25.3 C
Kottayam
Wednesday, October 30, 2024

CATEGORY

Kerala

കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥയുടെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തി

തിരുവനന്തപുരം: കഴിഞ്ഞദിവസം കാണാതായ സെക്രട്ടേറിയറ്റ് ഉദ്യോഗസ്ഥ ഇള ദിവാകറിന്റെ മൃതദേഹം നദിയില്‍ നിന്ന് കണ്ടെത്തി. വാമനപുരം നദിയില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. സെക്രട്ടേറിയറ്റിലെ റെക്കോര്‍ഡ്സ് വിഭാഗം അണ്ടര്‍സെക്രട്ടറിയാണ് ചിറയിന്‍കീഴ് ഒറ്റപ്ലാമുക്ക്...

അമ്മാ അവന്‍ പാവമാണ്, ഞാന്‍ അവനെ കല്യാണം കഴിച്ചാലോ; പ്രണയത്തെ കുറിച്ച് മനസ് തുറന്ന് സായ് പല്ലവി

പ്രേമം എന്ന അല്‍ഫോണ്‍സ് പുത്രന്‍ ചിത്രത്തിലൂടെ എത്തി മലയാളികളുടെ പ്രിയങ്കരിയായി മാറിയ താരമാണ് സായി പല്ലവി. ഇന്ന് തെലുങ്കിലും തമിഴിലുമെല്ലാം നിറഞ്ഞ് നില്‍ക്കുകയാണ്. പ്രേമത്തിന് ശേഷം മലയാളത്തില്‍ രണ്ട് ചിത്രങ്ങളില്‍ മാത്രമേ അഭിനയിച്ചിട്ടുള്ളുവെങ്കിലും...

മുഖ്യമന്ത്രിയുടെ വാര്‍ത്താസമ്മേളനം ഇന്നില്ല

തിരുവനന്തപുരം: കൊവിഡ് പശ്ചാത്തലത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തുന്ന പതിവ് വാര്‍ത്താസമ്മേളനം ഇന്നില്ല. വാര്‍ത്താസമ്മേളനം ഇന്ന് ഉണ്ടായിരിക്കില്ലെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ് അറിയിച്ചു. ഇടയ്ക്ക് ഏതാനും ദിവസം മുഖ്യമന്ത്രി വാര്‍ത്താസമ്മേളനം നടത്തിയിരുന്നില്ല. ഇതേ തുടര്‍ന്ന് മുഖ്യമന്ത്രി...

മന്ത്രി എം എം മണിയുടെ ആരോഗ്യ നില :മെഡിക്കൽ ബുള്ളറ്റിൻ പുറത്ത്

തിരുവനന്തപുരം:മന്ത്രി എം എം മണിയ്ക്ക് ശസ്ത്രക്രിയ നടത്തി. തലച്ചോറിലെ രക്തസ്രാവത്തെ തുടർന്ന് വൈദുതി വകുപ്പു മന്ത്രി എംഎം മണിയെ ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ശനിയാഴ്ച രാവിലെയാണ് ശസ്ത്രക്രിയ നടന്നത്. വെള്ളിയാഴ്ച...

ഇടതുമുന്നണിയില്‍ പൂര്‍ണ്ണ സംതൃപ്തന്‍; യു.ഡി.എഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ചക്കള്ളമെന്ന് ബാലകൃഷ്ണ പിള്ള

കൊല്ലം: കേരള കോണ്‍ഗ്രസ് (ബി) യു.ഡി.എഫിലേക്ക് പോകുന്നുവെന്ന വാര്‍ത്ത പച്ച കള്ളമാണെന്ന് പാര്‍ട്ടി ചെയര്‍മാന്‍ ആര്‍.ബാലകൃഷ്ണ പിള്ള പറഞ്ഞു. താനും തന്റെ പാര്‍ട്ടിയും എല്‍.ഡി.എഫില്‍ പൂര്‍ണ സംതൃപ്തരാണെന്നും അദ്ദേഹം പറഞ്ഞു. ഇടതു മുന്നണി...

ഞായറാഴ്ചത്തെ സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവ്; ഇളവുകള്‍ ആര്‍ക്കൊക്കെ എന്നറിയാം

തിരുവനന്തപുരം: കൊവിഡ് വ്യാപനത്തെ തുടര്‍ന്ന് സംസ്ഥാനത്ത് ഞായറാഴ്ച ഏര്‍പ്പെടുത്തിയിരിക്കുന്ന സമ്പൂര്‍ണ്ണ ലോക്ക് ഡൗണില്‍ ഇളവ്. പരീക്ഷയ്ക്ക് പോകുന്ന വിദ്യാര്‍ത്ഥികള്‍ക്കും ആരാധനാലയങ്ങളിലേക്ക് പോകുന്നവര്‍ക്കുമാണ് ഇളവ് പ്രഖ്യാപിച്ചത്. എട്ടാം തീയതി മുതല്‍ ആരാധനാലയങ്ങളില്‍ സര്‍ക്കാര്‍ പ്രവേശനം അനുവദിച്ചിരുന്നു....

കേരളീയര്‍ക്കു തന്നെ നാണക്കേടാണ് ഇത്തരം ചിത്രങ്ങള്‍; പോസ്റ്റ് വെഡ്ഡിംഗ് ഫോട്ടോ ഷൂട്ടിന് സോഷ്യല്‍ മീഡിയയില്‍ പൊങ്കാല

പ്രീ വെഡ്ഡിങ്, പോസ്റ്റ് വെഡ്ഡിങ് ഫോട്ടോ ഷൂട്ടുകള്‍ ചുരുങ്ങിയ കാലയളവില്‍ വലിയ ട്രെന്‍ഡായി മാറിയിരിക്കുകയാണ്. സിനിമകളെ വെല്ലും വിധമുള്ള ഫോട്ടോഷൂട്ടുകളാണ് പലരും നടത്തുന്നത്. ഇപ്പോളിതാ അത്തരത്തില്‍ വീണ്ടും ചര്‍ച്ചയാകുകയാണ് മറ്റൊരു വെഡിങ് ഷൂട്ട്....

വാടകക്കുടിശിക നല്‍കിയില്ല; വീട്ടുടമ ദമ്പതിമാരെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി

അരൂര്‍: വാടകക്കുടിശിക വൈകിയതിന്റെ പേരില്‍ കെട്ടിട ഉടമ ദമ്പതിമാരെ കുത്തിപ്പരിക്കേല്‍പ്പിച്ചതായി പരാതി. എഴുപുന്ന കളരിക്കല്‍ രാധാകൃഷ്ണന്‍, ഭാര്യ സഹിജ എന്നിവരാണ് പരിക്കേറ്റ് തുറവൂര്‍ ഗവ. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുന്നത്. രാധാകൃഷ്ണന്റെ നെഞ്ചിന് താഴെ മൂന്ന്...

കൊവിഡിനെ തുരത്താന്‍ ‘കൊറോണ ദേവി’യെ പ്രതിഷ്ഠിച്ച് കൊല്ലത്ത് പൂജ! പ്രസാദം മെയില്‍ വഴി

കൊല്ലം: ഉത്തര്‍പ്രദേശും ബീഹാറും പോലെയുള്ള വടക്കന്‍ സംസ്ഥാനങ്ങള്‍ക്ക് പിന്നാലെ കൊറോണയെ ദേവിയായി കണ്ട് കേരളത്തിലും പൂജകളും പ്രാര്‍ത്ഥനകളും. കൊവിഡിന്റെ കോപത്തില്‍ നിന്നു മനുഷ്യ സമൂഹത്തെ രക്ഷിക്കാന്‍ കൊല്ലം കടയ്ക്കല്‍ സ്വദേശി അനിലനാണ് പൂജയുമായി...

സംസ്ഥാനത്ത് കൊവിഡ് രോഗികള്‍ പെരുകുന്നു; ഡോക്ടര്‍മാര്‍ക്കും നഴ്‌സുമാര്‍ക്കും 14 ദിവസത്തെ ക്വാറന്റൈന്‍ അവസാനിപ്പിക്കാന്‍ നീക്കം

തിരുവനന്തപുരം: സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കുമുള്ള 14 ദിവസ ക്വാറന്റീന്‍ അവസാനിപ്പിക്കാന്‍ നീക്കം. കൊവിഡ് രോഗികളുമായി സമ്പര്‍ക്കത്തില്‍ വന്നവര്‍ക്കുള്ള ക്വാറന്റൈനാണ് നിര്‍ത്തലാക്കുന്നത്. അതേസമയം, ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.