24.5 C
Kottayam
Tuesday, July 7, 2026

CATEGORY

Kerala

ബി.പി.സി.എല്‍, എയര്‍ ഇന്ത്യ; കലോത്സവ വേദികള്‍ക്ക് കേന്ദ്രസര്‍ക്കാര്‍ വിറ്റ് തുലക്കുന്ന പൊതുമേഖല സ്ഥാപനങ്ങളുടെ പേര് നല്‍കി മഹാരാജാസ് യൂണിയന്‍

കൊച്ചി: പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിക്കുന്ന കേന്ദ്രസര്‍ക്കാര്‍ നടപടിക്കെതിരെ വേറിട്ട പ്രതിഷേധവുമായി മഹാരാജാസ് കോളേജ് യൂണിയന്‍. കോളേജ് കലോത്സവ വേദികള്‍ക്ക് പൊതുമേഖല സ്ഥാപനങ്ങളുടെ പേര് നല്‍കിയാണ് എസ്.എഫ്.ഐ നേതൃത്വത്തിലുള്ള യൂണിയന്റെ പ്രതിഷേധം. 'തോറ്റക്കം' എന്നാണ്...

സീറ്റുകള്‍ വിട്ടുകൊടുക്കുന്ന കാര്യത്തില്‍ ഒരു വിട്ടുവീഴ്ച്ചയുമില്ല; നിലപാട് വ്യക്തമാക്കി ജോസ് കെ. മാണി

കോട്ടയം: നിയമസഭാ തെരഞ്ഞെടുപ്പിലും തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പിലും കേരള കോണ്‍ഗ്രസ്-എം മത്സരിച്ച സീറ്റുകളില്‍ പാര്‍ട്ടി സ്ഥാനാര്‍ഥികള്‍ തന്നെ മത്സരിക്കുമെന്നും ഈ സീറ്റുകള്‍ ആര്‍ക്കും വിട്ടുകൊടുക്കില്ലെന്നും ജോസ് കെ. മാണി. ഇക്കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയ്ക്കും പാര്‍ട്ടി...

സ്വര്‍ണ്ണ വിലയില്‍ വന്‍ കുതിച്ചുകയറ്റം

കൊച്ചി: സ്വര്‍ണ വിലയില്‍ ഇന്ന് വന്‍ കുതിച്ചുകയറ്റം. പവന് 240 രൂപയാണ് വര്‍ധിച്ചത്. വെള്ളിയാഴ്ച പവന് 200 രൂപ കുറഞ്ഞ ശേഷമാണ് ഇന്ന് വില വര്‍ധനയുണ്ടായത്. 28,240 രൂപയാണ് പവന്റെ ഇന്നത്തെ വില....

യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഈ ട്രെയിനുകള്‍ വൈകും

തിരുവനന്തപുരം: നോര്‍ത്ത് സെന്‍ട്രല്‍ റെയില്‍വേ പാളത്തില്‍ അറ്റകുറ്റപ്പണികള്‍ നടക്കുന്നതിനെ തുടര്‍ന്ന് ഏതാനും ട്രെയിനുകള്‍ വഴി തിരിച്ച് വിടുമെന്ന് റെയില്‍വേ അറിയിച്ചു. സേലം ഡിവിഷനിലെ ഈറോഡ്-തിരുപ്പുര്‍ സെക്ഷനില്‍ പാളത്തില്‍ പണിനടക്കുന്നതു കാരണം 14-ന് പുറപ്പെടുന്ന...

അലനും താഹയും മാവോയിസ്റ്റുകള്‍ തന്നെ; സ്ഥിരീകരിച്ച് സി.പി.എം

കോഴിക്കോട്: പന്തീരാങ്കാവില്‍ യു.എ.പി.എ കേസ് ചുമത്തി അറസ്റ്റ് ചെയ്ത സി.പി.എം അംഗങ്ങളായിരുന്ന അലന്‍ ഷുഹൈബും താഹ ഫസലും മാവോയിസ്റ്റുകളുമായി ബന്ധം പുലര്‍ത്തുന്നവരാണെന്നതിന് പാര്‍ട്ടിയുടെ പക്കല്‍ തന്നെ തെളിവുകളുണ്ടെന്നു സി.പി.എം പ്രാദേശിക നേതൃത്വം. പന്നിയങ്കരയില്‍...

വേണാട്‌ എക്സ്‌പ്രസിന്‌ വൈക്കം റോഡിൽ താത്‌കാലിക സ്റ്റോപ്പ്‌

  തിരുവനന്തപുരത്തുനിന്നും ഷൊർണൂരിലേക്കും തിരിച്ചുമുള്ള വേണാട്‌ എക്സ്‌പ്രസിന്‌ ഭാഗവതസത്രം ഉത്സവത്തോടനുബന്ധിച്ച്‌ ഡിസം:14 മുതൽ 22 വരെ വൈക്കം റോഡിൽ ഒരു മിനിട്ട്‌ താത്‌കാലിക സ്റ്റോപ്പ്‌ അനുവദിച്ചു.

വനിതാ മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ കയ്യേറ്റം ചെയ്ത സംഭവം: പരാതി പിൻവലിച്ച് മജിസ്‌ട്രേറ്റ്

തിരുവനന്തപുരം : വഞ്ചിയൂരില്‍ വനിത മജിസ്‌ട്രേറ്റിനെ അഭിഭാഷകര്‍ തടഞ്ഞ് വച്ച് കയ്യേറ്റം ചെയ്യാന്‍ ശ്രമിച്ച കേസില്‍ അഭിഭാഷകര്‍ക്കെതിരായ പരാതി മജിസ്‌ട്രേറ്റ് പിന്‍വലിച്ചു. ബാര്‍ കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്ന മധ്യസ്ഥശ്രമങ്ങളാണ് ഒത്തുതീര്‍പ്പിലെത്തിയത്. പരാതി പിന്‍വലിക്കുന്നതായും കേസുമായി...

പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കേണ്ടെന്ന് കാന്തപുരം

മലപ്പുറം: ഹർത്താൽ നാടിനെ കുഴപ്പത്തിലാക്കുമെന്നും പൗരത്വ നിയമ ഭേദഗതിക്കെതിരായ ഹർത്താലിൽ സഹകരിക്കേണ്ടെന്നും കാന്തപുരം എപി അബൂബക്കർ മുസ്ലിയാർ. എസ്‌വൈഎസ് സംഘടിപ്പിച്ച പ്രതിഷേധ യോഗം മലപ്പുറത്ത് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ മാസം 17ാം തീയതിയാണ്...

കണ്ണൻ ഗോപിനാഥൻ അറസ്റ്റിൽ , പ്രതിഷേധം ശക്തമായതോടെ വിട്ടയച്ചു

മുംബൈ: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ കണ്ണന്‍ ഗോപിനാഥനെ കസ്റ്റഡിയിലെടുത്തതിന്റെ പശ്ചാത്തലത്തിൽ പ്രതിഷേധം ശക്തമായതോടെ പോലീസ് വിട്ടയച്ചു. നിരവധി വിദ്യാര്‍ത്ഥികള്‍ പ്രതിഷേധവുമായി പൊലീസ് സ്റ്റേഷനിലേക്ക് എത്തിയതോടെയാണ് പൊലീസ് കണ്ണന്‍ ഗോപിനാഥനെ വിട്ടയച്ചത്. തീപ്പന്തവുമായി വന്ന...

കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നവര്‍ കരുതിയിരിക്കുക, ഏത് സമയത്തും വിലങ്ങുമായി പോലീസ് വീട്ടുപടിക്കല്‍ എത്തിയേക്കാം

ചെന്നൈ: കുട്ടികളുടെ അശ്ലീല ചിത്രങ്ങള്‍ കാണുന്നവര്‍ കരുതിയിരിക്കുക, പോക്സോ വകുപ്പുകള്‍ ചുമത്തി നിങ്ങളെ അറസ്റ്റു ചെയ്യാന്‍ ഏത് സമയത്തും പോലീസ് നിങ്ങളുടെ വീട്ടുപടി കടന്ന് എത്തിയേക്കാം. കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ കാണുകയും പ്രചരിപ്പിക്കുകയും...

Latest news