28 C
Kottayam
Thursday, October 31, 2024

CATEGORY

Kerala

ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍

തിരുവനന്തപുരം: വിദേശരാജ്യങ്ങളില്‍ നിന്നെത്തുന്നവര്‍ക്കുള്ള ക്വാറന്റൈന്‍ നിര്‍ദേശങ്ങള്‍ പുതുക്കി സംസ്ഥാന സര്‍ക്കാര്‍. വിദേശത്ത് എത്തുന്നവരെ പ്രാഥമികമായ പരിശോധനകള്‍ നടത്തിയതിന് ശേഷം വീട്ടില്‍ സൗകര്യമുണ്ടെങ്കില്‍ ഹോം ക്വാറന്റൈന്‍ അനുവദിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. വിദേശത്ത്...

തൃശ്ശൂർ ജില്ലയിൽ ഇന്ന് 25 കോവിഡ്19 കേസുകൾ സ്ഥിരീകരിച്ചു

തൃശ്ശൂർ: ജില്ലയിൽ ഇന്ന്25 കോവിഡ്19 കേസുകൾ സ്ഥിരീകരിച്ചു.ഇതോടെ നിലവിൽ145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം202 ആയി. 31.05.2020 ന് മുംബെയിൽ നിന്നും വന്ന ചാലക്കുടി...

കൊല്ലത്ത് എട്ടു പേര്‍ക്ക് കോവിഡ്

കൊല്ലം:ജില്ലയില്‍ ഇന്ന് (ജൂണ്‍ 11) എട്ടു പേര്‍ക്ക് കോവിഡ് പോസിറ്റീവ് സ്ഥിരീകരിച്ചു. സമ്പര്‍ക്കംമൂലമുള്ള രോഗബാധയിമില്ല. രോഗം സ്ഥിരീകരിച്ച മൂന്നു പേര്‍ മോസ്‌കോയില്‍ നിന്നും മൂന്നുപേര്‍ നൈജീരിയയില്‍ നിന്നും ഒരാള്‍ ബഹ്‌റിനില്‍ നിന്നും...

ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 83 പേരില്‍ 20 പേരും മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവര്‍; സമ്പര്‍ക്കത്തിലൂടെ 14 പേര്‍ക്ക് രോഗബാധ

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് കൊവിഡ് സ്ഥിരീകരിച്ച 83 പേരില്‍ 20 പേര്‍ മഹാരാഷ്ട്രയില്‍ നിന്ന് എത്തിയവരാണ്. ഏഴ് പേര്‍ ഡല്‍ഹിയില്‍ നിന്നും നാല് പേര്‍ വീതം തമിഴ്നാട്ടില്‍ നിന്നും കര്‍ണാടകയില്‍ നിന്നും എത്തിയവരാണ്....

സംസ്ഥാനത്ത് ഇന്ന് രണ്ടു പുതിയ ഹോട്ട്‌സ്‌പോട്ടുകള്‍ കൂടി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രണ്ട് പുതിയ ഹോട്സ്പോട്ടുകള്‍ കൂടി കൂട്ടിച്ചേര്‍ത്തു. രണ്ടും പാലക്കാട് ജില്ലയിലാണ്. 35 ഹോട്ട്സ്പോട്ടുകള്‍ ഒഴിവായി. ആകെ 133 ഹോട്സ്പോട്ടുകളാണുള്ളത്. ഇതുവരെ 2244 പേര്‍ക്കാണ് രോഗബാധ സ്ഥിരീകരിച്ചത്. ഇവരില്‍ 1258 പേര്‍...

ഡല്‍ഹിയില്‍ നിന്ന് ട്രെയിനില്‍ കോട്ടയത്ത് എത്തിയ രണ്ടു യുവതികള്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു

കോട്ടയം: ഡല്‍ഹിയില്‍ നിന്ന് ജൂണ്‍ രണ്ടിന് ട്രെയിനില്‍ കോട്ടയത്ത് എത്തിയ രണ്ടു യുവതികള്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കങ്ങഴയിലെ ക്വാറന്റയിന്‍ കേന്ദ്രത്തില്‍ കഴിഞ്ഞിരുന്ന വെള്ളാവൂര്‍ സ്വദേശിനി(34), ഹോം ക്വാറന്റയിനില്‍ കഴിഞ്ഞിരുന്ന ഗര്‍ഭിണിയായ എരുമേലി സ്വദേശിനി(31)...

സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു; ഇന്നും ഒരു മരണം

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 83 പേര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാനത്ത് ഇന്ന് ഒരാള്‍ കൊവിഡ് ബാധിച്ച് മരണമടഞ്ഞു. കണ്ണൂര്‍ ഇരിട്ടിയില്‍ പയഞ്ചേരി പുതിയപറമ്പന്‍ വീട്ടില്‍...

സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി

ന്യൂഡല്‍ഹി: സംവരണം മൗലികാവകാശമല്ലെന്ന് സുപ്രീംകോടതി. തമിഴ്‌നാട്ടിലെ മെഡിക്കല്‍ കോളജുകളില്‍ ഒ.ബി.സി ക്വാട്ട നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് സമര്‍പ്പിച്ച ഹര്‍ജിയിലാണ് സുപ്രീംകോടതിയുടെ പരാമര്‍ശം. തമിഴ്‌നാട് സര്‍ക്കാരും എഐഎഡിഎംകെ, ഡിഎംകെ, കോണ്‍ഗ്രസ്, സിപിഎം പാര്‍ട്ടികളുമാണു ഹര്‍ജിയുമായി കോടതിയെ സമീപിച്ചത്....

അഭിഭാഷകന്റെ ഭാര്യമാതാവിന് കൊവിഡ്; ആലപ്പുഴയിലെ കോടതികളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്തി

ആലപ്പുഴ: അഭിഭാഷകന്റെ ഭാര്യമാതാവിന് കൊവിഡ് വൈറസ് സ്ഥിരീകരിച്ച സാഹചര്യത്തില്‍ അഭിഭാഷകന്‍ ഹാജരായ മാവേലിക്കര കുടുംബകോടതിയിലും ജില്ലാ കോടതിയിലും നിയന്ത്രണങ്ങള്‍ ശക്തമാക്കി. ചെങ്ങന്നൂര്‍ സ്വദേശിയായ അഭിഭാഷകന്‍ ഇക്കഴിഞ്ഞ മൂന്നാം തീയതി കേസിന്റെ വിസ്താരത്തിന് മാവേലിക്കര...

‘വാക്കുകളിലെ സത്യം മനസ്സിലാക്കി നന്മകള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുക’ ആനീസ് കിച്ചണ്‍ വിവാദത്തില്‍ പ്രതികരണവുമായി നിമിഷ സജയന്‍

ആനീസ് കിച്ചണ്‍ എന്ന ടെലിവിഷന്‍ പരിപാടിയില്‍ നടി നിമിഷ സജയന്‍ നടത്തിയ പ്രസ്താവന വലിയ വിവാദങ്ങള്‍ക്ക് വഴിവെച്ചിരിന്നു. അതിനെല്ലാം മറുപടിയുമായി രംഗത്ത് വന്നിരിക്കുകയാണ് താരം ഇപ്പോള്‍. വ്യക്തിപരമായി മേക്കപ്പ് ഇഷ്ടമല്ലെന്നും പ്രൊഫഷനുമായി ബന്ധപ്പെട്ട്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.