24.1 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

കൊവിഡ് സ്ഥിരീകരിച്ച എ.ആര്‍ ക്യാമ്പിലെ പോലീസുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 28 പേര്‍; പോലീസ് ക്യാന്റീന്‍ അടച്ചു

തിരുവനന്തപുരം: കൊവിഡ് സ്ഥിരീകരിച്ച തിരുവനന്തപുരം എആര്‍ ക്യാമ്പിലെ പോലീസുകാരന്റെ സമ്പര്‍ക്കപ്പട്ടികയില്‍ 28 പേര്‍. ഇതേത്തുടര്‍ന്നു ഇവരോട് ക്വാറന്റൈനില്‍ കഴിയാന്‍ നിര്‍ദേശം നല്‍കി. ഇവരുടെ സ്രവ പരിശോധന ശനിയാഴ്ച നടത്തും. നന്ദാവനം എആര്‍ ക്യാമ്പിലെ...

ഡബ്ല്യു.സി.സിയുമായുള്ള ബന്ധം അവസാനിപ്പിക്കുന്നു; വിധു വിന്‍സെന്റ് ഡബ്ല്യു.സി.സിയില്‍ നിന്ന് രാജി വെച്ചു

കൊച്ചി: സംവിധായിക വിധു വിന്‍സെന്റ് വിമെന്‍ ഇന്‍ സിനിമാ കളക്ടീവില്‍ (ഡബ്ല്യുസിസി)നിന്ന് രാജിവച്ചു. വ്യക്തിപരവും രാഷ്ട്രീയവുമായ കാരണങ്ങളാലാണ് ഡബ്ല്യുസിസിക്കൊപ്പമുള്ള യാത്ര അവസാനിപ്പിക്കുന്നതെന്നും മുന്നോട്ടുള്ള യാത്രയില്‍ ആത്മവിമര്‍ശനത്തിന്റെ കരുത്ത് ഡബ്ല്യുസിസിയ്ക്ക് ഉണ്ടാകട്ടെയെന്നും വിധു ഫേസ്ബുക്കില്‍...

ഷംന കാസിം കേസ്,സിനിമയെ വെല്ലുന്ന ക്ലൈമാക്‌സ്,പോലീസിനെ ഞെട്ടിച്ച് പ്രതികള്‍ക്ക് ജാമ്യം നല്‍കി കോടതി,വിധിയുടെ ചൂടാറും മുമ്പ് മറ്റൊരു കേസില്‍ പ്രതികളെ വീണ്ടും അറസ്റ്റ് ചെയ്ത് പോലീസ്

കൊച്ചി: നടി ഷംനാ കാസിമിനെ ബ്ലാക്ക്മെയില്‍ ചെയ്ത് പണം തട്ടാന്‍ ശ്രമിച്ച കേസില്‍ അറസ്റ്റിലായി ജാമ്യം ലഭിച്ച പ്രതികള്‍ വീണ്ടും പൊലീസ് പിടിയില്‍. പാലക്കാട് പെണ്‍കുട്ടികളെ സ്വര്‍ണ കടത്തിനായി തടഞ്ഞുവച്ച കേസിലാണ് പ്രതികള്‍...

ഡി.വൈ.എസ്.പിയെന്ന വ്യാജേന വ്യാപാരിയ്ക്ക് ഹണി ട്രാപ്പ്,അടിമാലിയില്‍ അഭിഭാഷകനും വനിതയുമുള്‍പ്പെടുന്ന സംഘം അറസ്റ്റില്‍

അടിമാലി:വ്യാപാരിയെ ഹണി ട്രാപ്പില്‍ കുടുക്കി പണം തട്ടിയെടുത്ത കേസില്‍ അഭിഭാഷകനടക്കം നാലുപേര്‍ അറസ്റ്റിലായി. വെള്ളത്തൂവല്‍ കത്തിപ്പാറ പഴക്കാളിയില്‍ ലതാ ദേവി (32), അടിമാലി ചാറ്റുപാറ മറ്റപ്പിള്ളില്‍ അഡ്വ.ബെന്നി മാത്യു (55), മന്നാംകണ്ടം പടിക്കപ്പ്...

മലപ്പുറത്ത് കൊവിഡ് സ്ഥിരീകരിച്ച യുവാവ് ക്വാറന്റൈന്‍ ലംഘിച്ചു,നിരവധി പേരുമായി സമ്പര്‍ക്കം പുലര്‍ത്തിയതായി തെളിഞ്ഞു,സി.സി.ടി.വി ദൃശ്യങ്ങള്‍ പുറത്ത്

മലപ്പുറം: ചീക്കോട് ജമ്മുവില്‍ നിന്നെത്തി കൊവിഡ് സ്ഥിരീകരിച്ച യുവാവ് ക്വാറന്റീന്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചു. ജൂണ്‍ പതിനെട്ടാം തീയതി ജമ്മുവില്‍ നിന്നെത്തിയ യുവാവ് ക്വാറന്റീന്‍ ലംഘിച്ച് നിരവധിപ്പേരുമായി സമ്പര്‍ക്കത്തിലായതായാണ് വിവരം. നിരീക്ഷണത്തില്‍ കഴിയവേ ഇയാള്‍ നിരവധി...

അരുതാത്തതു ചെയ്യാന്‍ പ്രേരിപ്പിയിക്കുന്ന പപ്പ,അശ്ലീല ദൃശ്യങ്ങള്‍ കാണിച്ചു,സ്വകാര്യ ഭാഗങ്ങളില്‍ കടിച്ചു,സാന്ത്വനം ട്രസ്റ്റ് അംഗത്തിനെതിരെ ഉയര്‍ന്നിരിയ്ക്കുന്നത് ഗുരുതര ആരോപണങ്ങള്‍

കോട്ടയം പീഡനങ്ങളിലും മറ്റും അകപ്പെട്ടിരുന്ന വനിതകളുടെയും പെണ്‍കുട്ടികളുടെയും അഭയകേന്ദ്രമായിരുന്നു മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിച്ചുവരുന്ന സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ്. വളരെ ലളിതമായ രീതിയില്‍ പ്രവര്‍ത്തിച്ചിരുന്ന സാന്ത്വനം പിന്നീട് വിപുലമായ സൗകര്യങ്ങളോടെ ഉയരുകയായിരുന്നു. എന്നാല്‍ സ്ത്രീകളുടെ...

തിരുവനന്തപുരം പാളയം മാർക്കറ്റ് ഒരാഴ്ച അടച്ചിടും

തിരുവനന്തപുരം:പാളയം സാഫല്യം കോപ്ലക്‌സിൽ ജോലി ചെയ്തിരുന്ന അതിഥി തൊഴിലാളിക്ക് വ്യാഴാഴ്ച കോവിഡ് സ്ഥിരീകരിച്ച സാഹചര്യത്തിൽ സാഫല്യം കോപ്ലക്‌സിന് പുറമെ പാളയം മാർക്കറ്റും,ഏഴ് ദിവസത്തേക്ക് പൂർണ്ണമായും അടച്ചിടാൻ നിർദേശം നൽകിയതായി മേയർ കെ.ശ്രീകുമാർ അറിയിച്ചു. പാളയം...

ജനപ്രീതി കുതിച്ചുയര്‍ന്ന് മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും, നിലവാരമിടിഞ്ഞ് പ്രതിപക്ഷ നേതാവ്,കൊവിഡ് കാലത്ത് സര്‍ക്കാരിനൊപ്പം കേരളത്തിലെ ജനങ്ങള്‍,സര്‍വ്വേഫലം പുറത്ത്

കൊച്ചി കൊവിഡ് കാലത്ത് ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചര്‍ മികച്ച പ്രവര്‍ത്തനമാണ് നടത്തിയതെന്ന് ഏഷ്യാനെറ്റ് ന്യൂസ് ചാനല്‍ നടത്തിയ സര്‍വ്വേയില്‍ വിധിയെഴുത്ത്.ആരോഗ്യമന്ത്രിയുടെ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാരിന്റെ പ്രതിഛായ ഉയര്‍ന്നതായി സര്‍വ്വേയില്‍ പങ്കെടുത്ത ഭൂരിപക്ഷം പേരും...

കോട്ടയത്ത് പീഡനത്തിനിരയായ പെണ്‍കുട്ടികളെ പുനരധിവസിപ്പിയ്ക്കുന്ന സ്ഥാപനത്തിലും പീഡനം,സാന്ത്വനം ട്രസ്റ്റ് ഉടമയ്ക്കും ഭര്‍ത്താവിനുമെതിരെ കേസെടുത്തു

കോട്ടയം:പീഡനത്തിനടക്കം ഇരയാകുന്ന പെണ്‍കുട്ടികളെയും വനിതകളെയും പുനരധിവസിപ്പിയ്ക്കുന്ന സ്ഥാപനത്തില്‍ അന്തേവാസിയായ പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി. കോട്ടയം മെഡിക്കല്‍ കോളേജിന് സമീപം പ്രവര്‍ത്തിയ്ക്കുന്ന സാന്ത്വനം ചാരിറ്റബിള്‍ ട്രസ്റ്റ് നടത്തിപ്പുകാരനെതിരെയാണ് പരാതി നല്‍കിയിരിക്കുന്നത്. പരാതിയിന്മേല്‍ സ്ഥാപനത്തിന്റെ ഉടമ...

14 ജില്ലകളിലും കോവിഡ് വ്യാപനം : സംസ്ഥാനം കൂടുതല്‍ ജാഗ്രതയിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 14 ജില്ലകളിലും കോവിഡ് വ്യാപനം . ആദ്യമായി കൊവിഡ് രോഗികളുടെ എണ്ണം 2000 കടന്നു. സംസ്ഥാനത്ത് എല്ലാജില്ലകളിലും കൊവിഡ് രോഗികളുടെ എണ്ണത്തില്‍ വര്‍ദ്ധന ഉണ്ടായി. നഗരങ്ങള്‍ക്കൊപ്പം ഗ്രാമങ്ങളിലും കൊവിഡ് രോഗികള്‍...

Latest news