30 C
Kottayam
Friday, April 26, 2024

കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസ് ഡിവൈഡറില്‍ ഇടിച്ച് നിരവധി പേര്‍ക്ക് പരിക്ക്

Must read

കൊല്ലം: കൊട്ടാരക്കരയ്ക്കടുത്ത് കെ.എസ്.ആര്‍.ടി.സി വോള്‍വോ ബസ് ഡിവൈഡറില്‍ ഇടിച്ചു നിരവധി പേര്‍ക്ക് പരിക്ക്. പരിക്കുപറ്റിയവരെ കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലും വാളകം സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു.

കോട്ടയത്തുനിന്നും തിരുവനന്തപുരത്തേക്ക് പോവുകയായിരുന്ന വാഹനമാണ് സദാനന്ദപുരത്തു വെച്ച് അപകടത്തില്‍ പെട്ടത്. മഴ ഉണ്ടായതിനാല്‍ നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week