ആനീസ് കിച്ചണ്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ നടി നിമിഷ സജയന്‍ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിന്നു. അതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം ഇപ്പോള്‍. വ്യക്തിപരമായി മേക്കപ്പ് ഇഷ്ടമല്ലെന്നും പ്രൊഫഷനുമായി ബന്ധപ്പെട്ട്...
തിരുവനന്തപുരം: സംസ്ഥാനത്ത് തിങ്കളാഴ്ച വരെയുള്ള അഞ്ചു ദിവസം ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍,...
മലപ്പുറം: മഞ്ചേരി മെഡിക്കല്‍ കോളജില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞയാള്‍ മരിച്ചു. വളാഞ്ചേരി സ്വദേശി അബ്ദുള്‍ മജീദാണ് മരിച്ചത്. ഇന്നലെ ന്യൂമോണിയയെ തുടര്‍ന്നാണ് ഇദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇദ്ദേഹത്തിന്റെ സ്രവം പരിശോധനയ്ക്ക് എടുത്തിട്ടുണ്ട്. ഇതിന്റെ...
കൊച്ചി: ലോക്ക് ഡൗണിലും സ്വര്‍ണ വില സര്‍വ്വകാല റിക്കാര്‍ഡും ഭേദിച്ച് കുതിക്കുന്നു. പവന് 400 രൂപ വര്‍ധിച്ച് 35,120 രൂപയിലെത്തി. ഗ്രാമിന് 50 രൂപ വര്‍ധിച്ച് 4390 രൂപയിലുമാണ് ഇന്ന് വ്യാപാരം നടക്കുന്നത്....
തിരുവനന്തപുരം: തര്‍ക്കങ്ങള്‍ക്കൊടുവില്‍ ശബരിമല ക്ഷേത്ര ഉത്സവം ഉപേക്ഷിച്ചു. തന്ത്രി കണ്ഠര് മഹേഷ് മോഹനരരും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍.വാസുവും മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ സാന്നിദ്ധ്യത്തില്‍ നടത്തിയ ചര്‍ച്ചയിലാണ് തീരുമാനം. ഉത്സവം ഉപേക്ഷിച്ചതായി മന്ത്രി...
ചെന്നൈ: ഭക്ഷണമെന്ന് കരുതി സ്ഫോടകവസ്തു കടിച്ച ആറു വയസ്സുകാരന് ദാരുണാന്ത്യം. തമിഴ്നാട്ടിലെ തിരുച്ചിറപ്പള്ളിയിലെ അളഗരൈ ഗ്രാമത്തിലാണ് ദാരുണ സംഭവം അരങ്ങേറിയത്. സംഭവവുമായി ബന്ധപ്പെട്ട് മൂന്നുപേരെ പോലീസ് അറസ്റ്റ് ചെയ്തു.
കാവേരി നദിയില്‍ മീന്‍ പിടിക്കുന്നതിനായിട്ടാണ്...
ഇടുക്കി: ഇടുക്കിയില്‍ അഞ്ചു വയസ്സുകാരിയെ പീഡിപ്പിക്കാന്‍ ശ്രമിച്ച വയോധികന്‍ പോലീസ് പിടിയിലാകുമെന്ന് ഭയന്ന് ആത്മഹത്യക്ക് ശ്രമിച്ചു. ഇടുക്കി ചേറ്റുകുഴിയിലാണ് സംഭവം. ചേറ്റുകുഴിയില്‍ താമസിക്കുന്ന രാജസ്ഥാന്‍ സ്വദേശികളുടെ അഞ്ച് വയസ്സുകാരിയായ മകളെയാണ് ഇയാള്‍ ലൈംഗികമായി...
പാലക്കാട്: പാലക്കാട്ട് കൊവിഡ് സ്ഥിരീകരിച്ച ലോറി ഡ്രൈവര്‍ ആശുപത്രിയില്‍ നിന്നും മുങ്ങി. മധുര സ്വദേശിയായ ലോറി ഡ്രൈവറാണ് ആശുപത്രിയില്‍ നിന്ന് കടന്നുകളഞ്ഞത്. ഈ മാസം അഞ്ച് മുതല്‍ ഇയാളെ കാണാനില്ലെന്ന് ആശുപത്രി അധികൃതര്‍...