകൾ രജിസ്റ്റർ ചെയ്ത സംഭവത്തിൽ ആണ് കുറ്റപത്രം തയാറായത്. രണ്ട് ഓഡി കാറുകൾ രജിസ്റ്റർ ചെയ്തതിൽ ലക്ഷങ്ങളുടെ നികുതി വെട്ടിപ്പ് കണ്ടെത്തി. വ്യാജ രേഖ...

സുരേഷ് കുറുപ്പ് സ്പീക്കർ, എം.സ്വരാജും ഷംസീറും മന്ത്രിമാരായേക്കും, പിണറായി മന്ത്രിസഭയിൽ അഴിച്ചു പണിയ്ക്ക് സാധ്യത

കോഴിക്കോട്: അടുത്ത വർഷം നടകുന്ന തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് മുന്നിൽ കണ്ട് പിണറായി മന്ത്രിസഭയിൽ അഴിച്ചു പണിയെന്ന് റിപ്പോർട്ട്.മന്ത്രിസഭയിലെ സീനിയർ സി.പി.എം മന്ത്രിമാരെ മാറ്റി യുവാക്കളെ രംഗത്തിറക്കി സർക്കാരിന്റെ പ്രതിഛായ മെച്ചപ്പെടുത്തുകയാണ് ലക്ഷ്യം.തദ്ദേശസ്വയംഭരണ വകുപ്പ്...

‘മനോരമ റിപ്പോര്‍ട്ട് ചെയ്ത് കഴിഞ്ഞിട്ട് മതി ബാക്കി ആരും’ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യുന്നതിനിടെ ഉണ്ടായ ദുരനുഭവം പങ്കുവെച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍

തിരുവനന്തപുരം: കൈതമുക്ക് കോളനിയില്‍ പട്ടിണിയെ തുടര്‍ന്ന് വിശപ്പടക്കാന്‍ കുട്ടികള്‍ മണ്ണ് വാരിക്കഴിച്ച വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയപ്പോള്‍ മലയാള മനോരമ ന്യൂസിലെ മാധ്യമപ്രവര്‍ത്തകനില്‍ നിന്നുണ്ടായ മോശം അനുഭവം പങ്കുവെച്ച് വനിതാ മാധ്യമപ്രവര്‍ത്തകര്‍. അഴിമുഖം ഓണ്‍ലൈനിലെ...

‘പുറമ്പോക്കില്‍ താമസം, ഗൃഹനാഥന് കൂലിപ്പണി, മദ്യപാന ശീലവുമുണ്ട്, ഏഴ് വയസ്സ് മുതല്‍ മൂന്ന് മാസം വരെയുള്ള ആറ് കുട്ടികളെ ഉല്‍പാദിപ്പിച്ച വിദ്വാന്‍’ ചര്‍ച്ചയായി കുറിപ്പ്

കടുത്ത പട്ടിണിയെ തുടര്‍ന്ന് മണ്ണ് വാരി കഴിക്കേണ്ട അവസ്ഥയിലെത്തിയ നാല് കുട്ടികളെ ചൈല്‍ഡ് ലൈന് കൈമാറിയ അമ്മയുടെ വാര്‍ത്ത കണ്ണീരോടെയാണ് മലയാളക്കര വായിച്ചത്. ഈ സാഹചര്യത്തില്‍ ഡോ. സി ജെ ജോണ്‍ പങ്കുവെച്ച...

രാജ്യത്തെ ഓണ്‍ലൈന്‍ കോണ്ടം വില്‍പ്പനയുടെ കണക്കുകള്‍ പുറത്ത്; ഏറ്റവും അധികം ഓര്‍ഡറുകള്‍ ലഭിച്ച സ്ഥലങ്ങളുടെ പട്ടികയില്‍ കേരളത്തിലെ ഈ നഗരവും!

കൊച്ചി: രാജ്യത്തെ ഓണ്‍ലൈന്‍ കോണ്ടം വില്‍പനയുടെ ഞെട്ടിക്കുന്ന കണക്കുകള്‍ പുറത്ത് വിട്ട് സ്‌നാപ്ഡീല്‍. മെട്രോ- ഇതര നഗരങ്ങളില്‍ നിന്നാണ് ഏറ്റവുമധികം ഓര്‍ഡറുകള്‍ ലഭിച്ചതെന്നു സ്നാപ്ഡീലിന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു. ലോക എയ്ഡ്സ് ദിനത്തിന്റെ ഭാഗമായാണ്...

‘എപ്പോള്‍ പ്രസവിക്കണമെന്നും എപ്പോള്‍ പ്രസവം നിര്‍ത്തണമെന്നും സ്ത്രീകള്‍ക്കു തീരുമാനിക്കാനാവില്ല’ ശാരദക്കുട്ടി

പട്ടിണി സഹിക്കാന്‍ കഴിയാതെ മക്കളെ അമ്മ ശിശുക്ഷേമ സമിതിയില്‍ ഏല്‍പ്പിച്ച സംഭവത്തില്‍ പ്രതികരണവുമായി എഴുത്തുകാരി ശാരദക്കുട്ടി. എപ്പോള്‍ പ്രസവിക്കണമെന്നും എപ്പോള്‍ പ്രസവം നിര്‍ത്തണമെന്നും സ്ത്രീകള്‍ക്കു തീരുമാനിക്കാനാവില്ല ഇന്നും ഈ സാക്ഷരകേരളത്തിലും എന്നത് നമ്മെ...

‘ക്ഷമിക്കണം മറ്റു വഴികളില്ല’ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഭര്‍ത്താവിന് വോയ്‌സ് മെസേജ് അയച്ച ശേഷം യുവതി കാമുകനൊപ്പം ഒളിച്ചോടി; സംഭവം തിരുവനന്തപുരത്ത്

പേരൂര്‍ക്കട: വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ തികയുന്നതിന് മുമ്പ് ഭര്‍ത്താവിന് വോയ്‌സ് മെസേജ് അയച്ച ശേഷം യുവതി കാമുകനുമായി ഒളിച്ചോടി. വെങ്ങാനൂര്‍ സ്വദേശിനിയാണ് വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം ഒളിച്ചോടിയത്. വട്ടിയൂര്‍ക്കാവ് തൊഴുവന്‍കോട് സ്വദേശിയുമായി കഴിഞ്ഞ...

വാഹനത്തിന് സൈഡ് കൊടുത്തില്ല; തിരുവനന്തപുരത്ത് യുവാവിനെ തല്ലിച്ചതച്ചു

തിരുവനന്തപുരം: വാഹനത്തിന് സൈഡ് നല്‍കാത്തതിന്റെ പേരില്‍ യുവാവിനു ക്രൂര മര്‍ദനം. പോത്തന്‍കോടാണ് സംഭവം. അനൂപ് എന്ന യുവാവിനെയാണ് നടുറോഡിലിട്ട് തല്ലിച്ചതച്ചത്. ഇയാള്‍ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ചികിത്സ തേടി. മര്‍ദനത്തിന്റെ വീഡിയോ...

Latest news