28.4 C
Kottayam
Friday, May 24, 2024

CATEGORY

Kerala

എം.സി റോഡില്‍ നീലമംഗലത്ത് കെ.എസ്.ആര്‍.ടി.സി ബസ് ബൈക്ക് യാത്രക്കാരനെ ഇടിച്ചു തെറിപ്പിച്ചു; അപകടത്തില്‍പ്പെട്ടയാളെ ആശുപത്രിയില്‍ എത്തിക്കാതെ ജീവനക്കാര്‍ മുങ്ങി

കോട്ടയം: ബൈക്ക് യാത്രക്കാരനെ ഇടിച്ച് വീഴ്ത്തിയ ശേഷം കെ.എസ്.ആര്‍.ടി.സി ലോ ഫ്ളോര്‍ ബസ് നിര്‍ത്താതെ പോയി. ചൊവ്വാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് എം.സി റോഡില്‍ നീലിമംഗലം പാലത്തിനു സമീപമായിരിന്നു അപകടം. അപകടത്തില്‍ പരിക്കേറ്റയാളെ ആശുപത്രിയില്‍...

അഗ്രോ നഴ്‌സറിയുടെ മറവില്‍ കോടികളുടെ പുകയില ഉത്പന്ന വില്‍പ്പന്ന; ഓച്ചിറയില്‍ റെയ്ഡില്‍ കണ്ടെത്തിയത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍

കൊല്ലം: അഗ്രോ നഴ്സറിയുടെ മറവില്‍ ഓച്ചിറയില്‍ സൂക്ഷിച്ചിരുന്ന ഒരു കോടിയില്‍പരം രൂപ വിലവരുന്ന നിരോധിത പുകയില ഉല്‍പന്നങ്ങള്‍ പിടികൂടി. വവ്വാക്കാവ് കരിശേരില്‍ നഴ്സറി ആന്‍ഡ് അഗ്രോബസാര്‍ എന്ന സ്ഥാപനത്തില്‍ നിന്നാണ് ഒരു ലോഡ്...

ബാലഭാസ്‌കറിന്റെ മരണത്തില്‍ രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണം; ക്രൈംബ്രാഞ്ചിനോട് ഹൈക്കോടതി

കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണത്തില്‍ രണ്ടു ദിവസത്തിനകം റിപ്പോര്‍ട്ട് നല്‍കണമെന്ന് ഹൈക്കോടതി ക്രൈം ബ്രാഞ്ചിനോട് നിര്‍ദ്ദേശിച്ചു. തിരുവനന്തപുരം വിമാനത്താവളം വഴിയുള്ള സ്വര്‍ണക്കടത്തു കേസുമായി ബന്ധപ്പെട്ട പ്രതികളുടെ ജാമ്യാപേക്ഷ പരിഗണിക്കുന്നതിനിടെയാണ് കോടതി ഇക്കാര്യം...

സംസ്ഥാനത്ത് മത്സ്യക്ഷാമം രൂക്ഷമാകുന്നു; കായം കുളത്ത് 1500 കിലോ പഴകിയ മത്സ്യം പിടികൂടി

ആലപ്പുഴ: സംസ്ഥാനത്ത് ട്രോളിംഗ് നിരോധനത്തെ തുടര്‍ന്ന് കടുത്ത മത്സ്യക്ഷാമം. ആഡ്രാ ഉള്‍പ്പെടെയുള്ള അന്യസംസ്ഥാനങ്ങളില്‍ നിന്ന് വരുന്ന മത്സ്യങ്ങളാണ് ഇപ്പോള്‍ വിപണിയില്‍ ലഭിക്കുന്നത്. ദിവസങ്ങള്‍ പഴക്കമുള്ള മത്സ്യമാണ് ഇപ്പോള്‍ പലയിടത്തും ലഭിക്കുന്നത്. ഇതിനിടെ കായംകുളത്തു...

‘ഓയോ’ക്കെതിരെ സമരത്തിനൊരുങ്ങി കൊച്ചിയിലെ ഹോട്ടലുകള്‍

കൊച്ചി: ഓണ്‍ലൈന്‍ ഹോട്ടല്‍ ബുക്കിങ്ങ് രംഗത്തെ ഭീമനായ ഓയോ ഹോട്ടല്‍ ആന്റ് ഹോംസിനെതിരെ ഗുരുതര ആരോപണങ്ങളുമായി കേരള ഹോട്ടല്‍ ആന്റ് റെസ്‌റ്റോറന്റ് അസോസിയേഷന്‍ രംഗത്ത്. ഓയോ പടി പടിയായി ചെറുകിട ഹോട്ടലുകളെ വിഴുങ്ങുകയാണെന്ന്...

‘അമ്മ’യില്‍ അടിമുടി മാറ്റം; കൂടുതല്‍ സ്ത്രീ സൗഹൃദമാകും, ഉപാധ്യക്ഷ പദവി വനിതകള്‍ക്ക് നല്‍കാന്‍ തീരുമാനം

കൊച്ചി: താരസംഘടന 'അമ്മ' അടിമുടി മാറ്റത്തിനൊരുങ്ങുന്നു. സംഘടനയുടെ ഭരണഘടന ഭേദഗതി ചെയ്യുമെന്ന് അംഗങ്ങള്‍ അറിയിച്ചു. സംഘടനയുടെ ഉപാധ്യക്ഷപദവി വനിതകള്‍ക്ക് നല്‍കാനാണ് തീരുമാനം. ഒപ്പം നിര്‍വാഹക സമിതിയില്‍ ഇനി നാല് വനിതകള്‍ ഉണ്ടാകുമെന്നും അംഗങ്ങള്‍...

പ്രണയബന്ധത്തില്‍ നിന്ന് പിന്മാറി; മലയാളി പെണ്‍കുട്ടിയെ കോയമ്പത്തൂരില്‍ കുത്തി പരിക്കേല്‍പ്പിച്ചു

കോയമ്പത്തൂര്‍: പ്രണയബന്ധത്തില്‍ നിന്നു പിന്മാറിയെന്നാരോപിച്ച് മലയാളിപ്പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ചു. കോയമ്പത്തൂരിലെ ആര്‍ എസ് പുരത്ത് തിങ്കളാഴ്ച വൈകുന്നേരത്തോടയാണ് സംഭവം. പാലക്കാട് മാണൂര്‍ സ്വദേശിയായ അമൃതയ്ക്ക് നേരെയാണ് ആ ക്രമണം നടന്നത്. വയറ്റില്‍ കുത്തേറ്റ അമൃതയെ സ്വകാര്യ...

പി.സി. ജോര്‍ജിന് വീണ്ടും തിരിച്ചടി; തിടനാട് പഞ്ചായത്ത് പ്രസിഡന്റും അംഗവും യു.ഡി.എഫിലേക്ക്

കോട്ടയം: ജന്മനാടായ പൂഞ്ഞാര്‍ തെക്കേക്കര പഞ്ചായത്ത് കൈവിട്ടതിന് പിന്നാലെ തിടനാട് പഞ്ചായത്തിലും പി.സി. ജോര്‍ജിന് തിരിച്ചടി. ജനപക്ഷം ഭരിക്കുന്ന തിടനാട് പഞ്ചായത്തില്‍ പഞ്ചായത്ത് പ്രസിഡന്റും അംഗവും യു.ഡി.എഫിനോടൊപ്പം ചേര്‍ന്നതാണ് ജോര്‍ജിന് തിരിച്ചടിയായിരിക്കുന്നത്. പഞ്ചായത്ത്...

ജോസ് കെ. മാണി ചെയര്‍മാനായി തുടര്‍ന്നുകൊണ്ട് ഒരു അനുരഞ്ജനത്തിനും തയ്യാറല്ലെന്ന് ജോസഫ്; സമവായ നീക്കങ്ങള്‍ പാളി

തിരുവനന്തപുരം: ചെയര്‍മാന്‍ സ്ഥാനത്തെ ചൊല്ലിയുള്ള കേരള കോണ്‍ഗ്രസ് എമ്മിലെ തര്‍ക്കങ്ങള്‍ പരിഹാരമില്ലാതെ അനന്തമായി നീളുന്നു. ജോസ് കെ. മാണി ചെയര്‍മാന്‍ സ്ഥാനത്ത് തുടര്‍ന്നുകൊണ്ടുള്ള ഒരു അനുരഞ്ജനത്തിനും തയാറല്ലെന്ന് പി.ജെ.ജോസഫ് വ്യക്തമാക്കി. ഇതോടെ വിഷയത്തില്‍...

മലപ്പുറം ജില്ല വിഭജിക്കാനാകില്ല; നിലപാട് വ്യക്തമാക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: ജനസംഖ്യയുടെ അടിസ്ഥാനത്തില്‍ മലപ്പുറത്തെ രണ്ടായി വിഭജിക്കണമെന്ന പ്രതിപക്ഷ അംഗം കെ.എന്‍എ ഖാദറിന്റെ ശ്രദ്ധക്ഷണിക്കലിനു മറുപടിയുമായി സംസ്ഥാന സര്‍ക്കാര്‍. മലപ്പുറം ജില്ല വിഭജിക്കാനാകില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്‍ സഭയെ അറിയിച്ചു. മലപ്പുറത്തെ വിഭജിക്കുക എന്നത്...

Latest news