31.7 C
Kottayam
Saturday, May 18, 2024

CATEGORY

Kerala

വിദേശ വനിതയുടെ തിരോധാനം: ലിസ അമൃതപുരിയില്‍ എത്തിയിട്ടില്ലെന്ന് പോലീസ്; അന്വേഷണം ഊര്‍ജിതമാക്കി

തിരുവനന്തപുരം: തലസ്ഥാനത്തുനിന്നും ജര്‍മന്‍ വനിതയെ കാണാതായ സംഭവത്തില്‍ അന്വേഷണം ഊര്‍ജിതമാക്കി പോലീസ്. കാണാതായ ലിസ അമൃതപുരിയില്‍ എത്തിയിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ജര്‍മന്‍ എംബസി വഴി ബന്ധുക്കളില്‍നിന്ന് പോലീസ് വിവരങ്ങള്‍ ശേഖരിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ...

പിരിച്ചുവിട്ട കെ.എസ്.ആര്‍.ടി.സി ജീവനക്കാരെ തിരിച്ചെടുക്കും; തീരുമാനം ഗതാഗത സെക്രട്ടറിയുമായുള്ള ചര്‍ച്ചയെ തുടര്‍ന്ന്

തിരുവനന്തപുരം: പിരിച്ചുവിട്ട കെഎസ്ആര്‍ടിസി എംപാനല്‍ ഡ്രൈവര്‍മാരെ തിരിച്ചെടുക്കാന്‍ തീരുമാനം. ഗതാഗത സെക്രട്ടറിയും കെഎസ്ആര്‍ടിസിയിലെ മൂന്ന് ഉദ്യോഗസ്ഥരും ചേര്‍ന്ന് നടത്തിയ ചര്‍ച്ചയിലാണ് സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരം പിരിച്ച് വിട്ട 2108 ഡ്രൈവര്‍മാരെ ദിവസ...

അവര്‍ക്കാര്‍ക്കും നിലപാടില്ല, എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചാണ് ബി.ജെ.പിയിലേക്ക് പോകുന്നതെന്ന് നടന്‍ ഇന്ദ്രന്‍സ്

കോഴിക്കോട്: അബ്ദുള്ളക്കുട്ടിയും മുന്‍ ഡി.ജി.പി ടി.പി സെന്‍കുമാറും ഉള്‍പ്പെടെയുള്ളവരുടെ ബി.ജെ.പിയിലേക്കുള്ള ഒഴുക്ക് നിലപാടുണ്ടായിട്ടല്ല, മറിച്ച് എന്തെങ്കിലും കിട്ടുമെന്ന് പ്രതീക്ഷിച്ചാണെന്ന് ചലച്ചിത്ര താരം ഇന്ദ്രന്‍സ്. പാര്‍ട്ടിയില്‍ നിന്നും മനസ് മടുത്താല്‍ വിട്ട് പോവുകയല്ല, നിശബ്ദരാവുകയാണ്...

അന്തര്‍സംസ്ഥാന സ്വകാര്യ ബസ് സമരം പിന്‍വലിച്ചു

തിരുവനന്തപുരം: അന്തര്‍ സംസ്ഥാന സ്വകാര്യ ബസുടമകള്‍ നടത്തിവന്നിരുന്ന സമരം പിന്‍വലിച്ചു. ഗതാഗത സെക്രട്ടറിയുമായി ബസ് ഉടമകള്‍ നടത്തിയ ചര്‍ച്ചയിലാണ് സമരം ഒത്തുതീര്‍പ്പായത്. കല്ലട ബസിനെതിരെ നിരന്തരമായി പരാതികള്‍ വന്ന സാഹചര്യത്തില്‍ ബസുകളിലെ നിയമലംഘനം...

ചേര്‍ത്തലയില്‍ വിവാഹം നടക്കാത്തതിന്റെ ശാപം മാറാന്‍ മകള്‍ക്ക് ഭക്ഷണത്തില്‍ ‘കൃപാസനം’ പത്രം അരച്ച് കലര്‍ത്തി നല്‍കി അമ്മ! മകള്‍ ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

ചേര്‍ത്തല: വിവാഹം നടക്കാത്തതിന്റെ ശാപം മാറ്റാന്‍ മകള്‍ക്ക് ഭക്ഷണത്തില്‍ കൃപാസനം പത്രം അരച്ച് കലര്‍ത്തി നല്‍കി മാതാവ്. ഭക്ഷണം കഴിച്ച യുവതി ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍. ചേര്‍ത്തല തൃച്ചാറ്റുകുളത്താണ് നാടകീയ സംഭവങ്ങള്‍ അരങ്ങേറിയത്. മകളുടെ...

‘അമ്മ എനിക്ക് വേണ്ടിയും ഞാന്‍ അമ്മയ്ക്ക് വേണ്ടിയുമാണ് ജീവിക്കുന്നത്’; മീരയുടെ കൊലപാതകം അമ്മയ്ക്കുള്ള ചോറുമായി എത്തിയപ്പോള്‍!

തിരുവനന്തപുരം: അമ്മയും കാമുകനും ചേര്‍ന്ന് കഴുത്തു ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം കിണറ്റില്‍ തള്ളിയ പതിനാറുകാരി മീരയ്ക്ക് അമ്മയെ ഒരുപാട് ഇഷ്ടമായിരിന്നു. ''അമ്മ എനിക്കു വേണ്ടിയും ഞാന്‍ അമ്മയ്ക്കു വേണ്ടിയുമാണു ജീവിക്കുന്നത്'' എന്നു മീര...

റിട്ടയേര്‍ഡ് എസ്.ഐയെ മക്കള്‍ കൊടുംവെയിലില്‍ കസേരയില്‍ ഇരുത്തി റോഡില്‍ ഉപേക്ഷിച്ചു; തുണയായത് നാട്ടുകാരും പോലീസും

തിരുവനന്തപുരം: നോക്കാന്‍ ആളില്ലെന്ന കാരണത്താല്‍ പിതാവിനെ മക്കള്‍ കൊടുംവെയിലില്‍ കസേരയിലിരുത്തി റോഡില്‍ ഉപേക്ഷിച്ചു. വട്ടിയൂര്‍ക്കാവ് സ്വദേശിയായ റിട്ട. എസ് ഐയ്ക്ക് നേരെയാണ് മക്കളുടെ കൊടുംക്രൂരത. ഒടുവല്‍ നാലുമണിക്കൂറോളം റോഡില്‍ ഇരിക്കേണ്ടി വന്ന പിതാവിന്...

കൊല്ലത്ത് പ്രണയാഭ്യര്‍ത്ഥന നിരസിച്ച പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു

കൊല്ലം: ശാസ്താംകോട്ടയില്‍ പ്രണയം നിരസിച്ചതിന്റെ പേരില്‍ പെണ്‍കുട്ടിയെ യുവാവ് വീട്ടില്‍ കയറി കുത്തി പരിക്കേല്‍പ്പിച്ചു. ബസ് ജീവനക്കാരനായ ശാസ്താംകോട്ട സ്വദേശി അനന്തുവാണ് കുത്തിയത്. ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍...

തൊടുപുഴയില്‍ വിവാഹ ദിവസം പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി! പിന്നീട് സംഭവിച്ചത്

തെടുപുഴ: വിവാഹ ദിവസം പ്രതിശ്രുത വധു കാമുകനൊപ്പം ഒളിച്ചോടി. തൊടുപുഴയ്ക്ക് സമീപമാണ് സംഭവം. രാവിലെ ബ്യൂട്ടി പാര്‍ലറിലേക്ക് പോയ യുവതി കാമുകനൊപ്പം ഒളിച്ചോടുകയായിരുന്നു. ഇരുവരും പ്രണയത്തിലാണെന്നും വിവാഹം നടത്തി തരണമെന്നും വീട്ടുകാരോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍...

നിപ പടര്‍ത്താന്‍ സാധ്യതയുള്ള കൂടുതല്‍ വവ്വാലുകളെ കണ്ടെത്തി; ആറില്‍ രണ്ടിനം കേരളത്തിലെന്ന് പഠനം

മുംബൈ: കൂടുതല്‍ വവ്വാലിനങ്ങളില്‍ 'നിപ' വൈറസിന്റെ സാന്നിധ്യമുണ്ടാവാന്‍ സാധ്യതയെന്ന് പഠന റിപ്പോര്‍ട്ട്. 'നിര്‍മിതബുദ്ധി' (ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ്) ഉപയോഗിച്ചു നടത്തിയ പഠന റിപ്പോര്‍ട്ടിലാണ് ഞെട്ടിപ്പിക്കുന്ന വസ്തുത തിരിച്ചറിഞ്ഞത്. പി.എല്‍.ഒ.എസ്. റിസര്‍ച്ച് ജേണലിലാണ് റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരിക്കുന്നത്....

Latest news