25.4 C
Kottayam
Thursday, April 25, 2024

കൊച്ചിയില്‍ പ്രമുഖ നേതാവ് കൊവിഡ് ബാധിച്ച് മരിച്ചു

Must read

കൊച്ചി എറണാകുളം ജില്ലയില്‍ വീണ്ടും കൊവിഡ് മരണം.പ്രമുഖ സോഷ്യലിസ്റ്റ് നേതാവ് ദേവസി ആലുങ്കലാണ് മരിച്ചത്.80 വയസായിരുന്നു. ഇടപ്പള്ളി സ്വദേശിയാണ്.സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിയ്‌ക്കെ ഇന്നലെ രാത്രിയാണ് മരിച്ചത്.മരണശേഷം നടത്തിയ സ്രവപരിശോധനയിലായിരുന്നു കൊവിഡ് സ്ഥിരീകരിച്ചത്.ഇദ്ദേഹത്തിന്റെ മകനും കൊവിഡ് പോസിറ്റീവ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week