24.1 C
Kottayam
Friday, October 25, 2024

CATEGORY

Kerala

തിരുവനന്തപുരം എ.ആര്‍ ക്യാമ്പിലെ പോലീസുകാരന് കൊവിഡ്; രോഗം സ്ഥിരീകരിച്ചത് കണ്ടെയ്ന്‍മെന്റ് സോണില്‍ ജോലി ചെയ്ത പോലീസുകാരന്

തിരുവനന്തപുരം: കൊവിഡ് വൈറസ് വ്യാപനത്തെ തുടര്‍ന്ന് അതീവ ജാഗ്രത പ്രഖ്യാപിച്ച തിരുവനന്തപുരത്ത് എ.ആര്‍ ക്യാമ്പിലെ പോലീസുകാരന് കൊവിഡ് സ്ഥിരീകരിച്ചു. കണ്ടെയ്ന്‍മെന്റ് സോണില്‍ ജോലി ചെയ്ത പോലീസുകാരനാണ് കൊവിഡ് സ്ഥിരീകരിച്ചത്. തിരുവനന്തപുരത്തെ നിരവധി വാര്‍ഡുകള്‍ കണ്ടെയിന്‍മെന്റ്...

ഓന്തിന്റെ നിറം മാറുന്നത് പോലെ നിലപാട് മാറ്റില്ല; ഭിന്നത വാര്‍ത്തകള്‍ തള്ളി റോഷി അഗസ്റ്റിന്‍

കോട്ടയം: ജോസ് കെ മാണി വിഭാഗത്തില്‍ ഭിന്നതയെന്ന വാര്‍ത്തകള്‍ തള്ളി റോഷി അഗസ്റ്റിന്‍. തങ്ങളെല്ലാവരും പാര്‍ട്ടി ചെയര്‍മാന്‍ എടുത്ത തീരുമാനത്തില്‍ ഒരു മാറ്റവും വരിത്തില്ല. യുഡിഎഫില്‍ നിന്ന് പുറത്താക്കിയത് ശേഷം പാര്‍ട്ടി എടുത്തിട്ടുള്ള...

മഞ്ഞത്തും മഴയത്തും വിമാനമിറങ്ങും, നെടുമ്പാശേരി റൺവെയ്ക്ക് പുതിയ വെളിച്ചവിതാനം 36 കോടി രൂപയുടെ ലൈറ്റിങ് സംവിധാനത്തിന് സ്വിച്ച് ഓൺ

കൊച്ചി:അന്താരാഷ്ട്ര വിമാനത്താവളത്തിൽ അത്യാധുനിക റൺവെ ലൈറ്റിങ് സംവിധാനം പ്രവർത്തിച്ചുതുടങ്ങി. 36 കോടി രൂപ മുടക്കി നവീകരിച്ച കാറ്റഗറി-3 റൺവെ ലൈറ്റിങ് സംവിധാനത്തിന് മാനേജിങ് ഡയറക്ടർ വി.ജെ.കുര്യൻ സ്വിച്ച് ഓൺ കർമം നിർവഹിച്ചു....

വീട്ടിലിരുന്ന് ഡോക്ടറെ കാണാം; പദ്ധതി വന്‍ വിജയം, ഇന്ത്യയില്‍ രണ്ടാം സ്ഥാനത്ത് ,എങ്ങനെ വീട്ടിലിരുന്ന് ഡോക്ടറെ കാണാം? വിശദാംശങ്ങൾ ഇവിടെ

തിരുവനന്തപുരം: കോവിഡ് കാലത്ത് വീട്ടിലിരുന്ന് സൗജന്യമായി ഡോക്ടറെ കണ്ട് ചികിത്സ തേടാവുന്ന കേരളത്തിന്റെ ടെലി മെഡിസിന്‍ പദ്ധതി രാജ്യത്ത് രണ്ടാം സ്ഥാനത്ത് എത്തിയതായി ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ അറിയിച്ചു....

എസ്.എസ്.എല്‍.സി പരീക്ഷാഫലം തിരഞ്ഞു; എത്തിപ്പെട്ടത് പോണ്‍ സൈറ്റില്‍! അന്വേഷണം ആരംഭിച്ചു

കോഴിക്കോട്: എസ്.എസ്.എല്‍.സി പരീക്ഷഫലം അറിയുവാനായി പരീക്ഷാഭവന്റെ അഡ്രസ് തുറന്ന കുട്ടികളില്‍ പലരും എത്തിപ്പെട്ടത് അശ്ലീല സൈറ്റുകളില്‍. സാമൂഹിക മാധ്യമങ്ങളില്‍ പരീക്ഷ ഫലം അറിയുവാന്‍ ഈ ലിങ്കുകളില്‍ പോകണം എന്ന നിലയിലുള്ള സന്ദേശത്തില്‍ പത്തു...

വിവാഹമോചനക്കേസ് നിലനില്‍ക്കുന്നതിനിടെ യുവതിയെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ ശ്രമം; എതിര്‍ത്തതോടെ യുവതിക്ക് വീട്ടുകാരുടെ മര്‍ദ്ദനം

ഇടുക്കി: വിവാഹമോചനക്കേസ് കോടതിയുടെ പരിഗണനയിലിരിക്കെ യുവതിയെ വീണ്ടും വിവാഹം കഴിപ്പിക്കാന്‍ വീട്ടുകാരുടെ ശ്രമം. എതിര്‍ത്തതോടെ യുവതിക്ക് വീട്ടുകാരുടെ ക്രൂര മര്‍ദ്ദനം. ഉടുമ്പന്‍ചോല സ്വദേശിയായ ഇരുപത്തഞ്ചുകാരിയാണ് വീട്ടുകാരുടെ മര്‍ദ്ദനത്തിന്റെ തുടര്‍ന്ന് ആശുപത്രിയിലായത്. ഇടുക്കി ജില്ലയിലെ...

18 വയസു വരെയുള്ള കുട്ടികൾക്ക് പ്രതിമാസം 2000 രൂപ നല്‍കുന്ന വിജ്ഞാന ദീപ്തി പദ്ധതിയുടെ വിശദാംശങ്ങൾ

തിരുവനന്തപുരം: സംയോജിത ശിശു സംരക്ഷണ പദ്ധതി മുഖേന ജെ.ജെ. ആക്ടിന്റെ പരിധിയില്‍ വരുന്ന 18 വയസുവരെ പ്രായമുള്ള കുട്ടികള്‍ക്കായി നടപ്പിലാക്കി വരുന്ന സംസ്ഥാന സ്‌പോണ്‍സര്‍ഷിപ്പ് പദ്ധതിയായ വിജ്ഞാന ദീപ്തിയുടെ ഈ സാമ്പത്തിക വര്‍ഷത്തെ...

കേരളാ പോലീസിന്റെ കുട്ടന്‍ പിള്ള വീണ്ടുമെത്തി; അവതരണ ശൈലിയിലും സ്വഭാവത്തിലും മാറ്റം

തിരുവനന്തപുരം: കേരള പോലീസിന്റെ സോഷ്യല്‍ മീഡിയ റോസ്റ്റിംഗ് പരിപാടി കുട്ടന്‍ പിള്ള സ്പീക്കിംഗിന്റെ രണ്ടാം എപ്പിസോഡ് പുറത്തിറക്കി. ആദ്യ എപ്പിസോഡിനെത്തുടര്‍ന്ന് ഉണ്ടായ വിവാദങ്ങളുടെ പശ്ചാത്തലത്തില്‍ പരിപാടിയുടെ അവതരണ ശൈലിയും സ്വഭാവവും മാറ്റിയാണ് പുതിയ...

ജോസ് കെ മാണി രാഷ്രീയത്തിലെ ‘കള ‘ യെന്ന് പി.ജെ ജോസഫ്

തിരുവല്ല:രാഷ്ട്രീയത്തിലെ കളകൾ പറിച്ചു നീക്കുന്ന കാലമാണിതെന്ന് പി ജെ ജോസഫ്. ജോസ് കെ മാണി വിഭാഗത്തെ യുഡിഎഫിൽ നിന്ന് പുറത്താക്കിയതുമായി ബന്ധപ്പെട്ടാണ് തൊടുപുഴയിൽ ജോസഫിൻ്റെ പ്രതികരണം. തിന്മയുടെ മേൽ നന്മ നേടിയ വിജയമാണിത്. വിപ്പ്...

ഷംന ചാറ്റ് ചെയത് തന്നെ ബന്ധപ്പെടുകയായിരുന്നു; ടിക് ടോക്ക് താരം യാസിര്‍ പോലീസിനോട്

കൊച്ചി: ഷംനാ കാസിം ബ്ലാക്ക് മെയില്‍ കേസുമായി ബന്ധപ്പെട്ട് ടിക്ക് ടോക്ക് താരം യാസിറിനെ പോലീസ് ചോദ്യം ചെയ്യുന്നു. ഷംനയെ നേരത്തെ അറിയില്ലന്ന് യാസിര്‍ പോലീസിനെ അറിയിച്ചു. തന്റെ ഫോട്ടോ പ്രതികള്‍ ദുരു...

Latest news