28.3 C
Kottayam
Wednesday, November 20, 2024

CATEGORY

Kerala

കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക്; ശസ്ത്രക്രിയയ്ക്ക് വിധേയനാകും

തിരുവനന്തപുരം: സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍ ചികിത്സയ്ക്കായി വീണ്ടും അമേരിക്കയിലേക്ക് പോയി. മൂന്നാഴ്ചയാണ് അദ്ദേഹം അമേരിക്കയിലുണ്ടാവുക. അമേരിക്കയിലെ ഹൂസ്റ്റണിലാണ് കോടിയേരി വിദഗ്ധ ചികിത്സയ്ക്ക് വിധേയനാവുക. നേരത്തെ ഒക്ടോബറിലും കോടിയേരി ചികിത്സയ്ക്കായി ഹൂസ്റ്റണില്‍...

‘പൊളിക്കല്‍’ കാണാന്‍ സുരക്ഷിത അകലങ്ങളിലുള്ള വീടുകളില്‍ തിക്കും തിരക്കും

കൊച്ചി: മരടിലെ ഫ്ളാറ്റുകള്‍ പൊളിക്കുമെന്ന് ഉറപ്പായപ്പോള്‍ ആദ്യം പരിസരവാസികളില്‍ ആശങ്കയും ഭയവുമായിരിന്നു. എന്നാല്‍ പേടിയും ആശങ്കയും വേണ്ടെന്ന് അധികൃതര്‍ ആവര്‍ത്തിച്ചതോടെ ഫ്ളാറ്റുകള്‍ പൊളിക്കുന്നതു കാണാന്‍ ഇപ്പോള്‍ സുരക്ഷിത അകലത്തുള്ള വീടുകളില്‍ തിക്കും തിരക്കുമാണ്....

കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥന്‍ സ്‌റ്റേഷനില്‍ തൂങ്ങി മരിച്ച നിലയില്‍

കൊല്ലം: കൊല്ലത്ത് പോലീസ് സ്റ്റേഷനില്‍ പോലീസ് ഉദ്യോഗസ്ഥന്‍ തൂങ്ങി മരിച്ച നിലയില്‍. ഏഴുകോണ്‍ പോലീസ് സ്‌റ്റേഷനിലെ ഹെഡ് കോണ്‍സ്റ്റബിളും കുണ്ടറ പടപ്പക്കര സ്വദേശിയുമായ സ്റ്റാലിന്‍ ആണ് ആത്മഹത്യ ചെയ്തത്. സ്റ്റേഷനിലെ ജനറേറ്റര്‍ റൂമിലാണ്...

മരടില്‍ ഒരുക്കങ്ങള്‍ പൂര്‍ത്തിയായി; ആളുകളെയെല്ലാം ഒഴിപ്പിച്ചു, പത്തരയോടെ ഗതാഗത നിയന്ത്രണം

കൊച്ചി: തീരപരിപാലന നിയമം ലംഘിച്ചതിന്റെ പേരില്‍ സുപ്രീംകോടതി പൊളിക്കാന്‍ ഉത്തരവിട്ട മരടിലെ എച്ച്ടുഒ ഹോളി ഫെയ്ത്ത് ഫ്‌ളാറ്റും ആല്‍ഫ സെറീന്‍ ഇരട്ട ഫ്‌ളാറ്റ് സമുച്ചയങ്ങളും പൊളിക്കാനുള്ള ഒരുക്കങ്ങള്‍ പൂര്‍ത്തിയായെന്ന് സബ്കളക്ടര്‍ സ്‌നേഹില്‍ കുമാര്‍...

കണ്ണീരൊപ്പുമെന്ന് വാഗ്ദാനം ചെയ്തു; പക്ഷെ കേന്ദ്രം കണ്ണില്‍ മുളക്‌പൊടി തേച്ചെന്ന് കോടിയേരി

തിരുവനന്തപുരം: പ്രളയകാലത്ത് കേരളത്തിന്റെ കണ്ണീരൊപ്പുമെന്ന് വാഗ്ദാനം ചെയ്ത കേന്ദ്രം കണ്ണില്‍ മുളക് തേയ്ക്കുകയാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍. കേന്ദ്രമന്ത്രി അമിത് ഷായുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതാധികാരയോഗത്തില്‍ ദുരിതാശ്വാസ സഹായത്തില്‍ നിന്നു...

കോഴിക്കോട് രണ്ടു വയസുകാരി പനി ബാധിച്ച് മരിച്ചു

കോഴിക്കോട്: പയ്യോളിയില്‍ രണ്ടു വയസുകാരി പനി ബാധിച്ച് മരിച്ചു. പയ്യോളി ഇരിങ്ങള്‍ സ്വദേശിനി കെന്‍സബീവിയാണ് മരിച്ചത്.

കെവിന്‍ കൊലക്കേസില്‍ സസ്‌പെന്‍ഷനിലായിരുന്ന എസ്.ഐ ഷിബു വീണ്ടും സര്‍വ്വീസിലേക്ക്

തിരുവനന്തപുരം: വിവാദമായ കെവിന്‍ കൊലക്കേസുമായി ബന്ധപ്പെട്ട് സസ്പെന്‍ഷനിലായിരുന്ന എസ്.ഐ ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തു. സംസ്ഥാന പോലീസ് മേധാവിയാണ് ഷിബുവിനെ സര്‍വ്വീസില്‍ തിരിച്ചെടുത്തത്. കേസുമായി ബന്ധപ്പെട്ട് ഷിബുവിനെതിരെ കോടതിവിധിയില്‍ പരാമര്‍ശങ്ങളില്ലെന്ന് ചൂണ്ടിക്കാട്ടിയതിന് പിന്നാലെയാണ് നടപടി....

എ.എസ്.ഐ വില്‍സന്റെ കുടുംബത്തിന് ഒരു കോടി രൂപ ധനസഹായം; കുടുംബത്തില്‍ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും

തിരുവനന്തപുരം: കളിയിക്കാവിളയില്‍ വെടിയേറ്റ് മരിച്ച എഎസ്‌ഐ വില്‍സന്റെ കുടുംബത്തിന് തമിഴ്‌നാട് സര്‍ക്കാര്‍ ഒരു കോടി രൂപ ധനസഹായം പ്രഖ്യാപിച്ചു. കുടുംബത്തിലെ ഒരാള്‍ക്ക് സര്‍ക്കാര്‍ ജോലിയും നല്‍കും. അതേസമയം വില്‍സണെ വെടിവയ്ക്കും മുന്‍പ് പ്രതികള്‍...

അവിഹിത ബന്ധം എതിര്‍ത്ത അമ്മായിയമ്മയെ മരുമകള്‍ പാമ്പിനെ കൊണ്ട് കടിപ്പിച്ച് കൊലപ്പെടുത്തി

ജയ്പൂര്‍: തന്റെ അവിഹിത ബന്ധത്തിന് തടസം നിന്ന അമ്മായിയമ്മയെ യുവതിയും കാമുകനും ചേര്‍ന്ന് പാമ്പിനെ കൊണ്ടു കടിപ്പിച്ച് കൊലപ്പെടുത്തി. രാജസ്ഥാനിലെ ജുംജുനു ജില്ലയിലാണ് സംഭവം. സൈനികനായ യുവാവിന്റെ ഭാര്യയാണ് തന്റെ ഭര്‍ത്താവിന്റെ അമ്മയെ...

ഫേസ്ബുക്കില്‍ മോശം കമന്റിട്ടയാള്‍ക്ക് കിടിലന്‍ മറുപടി കൊടുത്ത് കണ്ടം വഴി ഓടിച്ച് ഡോ. ഷിനു ശ്യാമളന്‍

കോട്ടയം: ഫേസ്ബുക്കില്‍ മോശം കമന്റിട്ടയാള്‍ക്ക് ചുട്ട മറുപടി നല്‍കി യുവ ഡോക്ടര്‍. സമകാലിക വിഷയങ്ങളില്‍ കൃത്യമായ ഇടപെടലുകള്‍ നടത്തി മുന്നേറുന്ന ഡോ. ഷിനു ശ്യാമളനാണ് ഫേസ്ബുക്കില്‍ മോശം കമന്റിട്ട ഞെരമ്പ് രോഗിയെ കണ്ടം...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.