25.3 C
Kottayam
Sunday, June 2, 2024

CATEGORY

Kerala

കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസ് ഡിവൈഡറില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

കൊല്ലം: കൊട്ടാരക്കരയ്ക്കടുത്ത് കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസ് ഡിവൈഡറില്‍ ഇടിച്ചു നിരവധി പേര്‍ക്ക് പരിക്ക്. പരിക്കുപറ്റിയവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും വാളകം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വാഹനമാണ് സദാനന്ദപുരത്തു വെച്ച് അപകടത്തില്‍...

തൃശൂരില്‍ കനത്തമഴയില്‍ വീട് താഴ്ന്നു പോയി; കേരള തീരത്ത് ശക്തമായ കാറ്റിന് സാധ്യത

തൃശ്ശൂര്‍: കനത്തമഴയില്‍ തൃശൂര്‍ ചിറ്റിലപ്പള്ളിയില്‍ വീട് താഴ്ന്നു പോയി. ചിറ്റിലപ്പിള്ളി കോരുത്തര ഹരിദാസിന്റെ വീടാണ് താഴ്ന്നത്. ഇവരുടെ സമീപത്തുള്ള വീടും അപകടാവസഥയിലാണ്. അതേസമയം കേരള തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വരെ...

വയനാട്ടില്‍ ചക്ക പറിക്കുന്നതിനിടെ യുവതി ഷോക്കേറ്റു മരിച്ചു

കല്‍പ്പറ്റ: ചക്ക പറിക്കുന്നതിനിടയില്‍ വടി വൈദ്യുതി കമ്പിയില്‍ തട്ടി യുവതി ഷോക്കേറ്റു മരിച്ചു. വയനാട് പുല്‍പ്പള്ളി സ്വദേശിനി രജനിയാണ് മരിച്ചത്. അതേസമയം കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന്‍ മരിച്ചു. അതുല്‍ കൃഷ്ണ ആണ് വെള്ളിയാഴ്ച...

‘എന്തിനാണ് മോനേ വീണിടത്ത് കിടന്ന് ഉരുളുന്നത്, നല്ലോണം കലക്കി ഒരു ഗ്ലാസ് ബൂസ്റ്റ് കുടിക്ക്’; ബല്‍റാമിനെ ട്രോളി സോഷ്യല്‍ മീഡിയ

തിരുവനന്തപുരം: യൂണിവേഴ്സിറ്റി കോളേജിലെ സംഘര്‍ഷത്തെ തുടര്‍ന്ന് കെ.എസ്.യു നടത്തിയ സമരത്തില്‍ പ്രവര്‍ത്തകര്‍ മുദ്രാവാക്യം തെറ്റിവിളിച്ചെന്ന പേരില്‍ ട്രോളുകളും പരിഹാസങ്ങളും സോഷ്യല്‍മീഡിയയില്‍ നിറഞ്ഞിരിന്നു. ഇത്തരം വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി എത്തിയ വി.ടി ബല്‍റാം എംഎല്‍എയെ വലിച്ചു...

പട്ടണക്കാട് ഗവണ്‍മെന്റ് സ്‌കൂളിലെ ഉച്ചഭക്ഷണ മെനു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു

ചേര്‍ത്തല: പട്ടണക്കാട് ഗവണ്‍മെന്റ് ഹയര്‍സെക്കന്‍ഡറി സ്‌കൂളിലെ ഉച്ചഭക്ഷണ മെനു സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാകുന്നു. സ്‌കൂളിലെ അധ്യാപകനായ ദിനേശ് കുമാര്‍ തന്റെ ഫേസ്ബുക്ക് പോസ്റ്റിലൂടെ പങ്കുവെച്ച ഉച്ചഭക്ഷണ മെനുവാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത്. നിരവധി...

‘പഠിക്കാന്‍ വന്നിട്ട് കൊലക്കത്തി കേറ്റുമ്പോ നാടീനെ മറക്കല്ലേ കൂട്ടുകാരേ’; യൂണിവേഴ്‌സിറ്റി കത്തികുത്തിനെതിരെ പാട്ടുമായി ഊരാളി സംഘം

കോഴിക്കോട്: തിരുവനന്തപുരം യൂണിവേഴ്സിറ്റി കോളേജില്‍ വിദ്യാര്‍ത്ഥിയെ കുത്തി പരിക്കേല്‍പ്പിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ പാട്ടുമായി ഊരാളിയും സംഘം. 'പഠിക്കാന്‍ വന്നിട്ട് കൊലക്കത്തി കേറ്റുമ്പോ നാടീനെ മറക്കല്ലേ കൂട്ടുകാരേ' എന്ന് തുടങ്ങുന്ന പാട്ട് ഫേസ്ബുക്ക് പേജിലൂടെയാണ്...

കോഴിക്കോട് വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന്‍ മരിച്ചു

കോഴിക്കോട്: വെള്ളക്കെട്ടില്‍ വീണ് പതിനേഴുകാരന് ദാരുണാന്ത്യം. കോഴിക്കോട്ടെ ചെറുവണ്ണൂരില്‍ വെള്ളക്കെട്ടില്‍ വീണ് അതുല്‍ കൃഷ്ണ ആണ് വെള്ളിയാഴ്ച രാത്രി മരിച്ചത്. അതേസമയം, കനത്ത മഴയെത്തുടര്‍ന്ന് ജില്ലയില്‍ 50 കുടുംബങ്ങളെ ദുരിതാശ്വാസ ക്യാമ്പിലേക്ക് മാറ്റി. മാങ്കുനിത്തോട്...

എ.എന്‍ ഷംസീര്‍ എം.എല്‍.എ ജില്ലാ കമ്മറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയത് പോലീസ് തെരയുന്ന വാഹനത്തില്‍

കണ്ണൂര്‍: വടകരയിലെ സ്വതന്ത്ര സ്ഥാനാര്‍ഥി സി.ഒ.ടി നസീറിനെ ആക്രമിച്ച കേസില്‍ ഗൂഡാലോചന നടന്നുവെന്ന് പ്രതി മൊഴി നല്‍കിയ വാഹനത്തില്‍ എ.എന്‍ ഷംസീര്‍ എം.എല്‍.എ സി.പി.ഐ.എം ജില്ലാ കമ്മിറ്റി യോഗത്തില്‍ പങ്കെടുക്കാനെത്തിയത് വിവാദമാകുന്നു. വാഹനം...

ഇടുക്കിയില്‍ ഉരുള്‍പൊട്ടല്‍; വന്‍ ദുരന്തം ഒഴിവായത് തലനാരിഴയ്ക്ക്, വ്യാപക കൃഷിനാശം

ഇടുക്കി: കനത്ത മഴയെ തുടര്‍ന്ന് ഇടുക്കി ജില്ലയെ ഭീതിയിലാഴ്ത്തി ഉരുള്‍പൊട്ടല്‍. ശനിയാഴ്ച രാവിലെ ഇടുക്കി കൊന്നത്തടിയിലാണ് ഉരുള്‍പൊട്ടിയത്. ഉരുള്‍പൊട്ടലില്‍ ആളാപായമില്ലെങ്കിലും വ്യാപക കൃഷിനാശം സംഭവിച്ചിട്ടുണ്ട്. ഉരുള്‍പൊട്ടലില്‍ ഈട്ടിത്തോപ്പ് വിജയമാതാ ദേവാലയത്തിന്റെ സംരക്ഷണ ഭിത്തിയും...

വിഴിഞ്ഞത്ത് നിന്ന് കാണാതായ മത്സ്യതൊഴിലാളികളെ തിരികെയെത്തിച്ചു

തിരുവനന്തപുരം: വിഴിഞ്ഞത്തു മത്സബന്ധനത്തന് പോയ ശേഷം കാണാതായ നാല് മത്സ്യതൊഴിലാളികളേയും കരയ്ക്കെത്തിച്ചു. കോസ്റ്റ് ഗാര്‍ഡും ഹെലികോപ്റ്ററും ചേര്‍ന്ന് നടത്തിയ തെരച്ചിലിനൊടുലില്‍ ഉള്‍ക്കടലില്‍നിന്ന് ഇന്ന് ഉച്ചയ്ക്ക് 12-മണിയോടെയാണ് ഇവരെ കണ്ടെത്തിയത്. ബുധനാഴ്ചയാണ് കടലില്‍ മത്സ്യബന്ധനത്തിനു...

Latest news