24.5 C
Kottayam
Monday, July 6, 2026

CATEGORY

Kerala

ശബരിമല ദര്‍ശനത്തിന് അനുവദിക്കണം; ബിന്ദു അമ്മിണിയ്ക്ക് പിന്നാലെ സുപ്രീം കോടതിയില്‍ ഹര്‍ജിയുമായി രഹ്ന ഫാത്തിമ

ന്യൂഡല്‍ഹി: ശബരിമലയില്‍ യുവതീപ്രവേശനം അനുവദിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ബിന്ദു അമ്മിണിയുടെ ഹര്‍ജിയ്ക്ക് പിന്നാലെ ശബരിമല ദര്‍ശനത്തിന് അനുവദിക്കണമെന്നാവശ്യപ്പെട്ട് രഹ്ന ഫാത്തിമയും സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി. യുവതികള്‍ക്ക് ശബരിമലയില്‍ പ്രവേശനം അനുവദിക്കുന്ന സുപ്രീംകോടതി വിധി നടപ്പാക്കണം,...

ശ്രീദേവിയ്ക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറെന്ന് ബോബി ചെമ്മണ്ണൂര്‍

തിരുവനന്തപുരം: കൈതമുക്ക് റെയില്‍വേ പുറമ്പോക്കില്‍ കുടിലില്‍ താമസിക്കുന്ന ശ്രീദേവിയ്ക്കും കുടുംബത്തിനും വീട് നിര്‍മ്മിച്ച് നല്‍കാന്‍ തയ്യാറാണെന്ന് ഡോ. ബോബി ചെമ്മണ്ണൂര്‍. ഇവരുടെ ദയനീയാവസ്ഥ മാധ്യമങ്ങളിലൂടെ അറിഞ്ഞതിനെ തുടര്‍ന്നാണ് ബോബി ചെമ്മണ്ണൂര്‍ വീട് നിര്‍മ്മിച്ച്...

‘ഹെല്‍ത്ത്കാര് വന്നു പറഞ്ഞു ചേച്ചി രണ്ടു പ്രസവമായപ്പോഴേ നിര്‍ത്താന്‍, പക്ഷേ എനിക്ക്പാലു വറ്റാന്‍ പാടില്ലെന്നാണയാളുടെ നിര്‍ബ്ബന്ധം’ കണ്ണിനെ ഈറന്‍ അണിയിക്കുന്ന കുറിപ്പ്

കടുത്ത പട്ടിണിയെ തുടര്‍ന്ന് നാലു മക്കളെ ശിശുക്ഷേമ സമിതിയ്ക്ക് കൈമാറിയ ശ്രീദേവി എന്ന അമ്മയാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളായി വാര്‍ത്തകളില്‍ നിറഞ്ഞ് നില്‍ക്കുന്നത്. എന്നാല്‍ ശ്രീദേവിയെന്ന 29കാരി അമ്മ ഇക്കണ്ട കാലത്തിനിടയ്ക്ക് അനുഭവിച്ചു...

ആലപ്പുഴയില്‍ കൗതുകമായി ആറു കാലുള്ള ആട്ടിന്‍കുട്ടി! 

ആലപ്പുഴ: ആലപ്പുഴയില്‍ ആറ് കാലുകളുമായി ജനിച്ച ആട്ടിന്‍കുട്ടി ജനങ്ങള്‍ക്ക് കൗതുകമാകുന്നു. ആലപ്പുഴ പാണാവള്ളി പഞ്ചായത്ത് 7-ാം വാര്‍ഡ് കരിക്കാത്തറയില്‍ കുഞ്ചരം പള്ളിക്കു സമീപം സതീശന്റെ വീട്ടിലാണ് ഇന്നലെ ആറു കാലുള്ള ആടിന്‍കുട്ടി ജനച്ചത്. ഇത്തരമൊരു...

രക്ഷിതാക്കളുമായി എത്താനാവശ്യപ്പെട്ട പത്താം ക്ലാസ് വിദ്യാര്‍ത്ഥികളെ കാണാനില്ല; സംഭവം മലപ്പുറത്ത്

മലപ്പുറം: ക്ലാസ് നടക്കുന്ന മുറിയുടെ വാതില്‍ ചവിട്ടിത്തുറന്നതിനെ തുടര്‍ന്ന് രക്ഷിതാക്കളുമായി എത്താനാവശ്യപ്പെട്ടു സ്‌കൂളില്‍നിന്നു പുറത്താക്കിയ പത്താം ക്ലാസ് വിദ്യാര്‍ഥികളെ കാണാനില്ലെന്നു പരാതി. മൂര്‍ക്കനാട് എസ്എസ്എച്ച്എസ് സ്‌കൂളിലെ രണ്ടു വിദ്യാര്‍ത്ഥികളെയാണ് കാണാതായത്. തിങ്കളാഴ്ച വൈകിട്ടു...

വടക്കന്‍ പറവൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍

കൊച്ചി : എറണാകുളം വടക്കന്‍ പറവൂരില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പ്രതികള്‍ കസ്റ്റഡിയില്‍. റംഷാദ്, അഹമ്മദ്, സാലി എന്നിവരാണ് കസ്റ്റഡിയിലുള്ളത്. അങ്കമാലിയില്‍ വെച്ച് പ്രതികള്‍ കീഴടങ്ങുകയായിരുന്നു. റെന്റ് എ കാറിനെ ചൊല്ലിയുള്ള വാക്കേറ്റത്തിന്...

പീഡനക്കേസിൽ ഇന്ത്യയില്‍ നിന്നും മുങ്ങിയ നിത്യാനന്ദ പൊങ്ങിയത് കരീബിയന്‍ ദ്വീപ് സമൂഹത്തില്‍, സ്വന്തമായി ദ്വീപ് വാങ്ങി പുതിയ രാജ്യവും സാമ്രാജ്യവും സ്ഥാപിച്ചു , വിവരങ്ങളും പുതിയ ചിത്രങ്ങളും പുറത്തുവിട്ട് വിവാദ സ്വാമി

ക്വയ്‌റ്റോ: പൊലീസ് അന്വേഷണത്തിനിടെ ഇന്ത്യയില്‍ നിന്നും മുങ്ങിയ നിത്യാനന്ദ പൊങ്ങിയത് കരീബിയന്‍ ദ്വീപ് സമൂഹത്തില്‍. അവിടെ സ്വന്തമായി ദ്വീപ് വാങ്ങി പുതിയ രാജ്യവും സാമ്രാജ്യവും സ്ഥാപിച്ചു. വിവരങ്ങളും പുതിയ ചിത്രങ്ങളും പുറത്തുവിട്ട് വിവാദ...

ഗതാഗതനിയമ ലംഘനം : പരിശോധന കര്‍ശനമാക്കി ഗതാഗത വകുപ്പ്, ഇന്നലെ കുടുങ്ങിയത് 537 യാത്രക്കാര്‍

തിരുവനന്തപുരം: പുതിയ ഗതാഗത നിയമം വന്നതോടെ പരിശോധന കര്‍ശനമാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. അവരവരുടെ ടാര്‍ഗറ്റ് കൈവരിക്കാത്ത ഉദ്ദ്യേഗസ്ഥര്‍ക്ക് വിശദീകരണം ആവശ്യപ്പെട്ട് നോട്ടീസ് നല്‍കിത്തുടങ്ങി. ഇന്ന് ഇരുചക്രവാഹനത്തില്‍ പിന്‍സീറ്റിലിരുന്ന് ഹെല്‍മറ്റ് ഇല്ലാതെ യാത്ര ചെയ്ത 537...

ടിക് ടോക്കിൽ പരിചയപ്പെട്ട യുവാവിനൊപ്പം പിഞ്ചുകുഞ്ഞുങ്ങളെയും ഉപേക്ഷിച്ച് പോയ കാമുകിയും കാമുകനും പോലീസ് പിടിയിൽ

  വട്ടപ്പാറ വേറ്റിനാട് സ്വദേശിനി അഞ്ജന(28) ആണ് ടിക് ടോക്കിൽ പരിചയപ്പെട്ട കാഞ്ഞിരപ്പള്ളി സ്വദേശി സരുൺ(24) എന്ന യുവാവുമായി നാലും, പത്തും വയസ്സുള്ള കുഞ്ഞുങ്ങളെയും ഭർത്താവിനെയും ഉപേക്ഷിച്ച് ഒളിച്ചോടി പോയത്, തുടർന്ന് ബാംഗ്ലൂരിൽ പോയ കമിതാക്കളെ...

അടിയന്തിരഘട്ടങ്ങളില്‍ സ്ത്രീകള്‍ക്ക് സുരക്ഷയ്ക്ക് പ്രത്യേക സംവിധാനം ; നിഴല്‍ പദ്ധതി നിലവില്‍ വന്നു

അസമയത്ത് വഴിയില്‍ ഒറ്റപ്പെട്ടുപോകുന്ന വനിതായാത്രക്കാര്‍ക്കും മുതിര്‍ന്ന പൗരന്‍മാര്‍ക്കും സുരക്ഷാഹസ്തവുമായി കേരള പോലീസ്. ഏത് അടിയന്തിര സാഹചര്യത്തിലും ആവശ്യമായ സഹായം എത്തിക്കാന്‍ തിരുവനന്തപുരത്ത് പോലീസ് ആസ്ഥാനത്ത് പോലീസ് കമാന്‍റ് സെന്‍ററില്‍ പ്രത്യേക സംവിധാനം നിലവില്‍...

Latest news