26.2 C
Kottayam
Friday, October 25, 2024

CATEGORY

Kerala

അച്ഛന്‍ ചായ കൊടുക്കുന്ന അതേ സ്‌റ്റേഷനില്‍ പോലീസായി മകനെത്തി; സിനിമാ കഥകളെ വെല്ലുന്ന ജീവിത കഥ

എരുമപ്പെട്ടി: പതിനെട്ടുവര്‍ഷമായി എരുമപ്പെട്ടി പോലീസ് സ്റ്റേഷനുമുന്നില്‍ ഉന്തുവണ്ടിയില്‍ ചായക്കട നടത്തുന്ന കറപ്പംവീട്ടില്‍ മുഹമ്മദ് എന്ന ഉണ്ണിക്കയ്ക്ക് ഇത് ഏറെ സന്തോഷമുള്ള ദിവസങ്ങളാണ്. സ്റ്റേഷനു പിന്നിലെ വീട്ടില്‍നിന്നു പുലരും മുമ്പേ കടയിലെത്തും. സ്റ്റേഷനിലുള്ളവരുടെയും സമീപത്തുള്ളവരുടെയും...

ഒരു സ്ത്രീയുമായി നിരന്തരം ഫോണ്‍ വിളിയായിരുന്നു, ഇത് ഷംന തന്നെയാണ്, റഫീഖിന് നിരവധി സ്ത്രീകളുമായി ബന്ധം; ഞെട്ടിപ്പിക്കുന്ന വെളിപ്പെടുത്തലുമായി ബ്ലാക്ക് മെയില്‍ കേസില്‍ അറസ്റ്റിലായ റഫീഖിന്റെ ഭാര്യ

കൊച്ചി: നടി ഷംന കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത പണം തട്ടാന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി റഫീഖിനെതിരെ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി ഭാര്യ രംഗത്ത്. ഇതിന് മുമ്പും പല തട്ടിപ്പ് കേസുകള്‍ റഫീഖിന്റെ പേരില്‍ ഉണ്ടായിരുന്നു....

ബാബു ആൻ്റണി മടങ്ങിയെത്തുന്നു, ആക്ഷൻ സിനിമയുമായി ഒമർ ലുലു

ഹാപ്പി വെഡിങ്, ചങ്ക്‌സ്, ഒരു അടാർ ലവ്, ധമാക്ക എന്നീ ചിത്രങ്ങൾക്ക് ശേഷം എത്തുന്ന ‘പവർസ്റ്റാർ’ ഒമറിന്റെ കരിയറിലെ ആദ്യ ആക്ഷൻ ചിത്രമാണ്. ഒരു വലിയ ഇടവേളയ്ക്ക് ശേഷം ബാബു ആന്റണി മാസ്...

തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ കൊവിഡ് സ്ഥിരീകരിച്ച മത്സ്യ വ്യാപാരിയുടെ സമ്പര്‍ക്ക പട്ടിക വിപുലം; 89 പേര്‍ പ്രാഥമിക സമ്പര്‍ക്കപ്പട്ടികയില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് സമ്പര്‍ക്കത്തിലൂടെ രോഗം സ്ഥിരീകരിച്ച മത്സ്യവ്യാപാരിയുടെ സമ്പര്‍ക്ക പട്ടികയില്‍ 89 പേരോളം പ്രാഥമിക സമ്പര്‍ക്കം. ഇതില്‍കുടുംബാഗങ്ങളും, സുഹൃത്തുക്കളും ഉള്‍പ്പെടെ 40 പേര്‍ ഹൈ റിസ്‌ക് കോണ്ടാക്ട് പട്ടികയിലാണ്. കന്യാകുമാരിയിലും ഒപ്പം അമ്പലത്തറ,...

കാക്കനാട് ജയിലില്‍ നിന്ന് മൂന്ന് വനിതാ തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചു

കൊച്ചി: കാക്കനാട് ജില്ലാ വനിതാ ജയിലില്‍ നിന്ന് മൂന്ന് തടവുകാര്‍ ജയില്‍ ചാടാന്‍ ശ്രമിച്ചു. രാവിലെ ഏഴ് മണിക്കായിരുന്നു ശ്രമം നടന്നത്. ജയില്‍ ഉദ്യോഗസ്ഥരെ തള്ളിയിട്ടാണ് ഇവര്‍ കടന്നുകളയാന്‍ ശ്രമിച്ചത്. കൊച്ചി സ്പെഷ്യല്‍...

ഇടുക്കി മെഡിക്കൽ കോളേജിൽ താൽക്കാലിക നിയമനം,നിരവധി ഒഴിവുകൾ

ഇടുക്കി :കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ഇടുക്കി മെഡിക്കല്‍ കോളേജില്‍ റേഡിയോഗ്രാഫര്‍, ലാബ് ടെക്‌നീഷ്യന്‍, സ്റ്റാഫ് നഴ്‌സ് എന്നീ തസ്തികകളില്‍ താല്‍ക്കാലിക നിയമനം നടത്തുന്നു.യോഗ്യത സ്റ്റാഫ് നഴ്‌സിന് പ്ലസ് ടു,...

ടിക് ടോക്കിനെ വെല്ലുന്ന ടിക്ക് ടിക്ക് ആപ്പുമായി തിരുവനന്തപുരത്തെ എന്‍ജിനീയറിംഗ് വിദ്യാര്‍ത്ഥി

തിരുവനന്തപുരം: ഇന്ത്യയില്‍ ടിക് ടോക്ക് നിരോധിച്ചത് ടിക് ടോക്ക് പ്രേമികള്‍ക്ക് കനത്ത ആഘാതമായിരിന്നു. എന്നാലിപ്പോള്‍ ടിക് ടോക്കിന് പകരം പുതിയ ആപ്പിറക്കി താരമായിരിക്കുകയാണ് തലസ്ഥാനത്തെ ഒരു എഞ്ചിനീയറിംഗ് വിദ്യാര്‍ത്ഥി. ടിക്ക് ടിക്ക് എന്ന്...

കേരള കോണ്‍ഗ്രസ് ബഹുജന അടിത്തറയുള്ള പാര്‍ട്ടി; ജോസ് വിഭാഗത്തെ പുകഴ്ത്തി കോടിയേരി

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ബഹുജന അടിത്തറയുള്ള പാര്‍ട്ടിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി. രാഷ്ട്രീയരംഗത്തു വരുന്ന മാറ്റങ്ങള്‍ എല്‍ഡിഎഫിനെ ശക്തിപ്പെടുത്തുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. പുന്നപ്ര-വയലാര്‍ സമരനായകനായ പി.കെ ചന്ദ്രാനന്ദനെ അനുസ്മരിച്ച് ദേശാഭിമാനിയില്‍ എഴുതിയ...

മത്സ്യവില്‍പ്പനക്കാരന് കൊവിഡ്; തിരുവനന്തപുരത്ത് കര്‍ശന നിയന്ത്രണം

തിരുവനന്തപുരം: കുമരി ചന്തയിലെ മത്സ്യ വില്‍പ്പനക്കാരന് കൊവിഡ് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് തിരുവനന്തപുരം കോര്‍പ്പറേഷനു കീഴിലെ അമ്പലത്തറ, പുത്തന്‍ പള്ളി, മാണിക്യ വിളാകം, ബീമാപളളി ഈസ്റ്റ് വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ് സോണായി ജില്ലാ കളക്ടര്‍...

മകന് എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ്; സമ്മാനവുമായി നാട്ടിലേക്ക് പുറപ്പെട്ട പ്രവാസി വിമാനത്താവളത്തില്‍ കുഴഞ്ഞ് വീണ് മരിച്ചു

റാസല്‍ഖൈമ: എസ്.എസ്.എല്‍.സി പരീക്ഷയില്‍ എല്ലാ വിഷയത്തിലും എ പ്ലസ് നേടിയ മകനുള്ള സമ്മാനവുമായി നാട്ടിലേയ്ക്ക് പുറപ്പെട്ട മലയാളി വിമാനത്താവളത്തില്‍ കുഴുഞ്ഞു വീണ് മരിച്ചു. പിന്നീട് നടത്തിയ പരിശോധനയില്‍ ഇദ്ദേഹത്തിന് കൊവിഡ് 19 പോസിറ്റീവാണെന്നും...

Latest news