24.7 C
Kottayam
Monday, October 28, 2024

CATEGORY

Kerala

സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍; മന്ത്രിസഭാ യോഗത്തിന്റെ തീരുമാനം ഇതാണ്

തിരുവനന്തപുരം: സംസ്ഥാനത്ത് സമ്പൂര്‍ണ ലോക്ക്ഡൗണ്‍ പ്രഖ്യാപിക്കില്ല. ഇന്നു രാവിലെ ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്. അതേസമയം, രോഗവ്യാപനം കൂടിയ പ്രദേശങ്ങളില്‍ കര്‍ശന നിയന്ത്രണം ഏര്‍പ്പെടുത്താനും നിര്‍ദേശമുണ്ടായി. കൊവിഡിന്റെ പശ്ചാത്തലത്തില്‍ നിലവില്‍ ലോക്ക്ഡൗണ്‍...

സ്വര്‍ണവില റെക്കോര്‍ഡ് തകര്‍ത്ത് മുന്നേറുന്നു ,ഒരു പവന്റെ വില ഇങ്ങനെ

കൊച്ചി: കേരളത്തിലെ സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ത്തു. ആഭ്യന്തര വിപണിയില്‍ പവന് 38,600 രൂപയും ഗ്രാമിന് 4,825 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ 1942 ഡോളറാണ് സ്വര്‍ണവില.

ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച രോഗി ചികിത്സ ലഭിക്കാതെ ആംബുലന്‍സില്‍ മരിച്ചു

കൊച്ചി: ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചതായി ആക്ഷേപം. ആലുവ പുളിഞ്ചുവട്ടിലെ ഫ്ളാറ്റില്‍ സെക്യുരിറ്റി ജീവനക്കാരനായ വിജയന്‍ ആണ് മരിച്ചത്. ഒമ്പതേകാലോടെയാണ് വിജയനെ ആലുവ ആശുപത്രിയില്‍ എത്തിച്ചത്. കടുത്ത...

വയനാട്ടില്‍ മരണാന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴു പേര്‍ക്ക് കൊവിഡ്, ഇവര്‍ വിവാഹ ചടങ്ങിലും പങ്കെടുത്തു; സമ്പര്‍ക്ക പട്ടിക വിപുലം

കല്‍പ്പറ്റ: മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വയനാട് തവിഞ്ഞാല്‍ പഞ്ചായത്തില്‍ ആശങ്ക. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 40 പേര്‍ക്ക് പനി ലക്ഷണങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രദേശത്ത്...

മീന്‍ കഴിക്കുന്നത് ഗുണം ചെയ്യും; മീനുകളിലൂടെ കൊവിഡ് പകരില്ലെന്ന് പഠനം

കൊച്ചി: മനുഷ്യരില്‍ കൊവിഡ് പകരുന്നതില്‍ മീനുകള്‍ക്കു പങ്കുണ്ടെന്ന തരത്തില്‍ വ്യാപക പ്രചരണം നടന്നിരിന്നു. എന്നാല്‍, ഇതില്‍ കഴമ്പില്ലെന്ന് തെളിയിക്കുന്നതാണ് പുതിയതായി പുറത്തിറങ്ങിയ ശാസ്ത്രീയ പഠന റിപ്പോര്‍ട്ട്. 'ഏഷ്യന്‍ ഫിഷറീസ് സയന്‍സ്' ജേണലാണ് മനുഷ്യരില്‍...

നിരീക്ഷണത്തില്‍ കഴിയുന്നവര്‍ കുഴഞ്ഞ് വീണ് മരിക്കുന്നതിന് കാരണം സൈലന്റ് ഹൈപോക്‌സിയ; ഞെട്ടിക്കുന്ന കണ്ടെത്തല്‍

തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ വൈറസ് ബാധിതര്‍ കുഴഞ്ഞുവീണു മരിക്കുന്നതിന് കാരണം രക്തത്തില്‍ ഓക്സിജന്റെ കുറവ് മൂലം സംഭവിക്കുന്ന സൈലന്റ് ഹൈപോക്സിയ എന്ന് കൊവിഡ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. സാധാരണ നിലയില്‍ ഓക്സിജന്‍ കുറഞ്ഞാല്‍...

ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എ ഓഫീസില്‍; ചോദ്യം ചെയ്യല്‍ ഉടന്‍

കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസില്‍ എന്‍.ഐ.എ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മൂന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എയുടെ ആസ്ഥാനത്തെത്തി. പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്ത് നിന്നും...

നൂറുകണക്കിന് രോഗികള്‍,നൂറിനടുത്ത് മരണങ്ങള്‍,ഏഷ്യയിലെ ഏറ്റവും വലിയ ചേരിയായ ധാരാവിയിലെ കഴിഞ്ഞ രണ്ടാഴ്ചത്തെ കൊവിഡ് നിരക്ക് അമ്പരപ്പിയ്ക്കും

മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന വിശേഷ‌ണമുള്ള ധാരാവിയിൽ വളരെ വേഗമായിരുന്നു   കോവിഡ് പടർന്ന് പിടിച്ചത്. ഇതോടെ കോവിഡ് ഹോട്ട്‌സ്‌പോട്ടായി മാറിയ ധാരാവി രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഭീതി വിതച്ച...

‘മൃതശരീരം തുമ്മില്ല ചുമയ്ക്കില്ല,സംസ്‌കാരം തടയുന്നത് ക്രൂരതയാണ്, നാളെ നമുക്കും ഈ അസുഖം പിടിപെടാം; കുറിപ്പുമായി ഡോക്ടർ

കോട്ടയം∙ കോവിഡ് പോസിറ്റീവായി മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നഗരസഭയുടെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കുന്നതു തടഞ്ഞ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് ഡോക്ടറുടെ കുറിപ്പ്. വൈദ്യുതി ശ്മശാനത്തിൽ കോവിഡ് മൂലം മരിച്ച ഒരാളുടെ സംസ്കാരം...

കോട്ടയത്ത് കൊവിഡ് രോഗിയുടെ സംസ്‌കാരം തടഞ്ഞ സംഭവം,ബി.ജെ.പി കൗണ്‍സിലര്‍ക്കും കൂട്ടാളികള്‍ക്കുമെതിരെ കേസെടുത്തു

കോട്ടയം: മുട്ടമ്പലം പൊതു ശ്മശാനത്ത് കൊവിഡ് ബാധിച്ച് മരിച്ചയാളുടെ ശവസംസ്‌കാരം തടഞ്ഞ സംഭവത്തില്‍ ബി.ജെ.പി കോട്ടയം നഗരസഭാ കൗണ്‍സിലര്‍ ടി.എന്‍ ഹരികുമാറിനെതിരെ പോലീസ് കേസെടുത്തു.ഹരികുമാറിനൊപ്പം ചേര്‍ന്ന് സംസ്‌കാരം തടഞ്ഞ കണ്ടാലറിയാവുന്ന അമ്പതോളം പേര്‍ക്കെതിരെയും...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.