KeralaNews

കൊച്ചിയിൽ കാെ വിഡ് ചികിത്സയിൽ കഴിയുന്ന തോപ്പുംപടി സ്വദേശിയുടെ നില ഗുരുതരം,ജീവൻ നിലനിർത്തുന്നത് വെന്റിലേറ്റർ സഹായാേടെ

എറണാകുളം: തോപ്പുംപടി സ്വദേശി ആയ 66 കാരനെ ജൂൺ 28-ാ൦ തീയതി മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ദീർഘനാളായി പ്രമേഹത്തിനു ചികിത്സയിൽ ആയിരുന്ന ഇദ്ദേഹം കോവിഡ് ബാധിതനാ ണെന്നും ശ്വാസകോശത്തിൽ കോവിഡ് ന്യൂമോണിയ സാരമായി ബാധിച്ചിട്ടുള്ളതായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ 28-ാ൦ തീയതി മുതൽ തന്നെ ഐ.സി.യുവിൽ ശ്വസനസഹായിയുടെ സഹായത്തോടെ ചികിത്സയിൽ ആണ്.

എന്നാൽ കോവിഡ് ന്യൂമോണിയ വ്യാപിക്കുകയും വൃക്കകളുടെ ഉൾപ്പടെയുള്ള പ്രവർത്തനത്തെ ദോഷകരമായി ബാധിക്കു കയും ചെയ്തിട്ടുണ്ട് . ഇദ്ദേഹത്തിന്റെ നില അതീവ ഗുരുതരമായി തുടരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker