23.6 C
Kottayam
Monday, October 28, 2024

CATEGORY

Kerala

ഉത്ര വധക്കേസില്‍ നിര്‍ണായക കണ്ടെത്തലുമായി വിദഗ്ധ സമിതി

കൊല്ലം: ഉത്ര വധക്കേസില്‍ ഉത്രയുടേയും സൂരജിന്റേയും വീട്ടില്‍ നടത്തിയ തെളിവെടുപ്പിന് ശേഷം നിര്‍ണായക കണ്ടെത്തലുമായി എട്ടംഗ വിദഗ്ധ സമിതി. അഞ്ചടിയുള്ള പാമ്പ് ജനാലവഴി എ.സി മുറിയില്‍ കയറില്ലെന്ന് വിദഗ്ധ സമിതി കണ്ടെത്തി. സൂരജിന്റെ...

ആരെയും വേദനിപ്പിക്കണമെന്ന ആഗ്രമില്ല; സൈബര്‍ ആക്രമണങ്ങള്‍ പ്രതീക്ഷിച്ചിരുന്നതായി ആഷിക് അബു

വാരിയന്‍കുന്നന്‍ സിനിമയുടെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് സംവിധായകന്‍ ആഷിക് അബുവിനും നടന്‍ പൃഥ്വിരാജിനുമെതിനെ വലിയ സൈബര്‍ ആക്രമണമാണ് നടക്കുന്നത്. ഇതില്‍ പ്രതികരണവുമായി രംഗത്ത് വന്നിരിക്കുകയാണ് ആഷിക് അബു. സൈബര്‍ ആക്രമണങ്ങള്‍ പ്രതീക്ഷിച്ചിരുന്നതെന്ന് ആഷിഖ് അബു...

നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യത; വെള്ളിയാഴ്ച നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

തിരുവനന്തപുരം: തെക്കന്‍ കേരളത്തിലും മധ്യകേരളത്തിലും നാളെ മുതല്‍ കനത്ത മഴയ്ക്ക് സാധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥ നിരീക്ഷണ കേന്ദ്രം. നാളെ മൂന്ന് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. വെള്ളിയാഴ്ച നാല് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ടും...

മോനെ പൃഥ്വീ, ആസിഖേ ആ പൂതി എട്ടാക്കി മടക്കി കീശേലിട്ടേയ്ക്ക്! വാരിയംകുന്നന്‍ സിനിമക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി

കൊച്ചി: ആഷിഖ് അബുവിന്റെ സംവിധാനത്തില്‍ പൃഥ്വിരാജിനെ നായകനാക്കി ഒരുങ്ങുന്ന വാരിയംകുന്നന്‍ എന്ന സിനിമയ്ക്കെതിരെ ഭീഷണിയുമായി ഹിന്ദു ഐക്യവേദി. 1921 ലെ പ്പോലെ ഒടുങ്ങിത്തിരാന്‍ ഈ 2021ല്‍ ഹിന്ദുക്കള്‍ തയ്യാറല്ലെന്നും ആസിഖേ സംവിധാനിച്ചോളൂ കാണാം...

പാലക്കാട് എസ്.ഡി.പി.ഐ പ്രവര്‍ത്തകര്‍ വെട്ടിപ്പരിക്കേല്‍പ്പിച്ച യുവാവ് മരണത്തിന് കീഴടങ്ങി

പാലക്കാട്: പനമണ്ണയില്‍ എസ്.ഡി.പി.ഐക്കാര്‍ വെട്ടിപ്പരിക്കേപ്പിച്ച യുവാവ് മരിച്ചു. പനമണ്ണ ചക്യാവില്‍ വിനോദാണ് മരിച്ചത്. പെരിന്തല്‍മണ്ണയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് മരണം. ഒറ്റപ്പാലം പനമണ്ണയിലെ പ്രാദേശിക തര്‍ക്കത്തിനിടെ മെയ് 31 ന് രാത്രിയാണ് സഹോദരങ്ങള്‍ക്ക് വെട്ടേല്‍ക്കുന്നത്....

പ്രതിക്ക് കൊവിഡ്; കൊല്ലത്ത് ഇന്‍സ്‌പെക്ടര്‍ അടക്കം 15 പോലീസുകാര്‍ നിരീക്ഷണത്തില്‍

കൊല്ലം: ലഹരി മരുന്ന് കേസ് പ്രതിക്ക് കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് പുനലൂര്‍ പോലീസ് സ്റ്റേഷനിലെ ഇന്‍സ്‌പെക്ടര്‍ അടക്കം 15 പോലീസുകാര്‍ നിരീക്ഷണത്തില്‍. കഴിഞ്ഞ വെള്ളിയാഴ്ച ലഹരി മരുന്നു കേസുമായി ബന്ധപ്പെട്ട് പിടിയിലായ പ്രതിക്കാണ്...

സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം; 10 പേര്‍ ഗുരുതരാവസ്ഥയില്‍

കൊല്ലം: സംസ്ഥാനത്ത് വീണ്ടും കൊവിഡ് മരണം. പാരിപ്പള്ളി മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്ന മയ്യനാട് സ്വദേശി വസന്തകുമാറാണ് (68) മരിച്ചത്. ചികിത്സയിലിരിക്കെ ഇന്ന് രാവിലെയാണ് മരിച്ചത്. ഇതോടെ സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് മരിച്ചവരുടെ എണ്ണം...

‘എ’ പുതിയ സിനിമയുടെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്ത് വിട്ട് ലിജോ ജോസ് പെല്ലിശേരി; ജൂലൈ ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കും

കൊച്ചി: തന്റെ പുതിയ ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് സംവിധായകന്‍ ലിജോ ജോസ് പെല്ലിശേരി. 'എ' എന്നാണ് ചിത്രത്തിന്റെ പേര്. സിനിമ പിടിക്കാന്‍ പോകുകയാണെന്ന് പ്രഖ്യാപനം നടത്തിയതിന് പിന്നാലെയാണ് ലിജോ ജോസ്...

ഉത്ര വധക്കേസ്: പാമ്പുപിടിത്തക്കാരന്‍ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധം; പാമ്പിന്‍കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്‍ക്ക് നാവില്‍ കടിപ്പിക്കാന്‍ കൈമാറുമായിരിന്നു

കൊല്ലം: ഉത്രയെ പാമ്പിനെക്കൊണ്ട് കടിപ്പിച്ചുകൊന്ന കേസിലെ പ്രതിയായ പാമ്പുപിടിത്തക്കാരന്‍ സുരേഷിന് ലഹരിമാഫിയയുമായി അടുത്ത ബന്ധമുള്ളതായി വനംവകുപ്പ്. പാമ്പിനെ പിടികൂടുമ്പോള്‍ മുട്ടകളുണ്ടെങ്കില്‍, വിരിയിച്ചശേഷം കുഞ്ഞുങ്ങളെ ലഹരിക്ക് അടിമയായവര്‍ക്ക് നാവില്‍ കടിപ്പിക്കാന്‍ കൈമാറുക പതിവായിരുന്നുവെന്ന് വനം...

മരണപ്പെട്ട തമിഴ്‌നാട് സ്വദേശിക്ക് കൊവിഡ് ബാധയെന്ന് സംശയം; കോഴിക്കോട് സ്വകാര്യ ആശുപത്രി അടച്ചു

കോഴിക്കോട്: മരണപ്പെട്ട തമിഴ്നാട് സ്വദേശിക്ക് കൊവിഡ് ബാധയുണ്ടെന്ന സംശയത്തെ തുടര്‍ന്ന് നടുവണ്ണൂരിലെ സ്വകാര്യ ആശുപത്രി അടച്ചു. തമിഴ്നാട് സ്വദേശിയായ ലോറി ഡ്രൈവര്‍ ഈറോഡ് സ്വദേശി ഷണ്‍മുഖം(50) ആണ് തിങ്കളാഴ്ച രാത്രി 8.45ഓടെ കുഴഞ്ഞുവീണ്...

Latest news