24.8 C
Kottayam
Saturday, October 26, 2024

CATEGORY

Kerala

ഷംനാ കാസിമിനെ ഭീഷണിപ്പെടുത്തിയ കേസ് ; അന്വേഷണം സിനിമാ മേഖലയിലേക്കും, നിര്‍മാതാവിനെ ഉടന്‍ ചോദ്യംചെയ്യും

കൊച്ചി :നടി ഷംനാ കാസിമിനെ ബ്ലാക്ക് മെയിൽ ചെയ്ത് പണം തട്ടാൻ ശ്രമിച്ച കേസിലെ അന്വേഷണം സിനിമാ നിര്‍മാതാവിലേക്ക്‌. കേസില്‍ അറസ്‌റ്റിലായ പ്രതി റഫീഖിന്‌ ഷംനയുടെ ഫോണ്‍ നമ്പര്‍ ലഭിച്ചത്‌ ഈ നിര്‍മാതാവില്‍നിന്നാണ്‌....

സമൂഹ മാധ്യമത്തിലൂടെ കുട്ടികളുടെ അശ്ലീല ദൃശ്യങ്ങള്‍ പ്രചരിപ്പിച്ചു ; ഗ്രൂപ്പ് അഡ്മിനും യുവ ഡോക്ടറും പിടിയില്‍

പത്തനംതിട്ട: പ്രായപൂര്‍ത്തിയാകാത്ത കുട്ടികളുടെ അശ്ലീല വീഡിയോ പ്രചരിപ്പിച്ചതിന് ഗ്രൂപ്പ് അഡ്മിനും യുവ ഡോക്ടറും അറസ്റ്റില്‍. ‘ഓപ്പറേഷന്‍പി-ഹണ്ട്’ എന്നപേരില്‍ സംസ്ഥാനം മുഴുവന്‍ നടന്ന റെയ്ഡിന്റെ ഭാഗമായി ജില്ലയില്‍ കോന്നിയിലും പുളിക്കീഴും നടത്തിയ പരിശോധനയിലാണ് കോന്നി...

ശബരിമല വിമാനത്താവളം പ്രതിസന്ധിയിൽ,ചെറുവള്ളി എസ്റ്റേറ്റ് തട്ടിയെടുക്കാൻ അനുവദിയ്ക്കില്ലെന്ന് ബിലിവേഴ്സ് ചർച്ച്

കോട്ടയം:ശബരിമല വിമാനത്താവളം നിർമ്മിക്കാൻ സഭയുടെ സ്വത്ത് തട്ടിയെടുക്കാൻ അനുവദിക്കില്ലെന്ന് ബിലിവേഴ്സ് ചർച്ച്. ശബരിമല വിമാനത്താവളം സ്ഥാപിക്കാനായി സർക്കാർ ഏറ്റെടുക്കാൻ ഉദ്ദേശിക്കുന്ന എരുമേലിയിലെ ചെറുവള്ളി എസ്റ്റേറ്റ് തങ്ങളുടെ സ്വത്താണെന്നും ഇതിൻ്റെ ഉടമസ്ഥാവകാശത്തിൽ യാതൊരു തർക്കവും...

സഹകരണ ബാങ്കുകള്‍ ഇനി റിസര്‍വ് ബാങ്കിന്റെ പരിധിയില്‍; കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രപതി അംഗീകരിച്ചു

ഡൽഹി: സംസ്ഥാനങ്ങളിലെ സഹകരണ ബാങ്കുകളുടെ നിയന്ത്രണം റിസര്‍വ് ബാങ്കിന്റെ കീഴില്‍ കൊണ്ടുവരാനുള്ള കേന്ദ്രസര്‍ക്കാര്‍ തീരുമാനം രാഷ്ട്രപതി അംഗീകരിച്ചു. നിക്ഷേപകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനുള്ള പ്രതിജ്ഞാബദ്ധത മുന്‍നിര്‍ത്തി രാഷ്ട്രപതി 2020 ലെ ബാങ്കിംഗ് റെഗുലേഷന്‍ (ഭേദഗതി)...

സ്ഥാപനങ്ങളില്‍ പ്രവേശിക്കാവുന്നവരുടെ എണ്ണം വ്യക്തമാക്കി പോസ്റ്റര്‍ പതിക്കണമെന്ന് ഡി.ജി.പി

തിരുവനന്തപുരം:കൊവിഡ് പ്രതിരോധ നടപടികൾ ശക്തിപ്പെടുത്തുന്ന ഭാഗമായി കടകളിലും സ്ഥാപനങ്ങളിലും ഒരു നിശ്ചിതസമയത്ത് പ്രവേശിക്കാവുന്ന ജീവനക്കാരുടേയും ഉപഭോക്താക്കളുടേയും എണ്ണം വ്യക്തമാക്കി പോസ്റ്റർ പതിക്കണമെന്ന് സംസ്ഥാന പോലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. പെട്ടെന്ന്...

മെരുങ്ങാതെ മലപ്പുറം,സംസ്ഥാനത്ത് ഒരു ദിവസം ഏറ്റവുമധികം കൊവിഡ് രോഗികളുള്ള ജില്ലയായി മലപ്പുറം

മലപ്പുറം: സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്ന ജില്ലയായി മലപ്പുറം. ഇന്ന് 47 മലപ്പുറം സ്വദേശികള്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചിരിക്കുന്നത്. കഴിഞ്ഞ പത്ത് ദിവസമായി മലപ്പുറത്ത് കോവിഡ് കേസുകള്‍ ക്രമാതീതമായി...

കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് ജോസഫ് വിഭാഗം

തൊടുപുഴ: കോട്ടയം ജില്ലാ പഞ്ചായത്തില്‍ അവിശ്വാസപ്രമേയം കൊണ്ടുവരുമെന്ന് കേരള കോണ്‍ഗ്രസ്-എം (ജോസഫ്) നേതാവ് പി.ജെ ജോസഫ്. അവിശ്വാസപ്രമേയം കൊണ്ടുവരുന്നതിന് യു.ഡി.എഫ് അംഗീകാരം നല്‍കിയെന്നും പി.ജെ ജോസഫ് പറഞ്ഞു. ജോസ് വിഭാഗം ധാരണയനുസരിച്ച് രാജിവയ്ക്കണം....

കൊവിഡ് രോഗികള്‍: എറണാകുളം,ആലപ്പുഴ,തിരുവനന്തപുരം

കൊച്ചി: എറണാകുളം ജില്ലയില്‍ ഇന്ന് 14 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. ജൂണ്‍ 12ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 55 വയസുള്ള വൈറ്റില സ്വദേശി, ജൂണ്‍ 13ന് കുവൈറ്റ് കൊച്ചി വിമാനത്തിലെത്തിയ 29 വയസുള്ള കൂനമ്മാവ്...

കൊവിഡ് രോഗികള്‍: പാലക്കാട്,തൃശൂര്‍,കാസര്‍ഗോഡ്‌

പാലക്കാട്: ജില്ലയില്‍ ഇന്ന് ഏഴ് വയസ്സുകാരനും 81 കാരിക്കും ഉള്‍പ്പെടെ 25 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. രണ്ടുപേര്‍ രോഗമുക്തി നേടിയതായും അധികൃതര്‍ അറിയിച്ചു. ഇന്ന് രോഗം സ്ഥിരീകരിച്ചവരില്‍...

കൊവിഡ് രോഗികള്‍: കോട്ടയം,ഇടുക്കി,കൊല്ലം

കോട്ടയം: ജില്ലയില്‍ 15 പേര്‍ക്കുകൂടി കോവിഡ് സ്ഥിരീകരിച്ചു. ഇതില്‍ 11 പേര്‍ വിദേശ രാജ്യങ്ങളില്‍ നിന്നും നാലു പേര്‍ മറ്റു സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. 11 പേര്‍ വീട്ടിലും, രണ്ടുപേര്‍ ക്വാറന്റൈന്‍...

Latest news