തൃശ്ശൂർ: ജില്ലയിൽ ഇന്ന്25 കോവിഡ്19 കേസുകൾ സ്ഥിരീകരിച്ചു.ഇതോടെ നിലവിൽ145 പേരാണ് രോഗം സ്ഥിരീകരിച്ച് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്നത് ഇതോടെ ജില്ലയിൽ രോഗം സ്ഥിരീകരിച്ചവരുടെ എണ്ണം202 ആയി.
31.05.2020 ന് മുംബെയിൽ നിന്നും വന്ന ചാലക്കുടി സ്വദേശി കളായ(6 വയസ്സുകാരി,7 മാസം പ്രായമായ പെൺകുഞ്ഞ്, 35 വയസ്സുള്ള സ്ത്രീ),02.06.2020 ന് കുവൈറ്റിൽ നിന്നും വന്ന കുന്നംകുളം സ്വദേശി(45 വയസ്സ്, പുരുഷൻ), ആഫ്രിക്കയിൽ നിന്നും വന്ന വടക്കാഞ്ചേരി സ്വദേശി( പുരുഷൻ40 വയസ്സ്),01.06.2020 ന് ദുബായിൽ നിന്നും വന്ന കെടുങ്ങല്ലൂർ സ്വദേശി(30 വയസ്സ്, പുരുഷൻ), മുംബെയിൽ നിന്നും വന്ന പൂമംഗലം സ്വദേശി(36 വയസ്സ്, പുരുഷൻ),04.06.2020 ന് മുംബെയിൽ നിന്നും വന്ന പുറനാട്ടുകര സ്വദേശി( 22 വയസ്സ്, പുരുഷൻ), വെസ്റ്റ് ബംഗാളിൽ നിന്നും വന്ന പൂങ്കുന്നം സ്വദേശി(24 വയസ്സ്, പുരുഷൻ),02.06.2020 ന് മധ്യപ്രദേശിൽ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി( 22 വയസ്സ്, സ്ത്രീ),02.06.2020 ന് മഹാരാഷ്ട്രയിൽ നിന്നും വന്ന ഇരിങ്ങാലക്കുട സ്വദേശി(56 വയസ്സ്, പുരുഷൻ), കുരിയിച്ചിറ വെയർഹൗസ് തൊഴിലാളികളായ ചിയാരം സ്വദേശി(25 വയസ്സ്, പുരുഷൻ), അഞ്ചേരി സ്വദേശി(32 വയസ്സ്, പുരുഷൻ), തൃശൂർ സ്വദേശി(26 വയസ്സ്, പുരുഷൻ), കുട്ടനെല്ലൂർ സ്വദേശി(30 വയസ്സ്, പുരുഷൻ) കോർപ്പറേഷൻ ഇചീകരണ തൊഴിലാളികളായ മരത്താക്കര സ്വദേശി(26 വയസ്സ്, പുരുഷൻ), അഞ്ചേരി സ്വദേശി( 36 വയസ്സ്, പുരുഷൻ), ചെറുകുന്ന് സ്വദേശി( 51 വയസ്സ്, പുരുഷൻ), കുട്ടനെല്ലൂർ സ്വദേശി(54 വയസ്സ് പുരുഷൻ), ആംബുലൻസ് ഡ്രൈവറായ അളഗപ്പനഗർ സ്വദേശി(37 വയസ്സ്, പുരുഷൻ), ആരോഗ്യ പ്രവർത്തകനായ ചാവക്കാട് സ്വദേശി(51 വയസ്സ്, പുരുഷൻ), ആശാ പ്രവർത്തക യാ യ ചാവക്കാട് സ്വദേശി(51 വയസ്സ്, സ്ത്രീ), മെഡിക്കൽ ഓഫീസറായ പറപ്പൂർ സ്വദേശി( 34 വയസ്സ്, സ്ത്രീ), ആരോഗ്യ പ്രവർത്തകനായ
കുരിയച്ചിറ സ്വദേശി(30 വയസ്സ്, പുരുഷൻ) ക്വാറൻറ യിനിൽ കഴിയുന്ന വിചാരണതടവുകാരനായ ഇരിങ്ങാലക്കുട സ്വദേശി (33 വയ സ്സ് പുരുഷൻ) എന്നിവരുൾപ്പെടെ25 പേർക്കാണ് ഇന്ന് രോഗം സ്ഥിരീകരിച്ചിരിക്കുന്നത്