24.3 C
Kottayam
Tuesday, October 29, 2024

CATEGORY

Kerala

ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്,ആലുവ സബ്ജയിലും ഫയര്‍ സ്റ്റേഷനും അടച്ചു

ആലുവ : അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കും തടവ്കാരനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലുവ സബ്ജയില്‍ അടച്ചു. പറവൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്. ഫയര്‍മാന് കോവിഡ് ബാധിച്ച...

ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,63,96,954 ; മരണസംഖ്യ 6,51,902

വാഷിങ്ടണ്‍: ലോകത്തെ കോവിഡ്-19 ബാധിതരുടെ എണ്ണം 1,63,96,954 ആയി ഉയര്‍ന്നു. രണ്ടുലക്ഷത്തിലധികം പേര്‍ക്കാണ് തിങ്കളാഴ്ച വൈറസ് സ്ഥിരീകരിച്ചത്. 6,51,902 ആണ് മരണസംഖ്യ. രോഗമുക്തരുടെ എണ്ണവും ഒരു കോടി പിന്നിട്ടിട്ടുണ്ടെന്നാണ് റിപ്പോര്‍ട്ട്. യുഎസിലെ കോവിഡ്...

എന്റെ പൊന്നേ….സ്വര്‍ണത്തിന് വന്‍ വിലക്കുതിപ്പ്,വില സര്‍വ്വകാല റൊക്കോഡില്‍

കൊച്ചി:സംസ്ഥാനത്ത് റെക്കോര്‍ഡുകള്‍ ഭേദിച്ച് സ്വര്‍ണ വില കുതിക്കുന്നു. സ്വര്‍ണ വില ഇന്ന് ഗ്രാമിന് 75 രൂപയാണ് കൂടിയത്. പവന് 600 രൂപയും വര്‍ധിച്ചു. ഒരു ഗ്രാമിന് 4900 രൂപയും പവന് 39200 രൂപയുമാണ്...

സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി,രണ്ടുപേര്‍ക്കും രോഗം സ്ഥിരീകരിച്ചത് മരണശേഷം നടത്തിയ പരിശോധനയില്‍

ആലപ്പുഴ: സംസ്ഥാനത്ത് രണ്ട് കൊവിഡ് മരണങ്ങള്‍ കൂടി. ആലപ്പുഴ സ്വദേശി ത്രേസ്യാമ്മയ്ക്കാണ് മരണ ശേഷം കൊവിഡ് ബാധ സ്ഥിരീകരിച്ചത്. 62 വയസായിരുന്നു. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് ചികിത്സയിലിരിക്കെ ഇന്നലെ ഉച്ചയ്ക്ക് വണ്ടാനം...

സൗജന്യ ഓണക്കിറ്റ് ആഗസ്റ്റ് അഞ്ച് മുതല്‍

തിരുവനന്തപുരം: സംസ്ഥാനത്ത് ഓണത്തിന് മുന്നോടിയായി 11 അവശ്യ സാധനങ്ങള്‍ അടങ്ങിയ സൗജന്യകിറ്റ് ആഗസ്റ്റ് അഞ്ച് മുതല്‍ വിതരണം ചെയ്ത് തുടങ്ങും. ഇതിന് മുമ്പ് സാധനങ്ങള്‍ പായ്ക്ക് ചെയ്ത് തയ്യാറാക്കാന്‍ ഭക്ഷ്യപൊതു വിതരണ വകുപ്പ്...

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ രോഗിയുടെ കൂട്ടിരിപ്പുകാരിക്ക് കൊവിഡ്; ഡോക്ടര്‍മാര്‍ അടക്കം നിരീക്ഷണത്തില്‍

കോട്ടയം മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഗൈനക്കോളജി വാര്‍ഡില്‍ ഒരാള്‍ക്ക് കൂടി കൊവിഡ്. ഇതോടെ 13 പേര്‍ക്കാണ് വാര്‍ഡില്‍ കൊവിഡ് സ്ഥിരീകരിച്ചത്. കൊവിഡ് സ്ഥിരീകരിച്ചിരുന്ന ആളുടെ അടുത്ത കിടക്കയിലെ രോഗിയുടെ കൂട്ടിരിപ്പുകാരിക്കാണ് ഇപ്പോള്‍...

ഓക്‌സ്ഫഡ് വാക്‌സിന്‍: മൂന്നാംഘട്ട പരീക്ഷണത്തിനായി ഇന്ത്യയിൽ അഞ്ച് കേന്ദ്രങ്ങൾ

ന്യൂഡല്‍ഹി :കൊവിഡ് മഹാമാരിയില്‍ ലോകമാകമാനം ലക്ഷങ്ങള്‍ മരിച്ചുവീഴുമ്പോള്‍ ഏറെ പ്രതീക്ഷയോടെയാണ് ലോകം കോവിഡ് വാക്‌സിനായി കാത്തിരിക്കുന്നത്. ഓക്‌സ്ഫഡ് സര്‍വ്വകലാശാല വികസിപ്പിച്ച കോവിഡ് വാക്‌സിന്‍ വിജയകരമായി പരീക്ഷിച്ചത് ലോകത്തിനാകമാനം ആശ്വാസമേകിയ വാര്‍ത്തയായിരുന്നു. എന്നാല്‍ ഇനിയും...

സൈബര്‍ ആക്രമണം,ആത്മഹത്യയ്ക്ക് ശ്രമിച്ച നടി വിജയലക്ഷ്മിയുടെ ആരോഗ്യനിലയിങ്ങനെ

ചെന്നൈ: സൈബര്‍ ആക്രമണത്തെത്തുടര്‍ന്ന് വിഡിയോ സന്ദേശം പോസ്റ്റ് ചെയ്ത് ആത്മഹത്യയ്ക്കു ശ്രമിച്ച നടി വിജയലക്ഷ്മിയുടെ ആരോഗ്യ നില മെച്ചപ്പെട്ടതായി ആശുപത്രി വൃത്തങ്ങള്‍. സംഭവത്തില്‍ മജിസ്‌ട്രേട്ട് ആശുപത്രിയിലെത്തി മൊഴി രേഖപ്പെടുത്തി. നാം തമിഴര്‍ കക്ഷി...

ടെലിഗ്രാം ആപ്പിലും വമ്പന്‍ മാറ്റങ്ങള്‍,പുതിയ ഫീച്ചറുകള്‍ അറിയാം

മുംബൈ:വാട്‌സ് ആപ്പ് മാതൃകയിലുള്ള സന്ദേശ കൈമാറ്റ ആപ്പായ ടെലഗ്രാമിലും വമ്പന്‍ മാറ്റങ്ങള്‍ പ്രോഫൈല്‍ വീഡിയോ അപ്ലോഡ് ചെയ്യുന്നത് മുതല്‍ ടെലഗ്രാം വഴി അയക്കാവുന്ന സന്ദേശങ്ങളുടെ വലിപ്പം വരെ പുതിയ അപ്‌ഡേറ്റിലുണ്ട്. കഴിഞ്ഞ ദിവസം...

കൊച്ചിയില്‍ ജ്വല്ലറിയില്‍ നിന്ന് ഒരു കിലോഗ്രാം സ്വര്‍ണ്ണവും പണവും കവര്‍ന്ന പ്രതി പിടിയില്‍

>കൊച്ചി: ചേരാനെല്ലൂരില്‍ ജ്വല്ലറി കുത്തിത്തുറന്ന്‌ ഒരു കിലോ സ്വര്‍ണാഭരണങ്ങളും 90,000 രൂപയും മോഷ്‌ടിച്ച കേസില്‍ പ്രതി പിടിയില്‍. തൃപ്പൂണിത്തുറ കരിങ്ങാച്ചിറ സ്വദേശി മന്നുള്ളില്‍ വീട്ടില്‍ ജോസ്‌ (ലാലു-62) ആണു പിടിയിലായത്‌. ഇയാള്‍ ഒളിവില്‍...

Latest news

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.