30.6 C
Kottayam
Wednesday, October 30, 2024

CATEGORY

Kerala

ഷോക്കടിപ്പിയ്ക്കുന്ന ബില്ലില്‍ പരാതി പ്രവാഹം,മണിയന്‍പിള്ള രാജുവിന് 42000 രൂപയുടെ കറണ്ടുബില്‍

തിരുവനന്തപുരം : കെ.എസ്.ഇ.ബിയുടെ ഷോക്കടിപ്പിക്കുന്ന ബില്ലിനെതിരെ പരാതിപ്രളയം. സിനിമാതാരങ്ങള്‍ ഉള്‍പ്പെടെയുള്ളവര്‍ പരാതിയുമായി രംഗത്ത്. നടന്‍ മണിയന്‍ പിള്ള രാജുവിന് വന്നിരിക്കുന്നത് 42000 രൂപയുടെ ബില്‍. ഇതോടെ ബോര്‍ഡിനെതിരെ രൂക്ഷമായ ആരോപണമാണ് സിനിമാ താരം...

കോട്ടയത്ത് മൂന്നു പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു

കോട്ടയം:ജില്ലയില്‍ കോവിഡ്-19 ബാധിച്ച് ചികിത്സയിലായിരുന്ന രണ്ടു പേര്‍ക്ക്  രോഗം ഭേദമായി. മെയ് 18ന് അബുദാബിയില്‍നിന്നെത്തിയ കോട്ടയം തെക്കേത്തുകവല സ്വദേശിനി(54),  മെയ് 26ന് കുവൈറ്റില്‍നിന്നെത്തിയ അതിരമ്പുഴ സ്വദേശിനി(40) എന്നിവരാണ് രോഗമുക്തരായതിനെത്തുടര്‍ന്ന് കോട്ടയം ജനറല്‍ ആശുപത്രിയില്‍നിന്ന്...

സുശാന്ത് സിംഗ് രാജ് പുത്തിനെ ആത്മഹത്യയിലേക്ക് നയിച്ചതെന്ത്?ഡോക്ടറുടെ വിലയിരുത്തൽ

കൊച്ചി:ബോളിവുഡ് താരം സുശാന്ത് സിംഗ് രജ്‌പുത്തിന്റെ അപ്രതീക്ഷിത മരണം വെള്ളി ഞെട്ടലാണ് ഇന്ത്യൻ സിനിമാ രംഗത്തിനു നൽകിയിരിക്കുന്നത്.കടുത്ത വിഷാദരോഗം ആണ് സുശാന്ത് നെ ആത്മഹത്യയിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ പുറത്തുവരുന്നത്.ഈ വിഷയത്തിൽ വിശദമായ കുറിപ്പുമായി...

ചാർട്ടേഡ് വിമാനങ്ങളിൽ എത്തുന്ന പ്രവാസികളുടെ കോവിഡ് പരിശോധന;തീരുമാനം പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം

തിരുവനന്തപുരം:ഗള്‍ഫില്‍ നിന്ന് ചാര്‍ട്ടേഡ് വിമാനങ്ങളില്‍ വരുന്നവര്‍ക്ക് കോവിഡ് പരിശോധന സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കുന്ന കാര്യത്തില്‍ പ്രധാനമന്ത്രിയുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷം മാത്രമേ തീരുമാനമെടുക്കൂ എന്ന് ആരോഗ്യമന്ത്രി കെ. കെ. ശൈലജ.രോഗവ്യാപനം തടയാന്‍ ഈ നടപടി അനിവാര്യമാണെന്ന്...

മേയറുടെ ചേംബറിൽ പാമ്പ്: കൊല്ലം കോർപ്പറേഷൻ ഓഫീസിൽ ഒരാഴ്ചക്കിടയില്‍ കാണുന്ന നാലാമത്തെ പാമ്പ്

കൊല്ലം: കാെല്ലത്തുനിന്നും പാമ്പു കഥകൾ അവസാനിയ്ക്കുന്നില്ല. ഇത്തവണ കോര്‍പറേഷന്‍ ഓഫിസില്‍ മേയറുടെ മുറിയ്ക്ക് മുന്നിലാണ് പാമ്പിനെ കണ്ടെത്തിയിരിയ്ക്കുന്നത്. വരാന്തയില്‍ ഉള്‍പ്പെടെ തിരക്കുളള സമയത്ത് താഴത്തെ നിലയില്‍ നിന്നു പാമ്പ് മുകളിലെത്തിയതെങ്ങനെയാണെന്നാണ് സംശയം. പാമ്പിനെ...

പണി പൂർത്തിയാക്കി ഒരു മണിക്കൂറിനുള്ളിൽ റോഡ് ഇടിഞ്ഞുതാണ് പുഴയിൽ

ആലപ്പുഴ::റോഡ് പണി പൂർത്തിയാക്കി കരാറുകാരൻ മടങ്ങുന്നതിന് മുൻപ് തന്നെ റോഡ് ഇടിഞ്ഞ് പുഴയിൽ വീണു. എടത്വായിലാണ് സംഭവം. ഇന്നലെ ഉച്ചയ്ക്ക് ശേഷം രണ്ട് മണിയോടെയാണ് മരിയാപുരം കമ്പനിപ്പീടിക മുതൽ മങ്കോട്ട ഫിഷ്ഫാം വരെയുള്ള...

തമിഴ്നാട്ടിലെ റെഡ്സോണുകളില്‍ നിന്നടക്കം ജീവനക്കാരെ എത്തിച്ചു,തിരുവനന്തപുരം രാമചന്ദ്രന്‍ ടെ​ക്സ്​​റ്റൈ​ൽ​സി​നെ​തി​രെ പോലീസ് കേസെടുത്തു

തിരുവനന്തപുരം:തമിഴ്നാട്ടിലെ റെഡ്സോണുകളില്‍ നിന്നടക്കം ജീവനക്കാരെ എത്തിച്ച്, ക്വാറന്റൈന്‍ ചട്ടം ലംഘിച്ച് പ്രവര്‍ത്തിച്ച തിരുവനന്തപുരം രാമചന്ദ്രന്‍ ടെ​ക്സ്​​റ്റൈ​ൽ​സി​നെ​തി​രെ പോലീസ് കേസെടുത്തു. വെ​ള്ളി​യാ​ഴ്ച രാ​വി​ലെ​യാ​ണ് ത​മി​ഴ്നാ​ട്ടി​ലെ റെ​ഡ് സോ​ൺ ഉ​ൾ​പ്പെ​ടെ​യു​ള്ള ഇ​ട​ങ്ങ​ളി​ൽ നി​ന്നു​ള്ള 29 തൊ​ഴി​ലാ​ളി​ക​ൾ...

കോഴിക്കോട് ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം, മരിച്ചത് കണ്ണൂർ സ്വദേശികൾ

കോഴിക്കോട്: ഇരിങ്ങലിൽ ടാങ്കർ ലോറിയും കാറും കൂട്ടിയിടിച്ച് രണ്ട് മരണം. കണ്ണൂർ താണ സ്വദേശി സുബൈദാസിൽ ആഷിക്ക് (46) മകൾ ആയിഷ 18 എന്നിവരാണ് മരിച്ചത്. ആയിഷ വടകര ആശുപത്രിയിൽ വെച്ചും ആഷിക്ക്...

കൊവിഡ്: തൃശൂരിൽ കടുത്ത നിയന്ത്രണങ്ങൾ

തൃശൂര്‍: ജില്ലയിൽ കാെവിഡ് രോഗവ്യാപനം വർധിച്ച സാഹചര്യത്തിൽ ജില്ലാകളക്ടറേറ്റ് ഉൾപ്പെടെയുള്ള സിവിൽസ്റ്റേഷൻകെട്ടിടത്തിലെ ഓഫീസുകളിൽ സന്ദർശകർക്കു കർശനമായ നിയന്ത്രണം ഏർപ്പെടുത്തി. എല്ലാ ഓഫീസുകളിലും പകുതി ജീവനക്കാർ മാത്രം ഹാജരായാൽ മതി.ഇക്കാര്യം അതത് ഓഫീസ്മേധാവികൾ ക്രമീകരിക്കും....

പിഎസ്‌സി പ്രൊഫൈല്‍ ആധാറുമായി ബന്ധിപ്പിക്കണം: കർശന നിർദേശവുമായി പി.എസ്.സി

തിരുവനന്തപുരം: സംസ്ഥാനത്ത് സര്‍ക്കാര്‍ ജോലിയില്‍ പ്രവേശിക്കുന്നതിന് ആധാർ നിർബന്ധമാക്കി. ജോലിയില്‍ പ്രവേശിക്കുന്നവര്‍ ഒരു മാസത്തിനകം പിഎസ്‌സി വണ്‍ ടൈം രജിസ്‌ട്രേഷന്‍ പ്രൊഫൈലും ആധാറുമായി ബന്ധിപ്പിക്കണമെന്നാണ് നിർദേശം. ജോലിയില്‍ പ്രവേശിച്ച്‌ നിയമന പരിശോധന പൂര്‍ത്തിയാക്കാത്തവരും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.