24.8 C
Kottayam
Saturday, November 2, 2024

CATEGORY

Kerala

സൂരജിനെ ഒളിവില്‍ കഴിയാന്‍ സഹായിച്ചു, പലതവണ വീട്ടില്‍ ഉഗ്ര വിഷമുള്ള പാമ്പിനെ കൊണ്ടുവന്നിട്ടുണ്ട്; ഒടുവില്‍ കുറ്റസമ്മതം, നിര്‍ണായക വിവരങ്ങള്‍ പുറത്ത്

കൊല്ലം: ഉത്രാ വധക്കേസില്‍ പ്രതി സൂരജിന്റെ അമ്മയെയും സഹോദരിയെയും ക്രൈംബ്രാഞ്ച് വീണ്ടും ചോദ്യം ചെയ്യും. കോടതി കസ്റ്റഡിയില്‍ വിട്ടു നല്‍കിയ സൂരജിന്റെ അച്ഛന്‍ സുരേന്ദ്രനെ വിവിധ സ്ഥലങ്ങളിലെത്തിച്ച് തെളിവെടുപ്പ് നടത്തും. കൊലപാതകത്തിന്റെ ഗൂഢാലോചനയെപ്പറ്റി...

അമ്മയുടെ മൃതശരീരത്തിൽ നിന്ന് മുലപ്പാൽ കുടിയ്ക്കുന്ന മൂന്നുവയസുള്ള കുട്ടി, കാെല്ലത്തു നിന്നും ഒരു കണ്ണീർക്കാഴ്ച കൂടി, ഇടമുളയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

കൊല്ലം:ആയുർ ഇടമുളയ്ക്കലിൽ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇടമുളക്കൽ അമൃത് ഭവനിൽ സുനിൽ (34), ഭാര്യ സുജിനി (24) എന്നിവരാണ് മരിച്ചത്. സുനിൽ തൂങ്ങിമരിച്ച നിലയിലും സുജിനിയുടെ മൃതദേഹം തറയിലുമാണുള്ളത്. ഭാര്യയെ കൊന്ന് ഭർത്താവ്...

ദുബായില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു

കോഴിക്കോട്: ദുബായില്‍ നിന്നെത്തി കൊവിഡ് നിരീക്ഷണത്തിലിരുന്ന യുവതി മരിച്ചു. മലപ്പുറം എടപ്പാള്‍ സ്വദേശിയായ യുവതിയാണ് മരിച്ചത്. കോഴിക്കോട് സ്വകാര്യ ആശുപത്രിയിലായിരുന്നു മരണം. യുവതിയുടെ സ്രവം പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. ഇവര്‍ അര്‍ബുദരോഗത്തിന് ചികിത്സയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്....

അണക്കെട്ടിൽ 20 വര്‍ഷത്തിന് ശേഷം ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ്: ഇടുക്കിയില്‍ ട്രയല്‍ സൈറണ്‍ മുഴങ്ങി

ഇടുക്കി: ഇടുക്കി അണക്കെട്ടിൽ 20 വര്‍ഷത്തിന് ശേഷം ജൂണിലെ ഏറ്റവും ഉയര്‍ന്ന ജലനിരപ്പ് രേഖപ്പെടുത്തി. ഇതിന്റെ പശ്ചാത്തലത്തിൽ അണക്കെട്ട് തുറക്കേണ്ടിവന്നാല്‍ പരിസരവാസികള്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കാനുള്ള ആദ്യട്രയല്‍ സൈറണ്‍ മുഴങ്ങി. 2338 അടിയാണ്...

ജനപ്രീതിയില്‍ മുമ്പിലാര്? മോദിയോ പിണറായിയോ സര്‍വ്വേഫലം പുറത്ത്

ന്യൂഡല്‍ഹി: പ്രധാനമന്ത്രിയുടെയും വിവിധ സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെയും ജനപ്രീതി അറിയാന്‍ നടത്തിയ സര്‍വേ ഫലം പുറത്ത്. ടൈംസ് ഓഫ് ഇന്ത്യ സീ വോട്ടറുമായി ചേര്‍ന്ന് നടത്തിയ സര്‍വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. 65 ശതമാനം പേരും...

അധ്യാപികമാരെ സമൂഹമാധ്യമത്തില്‍ അധിക്ഷേപിച്ചത് വിദ്യാര്‍ത്ഥികള്‍,നാലുപേരെ ചോദ്യം ചെയ്ത് വിട്ടയച്ചു,മൊബൈലുകളും പിടിച്ചെടുത്തു

തിരുവനന്തപുരം ലോക്ക്ഡൗണ്‍ കാലത്ത് വിക്ടേഴ്‌സ് ചാനലിലൂടെ ഓണ്‍ലൈന്‍ ക്ലാസുകള്‍ എടുക്കുന്ന അധ്യാപികമാരെ അധിക്ഷേപിയ്ക്കുന്ന പോസ്റ്റുകളിടുകയും ഇവരുടെ പേരില്‍ ഗ്രൂപ്പുകളുണ്ടാക്കുകയും ചെയ്തത് വിദ്യാര്‍ത്ഥികള്‍ തന്നെയെന്ന് കണ്ടെത്തല്‍.സൈബര്‍ സെല്‍ നടത്തിയ അന്വേഷണത്തിനൊടുവില്‍ നാലു വിദ്യാര്‍ത്ഥികളാണ് ഓണ്‍ലൈന്‍...

സ്വകാര്യമേഖലയില്‍ കൂട്ടപ്പിരിച്ചുവിടല്‍, രണ്ട് പതിറ്റാണ്ടിന്റെ പാരമ്പര്യമുള്ള മാര്‍വെല്‍ ടൂര്‍സും ജീവനക്കാരെ കൈവിട്ടു

കൊച്ചി: കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന മാര്‍വെല്‍ ടൂര്‍സ് കോവിഡിന്റെ മറവില്‍ ജീവനക്കാര്‍ക്ക് യാതൊരു ആനുകൂല്യവും നല്‍കാതെ പിരിച്ചുവിടുന്നതായി പരാതി. കമ്പനിയുടെ സീസണ്‍ കാലയളവ് സെപ്റ്റംബര്‍ - മാര്‍ച്ച് ആണെന്നിരിക്കെ...

അപകടത്തില്‍ പരുക്കേറ്റ് ആശുപത്രിയില്‍ ചികിത്സ നടത്തുന്നതിനിടെ ശ്വാസതടസം അനുഭവപ്പെട്ടു,മരണശേഷം നടത്തിയ പരിശോധനയില്‍ കൊവിഡ് സ്ഥിരീകരിച്ചു,വൈദികന് കൊവിഡ് ലഭിച്ചതെവിടെനിന്ന്,ആശങ്കയില്‍ തലസ്ഥാനം

തിരുവനന്തപുരം: കോവിഡ് ബാധിച്ച് ഒരാള്‍ കൂടി മരിച്ചതോടെ സംസ്ഥാനത്തെ ആകെ കോവിഡ് മരണം 11 ആയി. ഇദ്ദേഹത്തിന് എവിടെനിന്നാണ് രോഗം ബാധിച്ചതെന്നു വ്യക്തമല്ല.തിരുവനന്തപുരം നാലാഞ്ചിറ സ്വദേശി ഫാ. കെ.ജി. വര്‍ഗീസാണ് (77) മരിച്ചത്. ഗുരുതര...

കണ്ടെയിന്‍മെന്റ് സോണിലേക്ക് പ്രവേശനത്തിന് കര്‍ശന നിയന്ത്രണം ; അയല്‍സംസ്ഥാനങ്ങളില്‍ നിന്ന് ദിവസേന ജോലിക്കെത്തുന്നവര്‍ക്ക് താല്‍ക്കാലിക പാസ്

തിരുവനന്തപുരം: ആരോഗ്യം, ഭക്ഷണവിതരണം, ശുചീകരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിക്കുന്നവരൊഴികെ ആര്‍ക്കുംതന്നെ കണ്ടെയിന്‍മെന്റ് മേഖലയിലേക്കോ അവിടെനിന്ന് വെളിയിലേക്കോ യാത്രചെയ്യാന്‍ അനുവാദമുണ്ടായിരിക്കില്ലെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്‌നാഥ് ബെഹ്‌റ അറിയിച്ചു. കണ്ടെയിന്‍മെന്റ് മേഖലകള്‍ ദിനംപ്രതി മാറുന്നതിനാല്‍...

പാലക്കാട് 5,കണ്ണൂർ 5, ആലപ്പുഴ 10 : ജില്ല തിരിച്ചുള്ള കണക്കിങ്ങനെ

ആലപ്പുഴ: ജില്ലയിൽ ഇന്ന് 10പേർക്ക് കോവിഡ് സ്ഥിരീകരിച്ചു .ഇതിൽ 7 പേർ വിദേശത്തുനിന്നും 3 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തിയവരാണ്. 1.പാണ്ടനാട് സ്വദേശിയായ യുവാവ് 27/5ന് ദുബായിയിൽ നിന്നും കൊച്ചിയിൽ എത്തി...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.