32.8 C
Kottayam
Sunday, May 5, 2024

തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണ്ണക്കടത്ത്; സംസ്ഥാന ചരിത്രത്തിലെ ഏറ്റവും വലിയ സ്വര്‍ണ്ണ വേട്ട

Must read

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വന്‍ സ്വര്‍ണക്കടത്ത്. കോടികളുടെ വിലമതിക്കുന്ന സ്വര്‍ണമാണ് കാര്‍ഗോ വഴി കടത്താന്‍ ശ്രമിച്ചത്. യുഎഇ കോണ്‍സുലേറ്റിലേക്ക് വന്ന പാഴ്‌സലിലാണ് സ്വര്‍ണം കണ്ടെത്തിയത്.

പിടികൂടിയ സ്വര്‍ണം മുപ്പത് കിലോയുണ്ടെന്നാണ് പ്രാഥമിക നിഗമനം. കസ്റ്റംസ് പരിശോധന തുടരുകയാണ്. സംസ്ഥാനത്തെ വിമാനത്താവളങ്ങള്‍ വഴി ഇതുവരെ നടന്നിട്ടുളളതില്‍ ഏറ്റവും വലിയ സ്വര്‍ണക്കടത്താണിതെന്നാണ് കരുതുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week