മലപ്പുറം: മലപ്പുറത്ത് ഒരാള്‍ കൂടി കൊവിഡ് ബാധിച്ച് മരിച്ചു. സംസ്ഥാനത്ത് ഇന്നത്തെ മൂന്നാമത്തെ കൊവിഡ് മരണമാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. കൊണ്ടോട്ടി പെരുവള്ളൂര്‍ സ്വദേശി കോയമു ആണ് മരിച്ചത്. 82 വയസ് ആയിരുന്നു. മഞ്ചേരി...
തിരുവനന്തപുരം: ഉദ്യോഗസ്ഥര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സംസ്ഥാന പോലീസ് ആസ്ഥാനം അടച്ചു. രണ്ട് ദിവസത്തേക്കാണ് പൊലീസ് ആസ്ഥാനം അടച്ചത്. അണുവിമുക്തമാക്കിയ ശേഷം ഓഫീസ് തുറക്കുമെന്ന് അധികൃതര്‍ അറിയിച്ചു.
സംസ്ഥാനത്ത് കൊവിഡ് ബാധിതരുടെ എണ്ണം വര്‍ധിക്കുകയാണ്. ആരോഗ്യപ്രവര്‍ത്തകര്‍ക്കും...
തിരൂര്‍: മലപ്പുറത്ത് പനി ബാധിച്ച് 11 മാസം പ്രായമായ കുഞ്ഞ് മരിച്ചു. പുളിക്കല്‍ സ്വദേശി റമീസിന്റെ മകള്‍ ആസ്യ ആണ് മരിച്ചത്. ഇന്നലെ വൈകീട്ടാണ് കുട്ടിയെ കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചത്. കുട്ടിയുടെ...
തിരുവനന്തപുരം: മന്ത്രി കടകംപള്ളി സുരേന്ദ്രന്റെ മകന് കൊവിഡ് സ്ഥിരീകരിച്ചു. ഫേസ്ബുക്ക് കുറിപ്പിലൂടെ മന്ത്രി തന്നെയാണ് ഇക്കാര്യം അറിയിച്ചത്. മന്ത്രിയുടെ ഔദ്യോഗിക വസതിയിലെ ജീവനക്കാരില്‍ ഒരാള്‍ക്ക് കഴിഞ്ഞദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. ഇതിനു പിന്നാലെ നടത്തിയ...
കോഴിക്കോട്: പെരുമ്പൂള-മുക്കം കോഴിക്കോട് റൂട്ടില്‍ സര്‍വീസ് നടത്തി വരുന്ന കെ.ടി.ബി ബസിലെ യാത്രക്കാരിക്ക് കൊവിഡ് സ്ഥിരീകരിച്ചതോടെ സഹയാത്രികര്‍ ആരോഗ്യവകുപ്പുമായി ബന്ധപ്പെടാന്‍ നിര്‍ദേശം. മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ ഫാര്‍മസിസ്റ്റ് ആയ കാരശ്ശേരി സ്വദേശിനിക്കാണ് കൊവിഡ്...
മലപ്പുറം: മലപ്പുറം പുലാമന്തോളില്‍ വിദേശത്ത് നിന്നെത്തി വീട്ടില്‍ നിരീക്ഷണത്തില്‍ കഴിയുകയായിരുന്ന യുവാവ് മരിച്ചു. താവുളളി പാലത്തിന് സമീപം കാത്തിരക്കടവത്ത് താവുള്ളിയില്‍ ഷംസുവിന്റെ മകന്‍ ആഷിഖിനെ (26) ആണ് നിരീക്ഷണത്തില്‍ കഴിയുന്നതിനിടെ മരിച്ച നിലയില്‍...
കൊച്ചി എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് മരണം.പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലാണ് മരിച്ചത്.80 വയസായിരുന്നു. ഇടപ്പള്ളി സ്വദേശിയാണ്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.മരണശേഷം നടത്തിയ സ്രവപരിശോധനയിലായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.ഇദ്ദേഹത്തിന്റെ മകനും...
വാഷിംങ്ടണ്‍: ജനപ്രിയ വെബ് സീരിസ് 'മണി ഹെസ്റ്റ്' അഞ്ചാം സീസണോടെ അവസാനിക്കുമെന്ന് അറിയിച്ച് നെറ്റ്ഫ്‌ലിക്‌സ്. ലോകത്തെങ്ങും ആരാധകരുള്ള റോബറി ത്രില്ലര്‍ സീരിസിന്റെ നാലാം സീസണിന് വലിയ സ്വീകരണമാണ് ലോകമെങ്ങും ലഭിച്ചത്. ഇതിന് പിന്നാലെയാണ്...