28 C
Kottayam
Thursday, October 31, 2024

CATEGORY

Kerala

സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളജുകളില്‍ ഒ.ബി.സി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. തമിഴ്‌നാട് സര്‍ക്കാരും എഐഎഡിഎംകെ, ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളുമാണു ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്....

അഭിഭാഷകന്റെ ഭാര്യമാതാവിന് കൊവിഡ്; ആലപ്പുഴയിലെ കോടതികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

ആലപ്പുഴ: അഭിഭാഷകന്റെ ഭാര്യമാതാവിന് കൊവിഡ് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഭിഭാഷകന്‍ ഹാജരായ മാവേലിക്കര കുടുംബകോടതിയിലും ജില്ലാ കോടതിയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കി. ചെങ്ങന്നൂര്‍ സ്വദേശിയായ അഭിഭാഷകന്‍ ഇക്കഴിഞ്ഞ മൂന്നാം തീയതി കേസിന്റെ വിസ്താരത്തിന് മാവേലിക്കര...

‘വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക’ ആനീസ് കിച്ചണ്‍ വിവാദത്തില്‍ പ്രതികരണവുമായി നിമിഷ സജയന്‍

ആനീസ് കിച്ചണ്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ നടി നിമിഷ സജയന്‍ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിന്നു. അതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം ഇപ്പോള്‍. വ്യക്തിപരമായി മേക്കപ്പ് ഇഷ്ടമല്ലെന്നും പ്രൊഫഷനുമായി ബന്ധപ്പെട്ട്...

സംസ്ഥാനത്ത് അടുത്ത അഞ്ചുദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെയുള്ള അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...

മലപ്പുറത്ത് കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് മരിച്ചത്. ഇന്നലെ ന്യൂമോണിയയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ...

പ്രായപൂര്‍ത്തിയായ മക്കളുടെ ലൈംഗികതാല്‍പര്യത്തില്‍ മാതാപിതക്കളുമായി, അവരുടെ വളര്‍ത്ത് ദോഷവുമായി എന്താണ് ബന്ധം? സീമാ വിനീത്-മാലാ പാര്‍വ്വതി വിഷയത്തില്‍ പ്രതികരണവുമായി കലാ മോഹന്‍

കോട്ടയം: നടി മാലാ പാര്‍വതിയുടെ മകന്‍ അനന്തകൃഷ്ണന്‍ സെക്സ് ചാറ്റിന് നിര്‍ബന്ധിക്കുകയും അശ്ലീല ചിത്രങ്ങള്‍ അയച്ചുവെന്നും വെളിപ്പെടുത്തി ട്രാന്‍സ്വുമണ്‍ യുവതിയും മേക്ക്അപ്പ് ആര്‍ട്ടിസ്റ്റുമായ സീമ വിനീത് രംഗത്ത് എത്തിയിരുന്നു. ഫേസ്ബുക്കിലൂടെ അനന്തകൃഷ്ണന്‍ അയച്ച...

സ്വര്‍ണ്ണ വില സര്‍വ്വകാല റിക്കാര്‍ഡും ഭേദിച്ച് കുതിക്കുന്നു; പവന് ഇന്ന് വര്‍ധിച്ചത് 400 രൂപ

കൊച്ചി: ലോക്ക് ഡൗണിലും സ്വര്‍ണ വില സര്‍വ്വകാല റിക്കാര്‍ഡും ഭേദിച്ച് കുതിക്കുന്നു. പവന് 400 രൂപ വര്‍ധിച്ച് 35,120 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4390 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്....

തര്‍ക്കങ്ങള്‍ക്ക് പരിസമാപ്തി; ശബരിമല ക്ഷേത്ര ഉത്സവം ഉപേക്ഷിച്ചു

തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ ശബരിമല ക്ഷേത്ര ഉത്സവം ഉപേക്ഷിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഉത്സവം ഉപേക്ഷിച്ചതായി മന്ത്രി...

‘എന്റെ മകള്‍ ലൗ ജിഹാദിന്റെ ഇരയല്ല, ദയവു ചെയ്ത് ഊഹാപോഹങ്ങള്‍ എഴുതി സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്ത് വിതക്കരുത്’; അപേക്ഷയുമായി കാറപകടത്തില്‍ മരിച്ച നിവേദിതയുടെ അച്ഛന്‍

കൊച്ചി: കഴിഞ്ഞയാഴ്ച പെരുമ്പിലാവില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരണപ്പെട്ട നിവേദിത അറക്കല്‍ ലൗ ജിഹാദിന്റെ ഇരയൊന്നും അല്ലെന്നും ഇത്തരത്തില്‍ ഊഹാപോഹങ്ങള്‍ എഴുതി പ്രചരിപ്പിച്ച് സമൂഹത്തില്‍ വിദ്വേഷത്തിന്റെ വിത്ത് വിതയ്ക്കരുതെന്നുമുള്ള അപേക്ഷയുമായി പിതാവ് ഷാജി...

പലഹാരമാണെന്ന് കരുതി സ്‌ഫോടക വസ്തു കടിച്ച ആറു വയസുകാരന് ദാരുണാന്ത്യം; അച്ഛന്റെ സുഹൃത്തുക്കളായ മൂന്നുപേര്‍ പിടിയില്‍

ചെന്നൈ: ഭക്ഷണമെന്ന് കരുതി സ്ഫോടകവസ്തു കടിച്ച ആറു വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അളഗരൈ ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു. കാവേരി നദിയില്‍ മീന്‍ പിടിക്കുന്നതിനായിട്ടാണ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.