28.4 C
Kottayam
Friday, May 3, 2024

ഉദ്യോഗസ്ഥര്‍ക്ക് കോവിഡ്,ആലുവ സബ്ജയിലും ഫയര്‍ സ്റ്റേഷനും അടച്ചു

Must read

ആലുവ : അസിസ്റ്റന്റ് പ്രിസണ്‍ ഓഫിസര്‍ക്കും തടവ്കാരനും കോവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആലുവ സബ്ജയില്‍ അടച്ചു. പറവൂര്‍ സ്വദേശിയായ ഉദ്യോഗസ്ഥനും കൊല്ലം സ്വദേശിയായ റിമാന്‍ഡ് പ്രതിക്കുമാണ് രോഗം സ്ഥിരീകരിച്ചത്.
ഫയര്‍മാന് കോവിഡ് ബാധിച്ച സാഹചര്യത്തില്‍ ആലുവ ഫയര്‍ സ്റ്റേഷനും അടച്ചു.
എറണാകുളം ജില്ലയില്‍ ഇതുവരെ കൊവിഡ് സ്ഥിരീകരിച്ച 1541 പേരില്‍ 1097 പേര്‍ക്കും രോഗം ബാധിച്ചത് സമ്പര്‍ക്കത്തിലൂടെയാണെന്നത് ജില്ലയിലെ ആശങ്ക വര്‍ധിപ്പിക്കുന്നുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week