29.1 C
Kottayam
Saturday, May 4, 2024

CATEGORY

Kerala

ജോലിഭാരം മൂലം സമ്മര്‍ദ്ദം സഹിക്കാന്‍ വയ്യെന്ന് അവസാന മെസേജ്; വീണ്ടും പോലീസില്‍ നിന്ന് ‘ഒളിച്ചോട്ടം’

അടൂര്‍: കൊച്ചി സെന്‍ട്രല്‍ സി.ഐ വി.എസ് നവാസിനെ കാണാതായ സംഭവത്തിനു പിന്നാലെ കേരളാ പോലീസില്‍ വീണ്ടും സമാന സംഭവം. ശബരിമല ഡ്യൂട്ടിക്കെന്ന് പറഞ്ഞ് അടൂര്‍ പോലീസ് ക്വാട്ടേഴ്സില്‍ നിന്നും ഇറങ്ങിയ ഏനാത്ത് പോലീസ്...

പിളര്‍പ്പ് പൂര്‍ത്തിയായി,എം.എല്‍.എ മാര്‍ കൂടുതല്‍ ജോസഫ് ഗ്രൂപ്പിന്,സംസ്ഥാന കമ്മിറ്റിയിലും ജില്ലാ ഘടകത്തിലും മേല്‍ക്കൈയ്യെന്ന് ജോസ് കെ മാണി, ഇനി പോരാട്ടം കോടതിയില്‍

കോട്ടയം: ചെയര്‍മാന്‍ സ്ഥാനത്തേച്ചൊല്ലി കേരള കോണ്‍ഗ്രസ് എം. പിളരുമ്പോള്‍ സങ്കീര്‍മമായ നിയമയുദ്ധങ്ങളിലേക്കാവും ഇനി പാര്‍ട്ടി നീങ്ങുക.കെ.എം.മാണിയുടെ പേരിലുള്ള പാര്‍ട്ടിയുടെ ഔദ്യഗിക ചെയര്‍മാന്‍ നിലവില്‍ പി.ജെ.ജോസഫ് തന്നെയാണെന്ന് ജോസഫ് വിഭാഗം വാദിയ്ക്കുന്നു. പാര്‍ട്ടി ഭരണഘടനയനുസരിച്ച്...

പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ 19കാരിയെ പീഡിപ്പിച്ച മുസ്ലീം മന്ത്രവാദി അറസ്റ്റില്‍

ഹൈദരാബാദ്: പ്രേതബാധ ഒഴിപ്പിക്കാന്‍ എന്ന പേരില്‍ പത്തൊന്‍പതുകാരിയെ പീഡിപ്പിച്ച മുസ്ലീം മന്ത്രവാദി അറസ്റ്റില്‍. ഹൈദരാബാദിലെ ബോറബന്ദയിലാണ് കേസിനാസ്പദമായ സംഭവ. അസം എന്നു പേരുള്ള മന്ത്രവാദിയാണ് പ്രദേശത്ത് തന്നെയുള്ള 19 കാരിയെ പീഡിപ്പിച്ചത്. പെണ്‍കുട്ടിയുടെ വീട്ടില്‍...

കമ്യൂണിസ്റ്റ് നേതാക്കള്‍ക്കളുടെ പാര്‍ലമെന്ററി മോഹം അവസാനിച്ചിട്ടില്ല; എക്‌സ് എം.പി ബോര്‍ഡ് വെച്ച കാറില്‍ സഞ്ചരിക്കുന്ന സമ്പത്തിന് ട്രോളി വി.ടി ബല്‍റാം

തിരുവനന്തപുരം: ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ കനത്ത തോല്‍വി ഏറ്റുവാങ്ങിയിട്ടും കമ്യൂണിസ്റ്റ് നേതാക്കളുടെ പാര്‍ലമെന്ററി മോഹം അവസാനിച്ചിട്ടില്ലെന്ന് വി.ടി. ബല്‍റാം. എക്സ് എം.പി എന്ന് ബോര്‍ഡ് വെച്ച ഇന്നോവ കാറിന്റെ ചിത്രം സഹിതം പോസ്റ്റ് ചെയ്താണ്...

ഡി.വൈ.എഫ്.ഐ നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു; ഒറ്റ തന്തയ്ക്ക് പിറന്ന ആണുങ്ങളുണ്ട്, അവരെ പറ്റി ന്യൂജനറേഷന് അറിയില്ല; മറുപടിയുമായി ഡി.വൈ.എഫ്.ഐ സംസ്ഥാന സമിതി അംഗം

തിരുവനന്തപുരം: തിരുവനന്തപുരത്ത് ഡി.വൈ.എഫ്.ഐ നേതാവ് ബി.ജെ.പിയില്‍ ചേര്‍ന്നു. ബി.ജെ.പിയില്‍ ചേര്‍ന്ന മുന്‍ നേതാവിനെതിരെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മറ്റിയംഗത്തിന്റെ പ്രതികരണം സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നു. ഡി.വൈ.എഫ്.ഐ പാപ്പനംകോട് മേഖല കമ്മറ്റി സെക്രട്ടറിയും നേമം ബ്ലോക്ക് കമ്മറ്റി...

സംസ്ഥാന കമ്മറ്റി യോഗത്തില്‍ മാറ്റമില്ല; യോഗം ചേരുന്നത് പാര്‍ട്ടി ഭരണഘടനയ്ക്ക് അനുസൃതമായെന്ന് ജോസ് കെ. മാണി

കോട്ടയം: എല്ലാവരെയും അറിയിച്ചശേഷമാണ് സംസ്ഥാന കമ്മറ്റി യോഗം വിളിച്ചതെന്നും അതില്‍ മാറ്റമില്ലെന്നും ജോസ് കെ. മാണി എം.പി. പാര്‍ട്ടി ഭരണഘടനയ്ക്ക് അനുസൃതമായാണ് യോഗം ചേരുന്നതെന്നും സമവായ ചര്‍ച്ചകളെല്ലാം പാളിയ സാഹചര്യത്തിലാണ് യോഗം വിളിച്ചതെന്നും...

സര്‍ക്കാരിന്റെ ചില നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്ക് എതിരാണ്; പിണറായിക്ക് വി.എസിന്റെ തുറന്ന കത്ത്

തിരുവനന്തപുരം: എല്‍.ഡി.എഫ് സര്‍ക്കാരിന്റെ വിവാദ തീരുമാനങ്ങളില്‍ തിരുത്തല്‍ വേണമെന്ന് ഭരണപരിഷ്‌ക്കരണ കമ്മീഷന്‍ ചെയര്‍മാന്‍ വി.എസ്. അച്യുതാനന്ദന്‍. ഇക്കാര്യം ആവശ്യപ്പെട്ട് വി.എസ് മുഖ്യമന്ത്രി പിണറായി വിജയനു കത്തയച്ചു. സര്‍ക്കാരിന്റെ ചില നിലപാടുകള്‍ ഇടത് ആശയങ്ങള്‍ക്ക്...

സൗമ്യയെ കൊല്ലാന്‍ അജാസ് ഇതിന് മുമ്പും ശ്രമം നടത്തിയിരുന്നു; വെളിപ്പെടുത്തലുമായി സൗമ്യയുടെ മാതാവ്

ആലപ്പുഴ: വനിതാ പോലീസ് ഉദ്യോഗസ്ഥ സൗമ്യയെ കൊല്ലാന്‍ പ്രതി അജാസ് ഇതിനു മുമ്പും ശ്രമം നടത്തിയിരുന്നതായി സൗമ്യയുടെ മാതാവിന്റെ മൊഴി. ഭര്‍ത്താവിനെ വധിക്കുമെന്ന് അജാസ് സൗമ്യയെ ഭീഷണിപ്പെടുത്തിയിരുന്നതായും മാതാവ് പറഞ്ഞു. അജാസില്‍ നിന്ന് സൗമ്യ...

പട്ടാമ്പിയില്‍ സ്വകാര്യബസ് പാടത്തേക്ക് മറിഞ്ഞ് ഏഴുപേര്‍ക്ക് പരിക്ക്; രണ്ടു പേരുടെ നില ഗുരുതരം

പാലക്കാട്: പട്ടാമ്പിയില്‍ സ്വകാര്യബസ് പാടത്തേക്ക് മറിഞ്ഞ് ഏഴു യാത്രക്കാര്‍ക്ക് പരിക്ക്. പുതിയ റോഡില്‍ ഞായറാഴ്ച രാവിലെയാണ് അപകടമുണ്ടായത്. പട്ടാമ്പിയില്‍ നിന്നും വളാഞ്ചേരിയിലേക്ക് വന്ന ബസാണ് അപടകത്തില്‍പ്പെട്ടത്. പരിക്കേറ്റവരെ സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി. ഇതില്‍...

വട്ടിയൂര്‍കാവില്‍ എം.ടി രമേശ്, പാലായില്‍ ശോഭാ സുരേന്ദ്രന്‍, അരൂരില്‍ സുരേന്ദ്രന്‍; ഉപതെരഞ്ഞെടുപ്പില്‍ വിജയക്കൊടി പാറിക്കാന്‍ മുതിര്‍ന്ന നേതാക്കള്‍ക്ക് ചുമതല നല്‍കി ബി.ജെ.പി

കൊച്ചി: ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ വോട്ടുവര്‍ധന നിയമസഭയിലേക്കുള്ള ഉപതെരഞ്ഞെടുപ്പിലും പ്രതിഫലിപ്പിക്കാന്‍ പുതിയ തന്ത്രങ്ങളുമായി ബി.ജെ.പി. മുതിര്‍ന്ന നേതാക്കളെ മണ്ഡലങ്ങളില്‍ ചുമതലപ്പെടുത്തി വരുന്ന ഉപതെരഞ്ഞെടുപ്പില്‍ സീറ്റ് പിടിക്കാനാണ് ബി.ജെ.പി നീക്കം. കൂടാതെ ആറു മാസംകൊണ്ട് സംസ്ഥാനത്തെ...

Latest news