25.2 C
Kottayam
Saturday, May 25, 2024

ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് കുട്ടി നടുറോഡിലേക്ക് തെറിച്ചു വീണു!

Must read

മലപ്പുറം: ഓടിക്കൊണ്ടിരുന്ന കാറില്‍ നിന്ന് കുട്ടി നടുറോഡിലേക്ക് തെറിച്ച് വീണു. വാഹനങ്ങള്‍ നിറയെ ഓടിക്കൊണ്ടിരുന്ന റോഡിലേക്ക് തെറിച്ചുവീണ കുട്ടി രക്ഷപ്പെട്ടത് അത്ഭുതകരമായി തലനാരിഴയ്ക്ക്. ഓടിക്കൊണ്ടിരുന്ന ബസിന്റെ മുന്‍പിലേക്കാണ് കുട്ടി തെറിച്ച് വീണത്. ബസ് പെട്ടെന്ന് ബ്രേക്കിട്ട് നിര്‍ത്തിയതിനാല്‍ കുട്ടി രക്ഷപ്പെടുകയായിരുന്നു. മറ്റ് നിരവധി വാഹനങ്ങളും ആ സമയം റോഡിലൂടെ പോകുന്നുണ്ടായിരിന്നു. തലനാരിഴക്കാണ് വന്‍ ദുരന്തം ഒഴിവായത്.

കോട്ടക്കല്‍-മലപ്പുറം റോഡില്‍ പാറക്കോരിക്കും കുളത്തൂപറമ്പിനും ഇടയിലാണ് സംഭവം. കാറിന്റെ പിന്‍ഡോര്‍ പൂര്‍ണമായും ലോക്ക് ചെയ്യാത്തതോ കുട്ടി തുറന്നതോ ആവാം അപകട കാരണം എന്നാണ് വിവരം.

https://www.facebook.com/100034021463151/videos/185539302590117/

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week