29.1 C
Kottayam
Sunday, October 6, 2024

CATEGORY

Kerala

ശബരിമല യുവതി പ്രവേശ വിധി വിശാല ബെഞ്ചിന് വിട്ടു; ഏഴംഗ ബെഞ്ച് പരിഗണിക്കും

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശ വിധിയുടെ പുനപരിശോധന ആവശ്യപ്പെട്ടുള്ള ഹര്‍ജികള്‍ സുപ്രീം കോടതി വിശാല ബെഞ്ചിന് വിട്ടു. ഭൂരിപക്ഷ വിധിയാണ് സുപ്രിംകോടതി പുറപ്പെടുവിച്ചത്. മൂന്ന് ജഡ്ജിമാര്‍ വിശാല ബെഞ്ചിന് വിടുന്നതിനെ അനുകൂലിച്ചു. രണ്ട്...

ചീഫ് ജസ്റ്റിസ് അടക്കമുള്ള ജഡ്ജിമാര്‍ സുപ്രീം കോടതിയിലെത്തി; ശബരിമല വിധി ഉടന്‍

ന്യൂഡല്‍ഹി: ശബരിമല പുനപരിശോധനാ ഹര്‍ജികളില്‍ വിധി പറയുന്ന ചീഫ് ജസ്റ്റീസ് രഞ്ജന്‍ ഗൊഗോയ് അടക്കം ജഡ്ജിമാര്‍ സുപ്രീംകോടതിയിലെത്തി. അല്‍പ്പസമയത്തിനുള്ളില്‍ തന്നെ ഇവര്‍ കോടതി മുറിയിലേക്ക് എത്തും. അഭിഭാഷകരെല്ലാം എത്തിക്കഴിഞ്ഞു. രാജ്യാന്തര മാധ്യമങ്ങള്‍ വരെ...

ഇന്ന് സിനിമാ ബന്ദ്,പ്രദര്‍ശനവും ചിത്രീകരണവും മുടങ്ങും

തിരുവനന്തപുരം :സിനിമാ മേഖലയില്‍ ഇരട്ടനികുതി ഏര്‍പ്പെടുത്തിയതിനെതിരെ ഇന്ന് തിയറ്ററുകള്‍ അടച്ചിട്ട് പ്രതിഷേധിക്കുന്നു.വിതരണക്കാരുടെ സംഘടന പ്രഖ്യാപിച്ച സമരത്തെ നിര്‍മ്മാതാക്കളുടെയും സാങ്കേതിക വിദഗ്ദര്‍ അടക്കമുള്ളവരുടെ സംഘടനകള്‍ പിന്തുണയ്ക്കുന്നു. സിനിമാ ചിത്രീകരണം, വിതരണം, പ്രദര്‍ശനം എന്നീ മേഖലകളുടെ പ്രവര്‍ത്തനം...

ശബരിമലയില്‍ നിര്‍ണായകവിധി ഇന്ന്,ആകാംഷയുടെ മുള്‍മുനയില്‍ കേരളം,നവമാധ്യമങ്ങളിലെ വിദ്വേഷപ്രചാരണത്തിന് വിലക്ക്

തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന റിവ്യൂ ഹര്‍ജികളില്‍ വിധി ഇന്ന് സുപ്രീം കോടതി പ്രസ്താവിക്കും.പത്തിനും അമ്പതിനും മദ്ധ്യേ പ്രായമുള്ള സ്ത്രീകള്‍ ശബരിമലയില്‍ ദര്‍ശനം നടത്തിക്കൂടാ എന്ന ഉത്തരവ് സുപ്രീം കോടതി റദ്ദാക്കിയതിനെതിരെയാണ് റിവ്യൂ...

മുഖ്യമന്ത്രിയും സംഘവും ജപ്പാനിലേക്ക്

തിരുവനന്തപുരം:മുഖ്യമന്ത്രിയും മന്ത്രിമാരും ജപ്പാൻ - കൊറിയ എന്നിവിടങ്ങളിൽ സന്ദർശനം നടത്തുംഈ മാസം 24 മുതൽ ഡിസംബർ 4 വരെയാണ് സന്ദർശന പരിപാടി.സംസ്ഥാനത്തേക്ക് നിക്ഷേപം ആകർഷിക്കാനാണ് വിദേശ സന്ദർശനം മന്ത്രിമാരായ ഇ പി ജയരാജൻ...

കോട്ടയം ജില്ലയിലെ പെട്രോള്‍ പമ്പുകള്‍ നാളെ അടച്ചിടും

കോട്ടയം: ജില്ലയില്‍ എച്ച്പി പെട്രോള്‍ പമ്പുകള്‍ നാളെ 2 മണി മുതല്‍ 5 മണി വരെ അടച്ചിടും. ഡിസ്ട്രിക്ട് പെട്രോളിയം ഡീലേഴ്സ് അസോസിയേഷന്റെ ആഹ്വാന പ്രകാരമാണ് പണിമുടക്ക്. മണര്‍കാട് കവലയിലെ പമ്പ് അകാരണമായി...

ജഗതിയുടെ മകള്‍ ശ്രീലക്ഷ്മി വിവാഹിതയാവുന്നു

കൊച്ചി: നടന്‍ ജഗതി ശ്രീകുമാറിന്റെ മകള്‍ ശ്രീലക്ഷ്മി ശ്രീകുമാര്‍ വിവാഹിതയാകുന്നു. ശ്രീലക്ഷ്മി തന്നെയാണ് ഇന്‍സ്റ്റാഗ്രാമിലൂടെ തന്റെ വിവാഹ വിവരം പുറത്തുവിട്ടത്. 'ഇന്ന് ഈ ദിവസം മുതല്‍ നീ ഒറ്റയ്ക്ക് ആയിരിക്കില്ല നടക്കുന്നത്. എന്റെ...

വിവാഹത്തലേന്ന് വരന് ലഭിച്ചത് പ്രതിശ്രുത വധുവിന്റെ അശ്ലീലദൃശ്യങ്ങള്‍, ദൃശ്യങ്ങളയപ്പിച്ചത് വധുതന്നെ,പിന്നീട് നടന്നതിങ്ങനെ

ചെന്നൈ: നഗരത്തിലെ അയനവരത്താണ് സംഭവം.കെങ്കേമമായ വിവഹത്തിനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായി.ശിയാഴ്ച നടക്കേണ്ടിയിരുന്ന വിവാഹത്തിന് മുന്നോടിയായി ഗംഭീരമായി റിസപ്ഷനും പുരോഗമിയ്ക്കുകയായിരുന്നു.ഇതിനിടെയാണ് വരന്റെ ഫോണിലേക്ക് മണവാട്ടിയും കാമുകനുമൊത്തുള്ള ഫോട്ടോകളും ദൃശ്യങ്ങളും പറന്നെത്തിയത്.വ്രണിത ഹൃദയനായി വരന്‍ കല്യാണത്തില്‍ നിന്ന്...

ലിവിംഗ് ടുഗെതര്‍ കൊച്ചി,വിവാഹം കഴിയ്ക്കാതെ ഒരുമിച്ചു താമസിയ്ക്കുന്നവരുടെ എണ്ണത്തില്‍ വന്‍വര്‍ദ്ധനവ്,പരാതികളും കൂടുന്നു

കാക്കനാട്: വിവാഹം കഴിക്കാതെ ഒരുമിച്ച് ജീവിച്ച ശേഷം സ്ത്രീകളെ പുരുഷന്‍മാര്‍ ഒഴിവാക്കുന്നത് സംബന്ധിച്ച പരാതികള്‍ കൊച്ചിയില്‍ വര്‍ധിക്കുന്നതായി വനിത കമ്മീഷന്‍ ചെയര്‍പഴ്‌സണ്‍ എം.സി. ജോസഫൈന്‍ പറഞ്ഞു. കളക്ട്രേറ്റിലെ പ്ലാനിങ്ങ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന...

ബിന്ദു അമ്മിണിയും കനകദുര്‍ഗ്ഗയും ഇത്തവണയും മല ചവിട്ടുമോ,വിധിക്ക് കാതോര്‍ത്ത് കേരളം

തിരുവനന്തപുരം:ശബരിമല യുവതീപ്രവേശനത്തിലെ സുപ്രധാന വിധി നാളെയെത്താനിരിയ്‌ക്കെ ഇത്തവണത്തെ മലകയറ്റത്തിന്റെ പദ്ധതികള്‍ പ്രഖ്യാപിച്ച് മലചവിട്ടി അയ്യപ്പനെ ദര്‍ശിച്ച ബിന്ദു അമ്മിണിയും കനകദുര്‍ഗയും. സുപ്രീംകോടതിയുടെ പുനപരിശോധന വിധി അനുകൂലമായാലും എതിരായാലും ഇനി ശബരിമലയിലേക്കില്ലെന്നാണ് ബിന്ദു പറയുന്നത്. അതേസമയം,...

Latest news