23.4 C
Kottayam
Wednesday, November 20, 2024

CATEGORY

Kerala

മുടക്കിയ പണം തിരിച്ചുകിട്ടാതെ മടങ്ങുന്ന പ്രശ്നമില്ല, അമേരിക്കൻ പട്ടാളക്കാർ രാജ്യം വിടണമെന്ന ഇറാഖിന്റെ ആവശ്യം തള്ളി ഡൊണാൾഡ് ട്രമ്പ്

വാഷിങ്ടൺ: അമേരിക്കൻ സൈന്യം രാജ്യം വിട്ടുപോകണമെന്ന ഇറാഖ് പാർലമെന്റിന്റെ ആവശ്യം പ്രസിഡന്റ് ഡോണൾഡ് ട്രംപ് തള്ളി. ഇറാഖിൽ തങ്ങൾ ശതകോടികൾ ചെലവിട്ട് വ്യോമതാവളം നിർമിച്ചിട്ടുണ്ട്. മുടക്കിയ പണം തിരിച്ചുകിട്ടാതെ മടങ്ങുന്ന പ്രശ്നമില്ലെന്നുമായിരുന്നു ട്രംപിന്റെ പ്രതികരണം....

കേന്ദ്രത്തെ എതിർഞ്ഞാൽ റേഷൻ മാത്രമല്ല പ്രളയ സഹായവുമില്ല, ഏഴ് സംസ്ഥാനങ്ങൾക്ക് പ്രളയ ദുരിതാശ്വാസമായി 5908 കോടി , പട്ടികയിൽ കേരളം ഔട്ട്

ന്യൂഡല്‍ഹി: പ്രളയ ധനസഹായത്തില്‍ കേരളത്തെ തഴഞ്ഞ് കേന്ദ്രം. 2019 ലെ പ്രളയവുമായി ബന്ധപ്പെട്ട് കേരളത്തിന് കേന്ദ്ര സഹായമില്ല. കേരളം ഒഴികെയുള്ള ഏഴ് സംസ്ഥാനങ്ങള്‍ക്ക് ദേശീയ ദുരന്ത വിവാരണ ഫണ്ടില്‍നിന്ന് 5908.56 കോടി അനുവദിക്കാന്‍...

ജെഎൻയു എ.ബി.വി.പി ആക്രമണം: പ്രതിഷേധിച്ച് പൃഥിരാജും

കൊച്ചി: ജെഎൻയുവിൽ വിദ്യാർത്ഥികൾക്ക് നേരെ ആക്രമണം നടത്തിയ സംഭവത്തെ അപലപിച്ച് നടൻ പൃഥ്വിരാജ് രംഗത്ത്. കലാലയത്തിൽ അതിക്രമിച്ച് കയറി വിദ്യാർഥികളെ അക്രമിക്കുന്നത് ജനാധിപത്യ മൂല്യങ്ങളെ കൊല്ലുന്നതിന് തുല്യമാണെന്ന് പൃഥ്വിരാജ് ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു....

ശബരിമല യുവതി പ്രവേശനം: പുനഃപരിശോധനാ ഹര്‍ജികളില്‍ ജനുവരി 13 മുതല്‍ വാദം കേള്‍ക്കും

ന്യൂഡല്‍ഹി: ശബരിമല യുവതി പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച പുനഃപരിശോധനാ ഹര്‍ജികളില്‍ ജനുവരി 13 മുതല്‍ വാദം കേള്‍ക്കല്‍ ആരംഭിക്കും. യുവതീ പ്രവേശന വിധിക്കെതിരെ സമര്‍പ്പിച്ച അറുപതോളം പുനഃപരിശോധന ഹര്‍ജികളുടെ വാദമാണ് സുപ്രീംകോടതി കേള്‍ക്കുക....

യുവസിനിമാസംവിധായകൻ വിവേക്‌ ആര്യൻ അന്തരിച്ചു

  കൊച്ചി:ഇരുചക്രവാഹനാപകടത്തിൽ പരിക്കേറ്റ്‌ ചികിത്സയിലിരുന്ന യുവസംവിധായകൻ തൃശ്ശൂർ നെല്ലായി അനന്തപുരം പഴയത്തുമനയിൽ വിവേക്‌ ആര്യൻ (30) അന്തരിച്ചു. കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ‘ഓർമയിൽ ഒരു ശിശിരം’ എന്ന ചിത്രത്തിന്റെ സംവിധായകനാണ്‌. എറണാകുളം ആസ്റ്റർ മെഡിസിറ്റിയിൽ...

കൊച്ചിയുടെ കായല്‍ സൗന്ദര്യം നുകര്‍ന്ന് രാഷ്ട്രപതിയും കുടുംബവും(ചിത്രങ്ങള്‍ കാണാം)

കൊച്ചി: ലക്ഷദ്വീപിലേയ്ക്കുള്ള യാത്രയ്ക്കിടെ കൊച്ചിയില്‍ തങ്ങുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദും കുടുംബവും വൈകുന്നേരം ചിലവഴിച്ചത്. കായല്‍ സൗന്ദര്യ നുകരാന്‍. സംസ്ഥാന സര്‍ക്കാരിന്റെ ആഡംബര കപ്പലായ നെഫര്‍ടിറ്റിയുടെ മുകള്‍ തട്ടില്‍ രാഷ്ട്രപതിയും കുടുംബവും അസ്തമനക്കാഴ്ചകള്‍...

കൊച്ചിയില്‍ ലൈസന്‍സ് പുതുക്കല്‍ ഇനി അരമണിക്കൂറിനുള്ളില്‍,അതിവേഗ സേവനവുമായി ആര്‍.ടി.ഓഫീസ്‌

കൊച്ചി: എറണാകുളം റീജിയണല്‍ ട്രാന്‍സ്പോര്‍ട്ട് ഓഫീസിലെ ഫാസ്റ്റ് ട്രാക്ക് കൗണ്ടറിലൂടെ വിവിധ സേവനങ്ങള്‍ 30 മിനിറ്റിനുള്ളില്‍ ലഭ്യമാകും. ഡ്രൈവിംഗ് ലൈസന്‍സുമായി ബന്ധപ്പെട്ട് ലൈസന്‍സ് പുതുക്കല്‍, ഡ്രൈവിംഗ് ലൈസന്‍സ് പര്‍ട്ടിക്കുലേഴ്സ്, ലൈസന്‍സിലെ മേല്‍വിലാസം മാറ്റല്‍,...

രാഷ്ട്രപതിക്ക് കൊച്ചിയില്‍ വരവേല്‍പ്പ്

കൊച്ചി: ലക്ഷദ്വീപിലേക്കുള്ള യാത്രാമധ്യേ കൊച്ചിയിലെത്തിയ രാഷ്ട്രപതി റാം നാഥ് കോവിന്ദിന് ഊഷ്മള സ്വീകരണം.പ്രത്യേക വിമാനത്തില്‍ ദക്ഷിണ നാവിക കമാന്‍ഡ് ആസ്ഥാനത്തെ ഐ.എന്‍.എസ് ഗരുഡ നേവല്‍ എയര്‍സ്റ്റേഷനിലെത്തിയ രാഷ്ട്രപതിക്ക് സംസ്ഥാന സര്‍ക്കാര്‍ ഔദ്യോഗിക വരവേല്‍പ്പ്...

പാസ് ചോദിച്ചപ്പോള്‍ അപമര്യാദയായി പെരുമാറിയ സൂപ്രണ്ട് മഹേശ്വരിയ്ക്ക് സസ്‌പെന്‍ഷന്‍

തിരുവനന്തപുരം യാത്രയ്ക്കിടെ ഡ്യൂട്ടി പാസ് ചോദിച്ച കെ.എസ്.ആര്‍.ടി.സി കണ്ടക്ടറോട് അപമര്യാദയായി പെരുമാറിയ സീനിയര്‍ സൂപ്രണ്ടിന് സസ്‌പെന്‍ഷന്‍. നെയ്യാറ്റിന്‍കര ഡിപ്പോയിലെ സീനിയര്‍ സൂപ്രണ്ട് ശ്രീ മഹേശ്വരിയെയാണ് അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്തത്. KSRTC യുടെ ഉത്തരവുകള്‍...

കോടതിയില്‍ പ്രതി അക്രമാസക്തനായി; വിലങ്ങുകൊണ്ട് പോലീസുകാരന്റെ തലയ്ക്കടിച്ചു

തൃശൂര്‍ : കോടതിയില്‍ അക്രമാസക്തനായ തടവുകാരന്റെ അടിയേറ്റ് പോലീസുകാരന് പരിക്ക്. കോടതി സമുച്ചയത്തിലെ രണ്ടാംനിലയിലെ തൃശൂര്‍ ഒന്നാം അഡീഷണല്‍ സബ്‌കോടതിയിലാണ് സംഭവം. ഉച്ചയ്ക്ക് രണ്ടരയോടെയാണ് പ്രതിക്കൂട്ടില്‍ നിന്നയാള്‍ വിലങ്ങിട്ട കൈകളെ കൊണ്ട് പോലീസുകാരന്റെ തലയ്ക്കടിച്ചത്. ജില്ലാ...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.