29.7 C
Kottayam
Thursday, October 24, 2024

CATEGORY

Kerala

ലുലു മാളിലെ ജീവനക്കാര്‍ക്ക് കൊവിഡെന്ന് വ്യാജ പ്രചരണം; നിയമനടപടി സ്വീകരിക്കുമെന്ന് മാള്‍ അധികൃതര്‍

കൊച്ചി: ഇടപ്പള്ളിയിലെ ലുലു മാളിലെ ജീവനകാര്‍ക്ക് കൊവിഡ് 19 സ്ഥിരീകരിച്ചു എന്ന തരത്തില്‍ പ്രചരിക്കുന്ന സോഷ്യല്‍ മീഡിയ വാര്‍ത്തകള്‍ തെറ്റാണെന്ന് ലുലു അധികൃതര്‍. ലോകോത്തര സുരക്ഷ ഉപകരണങ്ങള്‍ സ്ഥാപിച്ച് അതിലുടെ പരിശോധിച്ചശേഷമാണ് ആളുകളെ...

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; ആറു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവന്തപുരം: സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ഇന്ന് ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. എറണാകുളം, തൃശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ് ജില്ലകളിലാണ് ജാഗ്രതാ നിര്‍ദേശം...

കൊച്ചിയില്‍ ‘അമ്മ’യുടെ യോഗം നടക്കുന്ന ഹോട്ടലിന് മുന്നില്‍ കോണ്‍ഗ്രസ് പ്രതിഷേധം

കൊച്ചി: കൊച്ചിയില്‍ താരസംഘടനയായ അമ്മയുടെ യോഗം നടക്കുന്ന ഹോട്ടലിന് മുന്നില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പ്രതിഷേധ പ്രകടനം. കൊവിഡ് നിയന്ത്രിത മേഖലയിലുള്ള ഹോട്ടലില്‍ യോഗം നടത്തുന്നതിനെതിരേ ആണ് പ്രതിഷേധം. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഹോട്ടലിനുള്ളിലേക്ക് തള്ളിക്കയറി. കൊവിഡ്...

റാന്നിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു

പത്തനംതിട്ട: റാന്നിയില്‍ കൊവിഡ് നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്നയാള്‍ മരിച്ചു. റാന്നി ഇടക്കുളം സ്വദേശി സിനു (46) ആണ് മരിച്ചത്. അബുദാബിയില്‍ നിന്ന് ജൂണ്‍ 30ന് നാട്ടിലെത്തിയ സിനു ക്വാറന്റൈനില്‍ കഴിയുകയായിരുന്നു. അര്‍ബുദ രോഗത്തിന് ചികിത്സയിലുമായിരുന്നു.

കൊച്ചിയിൽ കാെ വിഡ് ചികിത്സയിൽ കഴിയുന്ന തോപ്പുംപടി സ്വദേശിയുടെ നില ഗുരുതരം,ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായാേടെ

എറണാകുളം: തോപ്പുംപടി സ്വദേശി ആയ 66 കാരനെ ജൂൺ 28-ാ൦ തീയതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദീർഘനാളായി പ്രമേഹത്തിനു ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം കോവിഡ് ബാധിതനാ ണെന്നും ശ്വാസകോശത്തിൽ കോവിഡ് ന്യൂമോണിയ...

തിരുവനന്തപുരത്ത് ക്വാറന്റൈനില്‍ ഇരുന്ന പ്രതികള്‍ ചാടിപ്പോയി; തലസ്ഥാനം ആശങ്കയില്‍

തിരുവനന്തപുരം: വര്‍ക്കലയില്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റീന്‍ സെല്ലില്‍ പാര്‍പ്പിച്ചിരുന്ന പ്രതികള്‍ ചാടിപ്പോയി. ചിതറ സ്വദേശി മുഹമ്മദ് ഷാ, നെയ്യാറ്റിന്‍കര സ്വദേശി അനീഷ് എന്നിവരാണ് ക്വാറന്റൈന്‍ സെല്ലിന്റെ വെന്റിലേഷന്‍ ഇളക്കി രക്ഷപ്പെട്ടത്. ഇന്നലെ രാത്രിയാണ് സംഭവം...

പിണങ്ങി നില്‍ക്കുന്നവരെ കൂടെ നിര്‍ത്തണം; ജോസ് കെ മാണിക്ക് പരോക്ഷ പിന്തുണയുമായി കെ മുരളീധരന്‍

തിരുവനന്തപുരം: ജോസ് കെ മാണിയെ സഹകരിപ്പിക്കണമെന്ന് പരോക്ഷമായി സൂചന നല്‍കി എം.പിയും കോണ്‍ഗ്രസ് നേതാവുമായ കെ മുരളീധരന്‍. കഴിഞ്ഞ ലോക്സഭ തെരഞ്ഞെടുപ്പില്‍ ആരൊക്കെ സഹകരിച്ചോ അവരെയെല്ലാം സഹകരിപ്പിക്കണമെന്ന് മുരളീധരന്‍ പറഞ്ഞു. സഹകരിക്കാന്‍ താത്പര്യമുള്ളവരെ...

കൊവിഡ് വ്യാജവാര്‍ത്തകള്‍ പ്രചരിപ്പിച്ചാല്‍ കര്‍ശന നടപടി; മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍

കൊച്ചി: കൊച്ചിയില്‍ കൊവിഡ് പടര്‍ന്നുപിടിക്കുന്ന സാഹചര്യത്തില്‍ വ്യാജവാര്‍ത്തകള്‍ക്കെതിരെ മുന്നറിയിപ്പുമായി എറണാകുളം ജില്ലാ കളക്ടര്‍ എസ് സുഹാസ്. കൊവിഡ് വ്യാജ വാര്‍ത്തകളും പ്രചാരണങ്ങളും ഫോര്‍വേഡ് ചെയ്യരുതെന്നും കര്‍ശന നടപടിയുണ്ടാകുമെന്നും കളക്ടര്‍ മുന്നറിയിപ്പ് നല്‍കി. അതേസമയം, കൊച്ചിയില്‍...

കൊവിഡ് രോഗി കെ.എസ്.ആര്‍.ടി.സി ബസില്‍; കണ്ടക്ടര്‍ അടക്കം ബസിലെ യാത്രക്കാര്‍ നിരീക്ഷണത്തില്‍

കണ്ണൂര്‍: കൊവിഡ് ബാധിച്ചയാള്‍ സഞ്ചരിച്ച കെ.എസ്.ആര്‍.ടി.സി ബസിലെ കണ്ടക്ടറും എട്ട് യാത്രക്കാരും നിരീക്ഷണത്തില്‍. പാലക്കാട് തൃത്താലയില്‍ സുഹൃത്തിന്റെ വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന കണ്ണൂര്‍ സ്വദേശിയായ യുവാവാണ് പരിശോധന ഫലം വരും മുന്‍പേ പുറത്തിറങ്ങി...

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണക്കടത്ത്; സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വേട്ട

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്. കോടികളുടെ വിലമതിക്കുന്ന സ്വര്‍ണമാണ് കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ചത്. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലിലാണ് സ്വര്‍ണം കണ്ടെത്തിയത്. പിടികൂടിയ സ്വര്‍ണം മുപ്പത് കിലോയുണ്ടെന്നാണ് പ്രാഥമിക നിഗമനം....

Latest news