23.5 C
Kottayam
Friday, October 25, 2024

CATEGORY

Kerala

ബാലഭാസ്‌കറിന്റെ മരണം സി.ബി.ഐ ഏറ്റെടുക്കും; ഉത്തരവ് ഉടന്‍ പുറത്തിറങ്ങും

തിരുവനന്തപുരം: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണം സംബന്ധിച്ച അന്വേഷണം സി.ബി.ഐ ഏറ്റെടുക്കും. ഇതുസംബന്ധിച്ച് കേന്ദ്ര പേഴ്സണല്‍ മന്ത്രാലയം ഉടന്‍ ഉത്തരവ് പുറത്തിറക്കും. സ്വര്‍ണക്കള്ളക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളും അന്വേഷണ പരിധിയില്‍ വരും. മുന്‍പ് സംസ്ഥാന സര്‍ക്കാര്‍...

തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണ്ണവേട്ട; പിടികൂടിയത് 1.45 കിലോ സ്വര്‍ണ്ണം

തിരുവനന്തപുരം: തിരുവനന്തപുരം വിമാനത്താവളത്തില്‍ വീണ്ടും വന്‍ സ്വര്‍ണവേട്ട. ദുബൈയില്‍ നിന്നെത്തിയ മൂന്ന് പേരില്‍ നിന്ന് 1.45 കിലോഗ്രാം സ്വര്‍ണം കസ്റ്റംസ് പിടിച്ചെടുത്തു. പേസ്റ്റ് രൂപത്തില്‍ ഒളിപ്പിച്ച നിലയിലാണ് സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്. ഇന്ത്യയിലെ...

സ്വര്‍ണ്ണം ഇറക്കാന്‍ സ്വപ്‌നയ്ക്കും സംഘത്തിനും പണം നല്‍കിയിരുന്നയാളെ തിരിച്ചറിഞ്ഞു; സംസ്ഥാനം വിടാന്‍ സ്വപ്നയെ സഹായിച്ചതും ഇയാള്‍

തിരുവനന്തപുരം: സ്വര്‍ണക്കടത്ത് കേസില്‍ സ്വപ്‌നേയും സംഘത്തിനേയും സഹായിച്ചിരുന്നയാളെ കസ്റ്റംസ് തിരിച്ചറിഞ്ഞു. ഇയാളാണ് സ്വപ്‌നയ്ക്കും സംഘത്തിനും സ്വര്‍ണ്ണം ഇറക്കാന്‍ പണം നല്‍കിയിരുന്നത്. സ്വപ്നയെ സംസ്ഥാനം വിടാന്‍ സഹായിച്ചതും ഇയാളാണെന്നാണ് കണ്ടെത്തല്‍. ജൂണില്‍ രണ്ട് തവണ സ്വപ്ന...

സ്വപ്‌നയ്ക്ക് ഉന്നതരുമായി അടുത്ത ബന്ധം,ഫോണ്‍ രേഖകളില്‍ അന്വേഷണം,സ്വര്‍ണ്ണക്കടത്തുകേസ് വഴിത്തിരിവിലേക്ക്‌

തിരുവനന്തപുരം: സ്വര്‍ണക്കടത്തു കേസിലെ പ്രതികളുടെ ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ച് അന്വേഷണം നടത്തുന്നു. പ്രതികളുടെ ഉന്നത ബന്ധം കണ്ടെത്താനാണ് സംഘം ഫോണ്‍ രേഖകള്‍ കേന്ദ്രീകരിച്ചും അന്വേഷണം നടത്തുന്നത്. ഉന്നത പൊലീസ് ഉദ്യോഗസ്ഥരെയടക്കം ഒട്ടേറെപ്പേരേ സ്വപ്ന...

കോണ്‍ഗ്രസ്സിലെ യുവാക്കളുടെ ദയനീയാവസ്ഥയില്‍ സഹതാപമെന്ന് ജ്യോതിരാദിത്യ സിന്ധ്യ

ഡല്‍ഹി: രാജസ്ഥാനിലെ കോണ്‍ഗ്രസ്സില്‍ പ്രതിസന്ധി രൂക്ഷമായിരിക്കുന്ന സാഹചര്യത്തില്‍ യുവനേതാവ് സച്ചിന്‍ പൈലറ്റിന് പിന്തുണയുമായി ബിജെപി നേതാവ് ജ്യോതിരാദിത്യ സിന്ധ്യ. കോണ്‍ഗ്രസ്സിലെ മുതിര്‍ന്ന് നേതാക്കള്‍ യുവാക്കളെ ഒതുക്കുന്നതില്‍ തനിക്ക് ആത്മാര്‍ത്ഥമായ ദുഖമുണ്ടന്നും സിന്ധ്യ അഭിപ്രായപ്പെട്ടു. കോണ്‍ഗ്രസ്സില്‍...

സ്വര്‍ണ്ണക്കടത്ത്: റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി,ഇന്ന് കോടതിയില്‍ ഹാജരാക്കും

മലപ്പുറം:തിരുവനന്തപുരം വിമനത്താവളം വഴിയുള്ള ഡിപ്ലാമാറ്റിക് ബാഗേജ് വഴിയുള്ള കള്ളക്കടത്ത് കേസില്‍ ഇന്നലെ പിടിയിലായ മലപ്പുറം വെട്ടത്തൂര്‍ സ്വദേശി റമീസിന്റെ അറസ്റ്റ് രേഖപ്പെടുത്തി. റമീസിനെ ഇന്ന് കോടതിയില്‍ ഹാജരാക്കിയേക്കും. റമീസിനെ ഇന്നലെ തന്നെ...

സ്വപ്‌ന സുരേഷിന്റെയും സന്ദീപ് നായരുടെയും കോവിഡ് പരിശോധന ഫലം പുറത്ത്‌

കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി സ്വര്‍ണം കടത്തികേസിലെ പ്രതികളായ സ്വപ്ന സുരേഷിനും സന്ദീപ് നായര്‍ക്കും കോവിഡ് ഇല്ലെന്ന് പരിശോധന ഫലം. ഇരുവരുടെയും പരിശോധന ഫലം നെഗറ്റീവ് ആണ്. ഞായറാഴ്ച രാവിലെ ആലുവ ആശുപത്രിയില്‍വച്ചാണ്...

കണ്ണൂര്‍ വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വര്‍ണ്ണം പിടികൂടി

കണ്ണൂര്‍:വിമാനത്താവളത്തില്‍ രണ്ടരക്കിലോ സ്വര്‍ണ്ണം പിടികൂടി. ദുബായില്‍ നിന്നെത്തിയ ഏഴുപേരില്‍ നിന്നാണ് സ്വര്‍ണം പിടികൂടിയത്. കുഴമ്പ് രൂപത്തിലാക്കി അടിവസ്ത്രത്തിലും ബെല്‍റ്റിലുമാക്കി ഒളിപ്പിച്ചു കടത്തുകയായിരുന്നു. ഒരു കോടി രൂപ വിലമതിക്കുന്ന സ്വര്‍ണമാണിത്. നാദാപുരം, കാസര്‍കോട് സ്വദേശികളാണ്...

കൊവിഡ് നിയന്ത്രണത്തിന് പുല്ലുവില,ബറ്റാലിയന്‍ ക്യാമ്പുകള്‍ പുന:സംഘടിപ്പിയ്ക്കാന്‍ ഒരുങ്ങി പോലീസ്,ട്രെയിനികള്‍ എത്തേണ്ടത് കൊവിഡ് അതിവ്യാപന മേഖലകളില്‍ നിന്നുപോലും

കൊച്ചി:സംസ്ഥാനത്തിന്റെ പല മേഖലകളിലും കൊവിഡ് സമൂഹ വ്യാപനവും സമ്പര്‍ക്കം വഴിയുള്ള രോഗപകര്‍ച്ചയും വര്‍ദ്ധിച്ച് വരുന്നതിനിടെ കോവിഡ് വ്യാപനത്തിന്റെ ആരംഭഘട്ടത്തില്‍ ക്യാമ്പില്‍ നിന്നും സ്‌പെഷ്യല്‍ ഡ്യൂട്ടിയ്ക്കായി പലയിടങ്ങളില്‍ വിന്യസിച്ച ട്രെയിനികളെ ക്യാമ്പുകളിലേക്ക് തിരികെ...

ആരാണ് ഫൈസല്‍ ഫരീദ് ? ഉത്തരംകിട്ടാതെ അന്വേഷണസംഘം,നിങ്ങള്‍ ഉദ്ദേശിക്കുന്ന ഫൈസല്‍ അല്ലെന്ന് മാധ്യമങ്ങളിലൂടെ ചിത്രം പുറത്തുവന്നയാള്‍

>തിരുവനന്തപുരം:സ്വര്‍ണ്ണക്കടകത്തുകേസിലെ മുഖ്യപ്രതികള്‍ അകത്താകുമ്പോഴും കള്ളക്കടത്തിന്റെ ആസൂത്രകനെന്ന് വിളിയ്ക്കുന്ന ഫൈസന്‍ ഫരീദ് കാണാമറയത്ത്.നിലവില്‍ ദുബായിലുള്ള ഫൈസല്‍ ഫരീദിനെ കസ്റ്റംസ് ഫോണിലൂടെ ചോദ്യം ചെയ്‌തെന്ന് വാര്‍ത്താ ഏജന്‍സിയും മാധ്യമങ്ങളും അവകാശപ്പെടുമ്പോള്‍ നിങ്ങള്‍ ഉദ്ദേശിയ്ക്കുന്ന ഫൈസല്‍ താനല്ലെന്നാണ്...

Latest news