കൊച്ചി: കേരളത്തിലെ സ്വര്‍ണവിലയില്‍ വീണ്ടും റെക്കോര്‍ഡ് തകര്‍ത്തു. ആഭ്യന്തര വിപണിയില്‍ പവന് 38,600 രൂപയും ഗ്രാമിന് 4,825 രൂപയുമായി. അന്താരാഷ്ട്ര വിപണിയില്‍ 1942 ഡോളറാണ് സ്വര്‍ണവില.
കൊച്ചി: ആലുവ താലൂക്ക് ആശുപത്രിയില്‍ എത്തിച്ച രോഗി ചികിത്സ കിട്ടാതെ മരിച്ചതായി ആക്ഷേപം. ആലുവ പുളിഞ്ചുവട്ടിലെ ഫ്ളാറ്റില്‍ സെക്യുരിറ്റി ജീവനക്കാരനായ വിജയന് ആണ് മരിച്ചത്. ഒമ്പതേകാലോടെയാണ് വിജയനെ ആലുവ ആശുപത്രിയില്‍ എത്തിച്ചത്. കടുത്ത...
കല്‍പ്പറ്റ: മരണാനന്തര ചടങ്ങില്‍ പങ്കെടുത്ത ഏഴ് പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ വയനാട് തവിഞ്ഞാല്‍ പഞ്ചായത്തില്‍ ആശങ്ക. ആന്റിജന്‍ പരിശോധനയിലാണ് കൊവിഡ് സ്ഥിരീകരിച്ചത്. 40 പേര്‍ക്ക് പനി ലക്ഷണങ്ങള്‍ ഉണ്ടെന്നാണ് റിപ്പോര്‍ട്ട്. ഇതോടെ പ്രദേശത്ത്...
തിരുവനന്തപുരം: നിരീക്ഷണത്തില്‍ കഴിയുന്നവരില്‍ വൈറസ് ബാധിതര്‍ കുഴഞ്ഞുവീണു മരിക്കുന്നതിന് കാരണം രക്തത്തില്‍ ഓക്സിജന്റെ കുറവ് മൂലം സംഭവിക്കുന്ന സൈലന്റ് ഹൈപോക്സിയ എന്ന് കൊവിഡ് വിദഗ്ധ സമിതിയുടെ കണ്ടെത്തല്‍. സാധാരണ നിലയില്‍ ഓക്സിജന്‍ കുറഞ്ഞാല്‍...
കൊച്ചി: ഡിപ്ലോമാറ്റിക് ബാഗിലൂടെ സ്വര്‍ണം കടത്തിയെന്ന കേസില്‍ എന്‍.ഐ.എ ചോദ്യം ചെയ്യലിനായി മുഖ്യമന്ത്രിയുടെ മൂന് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഐ ടി സെക്രട്ടറിയുമായിരുന്ന ശിവശങ്കര്‍ കൊച്ചിയിലെ എന്‍.ഐ.എയുടെ ആസ്ഥാനത്തെത്തി. പുലര്‍ച്ചെ നാലരയോടെ തിരുവനന്തപുരത്ത് നിന്നും...
മുംബൈ : ഏഷ്യയിലെ ഏറ്റവും വലിയ ചേരിയെന്ന വിശേഷണമുള്ള ധാരാവിയിൽ വളരെ വേഗമായിരുന്നു കോവിഡ് പടർന്ന് പിടിച്ചത്. ഇതോടെ കോവിഡ് ഹോട്ട്സ്പോട്ടായി മാറിയ ധാരാവി രാജ്യത്ത് തന്നെ ഏറ്റവും കൂടുതൽ ഭീതി വിതച്ച...
കോട്ടയം∙ കോവിഡ് പോസിറ്റീവായി മരിച്ച കോട്ടയം സ്വദേശിയുടെ മൃതദേഹം നഗരസഭയുടെ വൈദ്യുതി ശ്മശാനത്തിൽ സംസ്കരിക്കുന്നതു തടഞ്ഞ നടപടിയിൽ ഖേദം പ്രകടിപ്പിച്ച് ഡോക്ടറുടെ കുറിപ്പ്. വൈദ്യുതി ശ്മശാനത്തിൽ കോവിഡ് മൂലം മരിച്ച ഒരാളുടെ സംസ്കാരം...
കൊച്ചി: സംസ്ഥാനത്ത് കൊവിഡ് ബാധിച്ച് ചികിത്സയിലായിരുന്ന ഒരാള്‍ കൂടി മരിച്ചു. എറണാകുളം ഗവണ്മെന്റ് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ച ഇടുക്കി മമ്മട്ടിക്കാനം ചന്ദന പുരയിടത്തില്‍ വീട്ടില്‍ സിവി വിജയന് (61) ആണ് മരിച്ചത്.
ഇന്നലെ...