കാെച്ചി:രഞ്ജിത്തിനോട് അവസരം ചോദിച്ചു വാങ്ങിയാണ് താൻ സിനിമയിൽ എത്തിയത് എന്ന് നിരഞ്ജന.കുട്ടികാലം മുതൽ രഞ്ജി മാമ എന്നു വിളിക്കുന്ന രഞ്ജിത്തിനൊപ്പം ഷൂട്ടിങ്ങിനും, അവാർഡ് വേദികളിലും ഒക്കെ പോയിട്ടുണ്ട്.അന്നൊന്നും തനിക്ക് അഭിനയ മോഹം ഉണ്ടാകുമെന്നു...
തൊടുപുഴ: ഇടുക്കിയില്‍ ഇന്നലെ രാത്രി മുതല്‍ തുടങ്ങിയ കനത്ത മഴ തുടരുന്നു. മണ്ണിടിച്ചില്‍ ഭീഷണിയുള്ളതിനാല്‍ മൂന്നാര്‍, ദേവികുളം എന്നിവിടങ്ങളിലെ എട്ട് കുടുംബങ്ങളെ മാറ്റിപ്പാര്‍പ്പിച്ചു. കന്നിയാറില്‍ നീരൊഴുക്ക് ശക്തമായതിനാല്‍ മൂന്നാര്‍ പെരിയവരയിലെ താല്‍കാലിക പാലം...
കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില റിക്കാര്‍ഡുകള്‍ തകര്‍ത്ത് റോക്കറ്റ് പോലെ കുതിക്കുന്നു. പവന് ഇന്ന് വര്‍ധിച്ചത് 520 രൂപയാണ്. ഗ്രാമിന് 65 രൂപയും. ഇതോടെ ഒരു ഗ്രാമിന് 5,100 രൂപയും പവന് 40,800 രൂപയുമാണ്...
തിരുവനന്തപുരം: ബാലഭാസ്‌കറിന്റെ മരണത്തിനിടയാക്കിയ അപകടം നടക്കുമ്പോള്‍ വാഹനം ഓടിച്ചിരുന്നത് അര്‍ജുന്‍ തന്നെയെന്ന് ഭാര്യ ലക്ഷ്മി സി.ബി.ഐയ്ക്ക് മുന്നില്‍ മൊഴി നല്‍കി. പിന്നീട് അര്‍ജുന്‍ എന്തുകൊണ്ടാണ് ഇക്കാര്യം മാറ്റിപ്പറഞ്ഞതെന്ന് അറിയില്ലെന്നും ലക്ഷ്മി അന്വേഷകസംഘത്തോട് പറഞ്ഞു....
കൊച്ചി: എറണാകുളത്ത് വള്ളം മറിഞ്ഞ് മൂന്നു മത്സ്യത്തൊഴിലാളികളെ കാണാതായി. എറണാകുളം എളംകുന്നപുഴയില്‍ ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് അപകടമുണ്ടായത്. സിദ്ധാര്‍ഥന്‍, സന്തോഷ്, സജീവന്‍ എന്നിവരെയാണ് കാണാതായത്.
വള്ളത്തിലുണ്ടായിരുന്ന ഒരാള്‍ നീന്തി രക്ഷപെട്ടു. മത്സ്യത്തൊഴിലാളികളെ കണ്ടെത്താന്‍ പോലീസും...
കോട്ടയം: കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കോട്ടയം ജില്ലയില്‍ ഇതുവരെ 97 വാര്‍ഡുകളെ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചു. കുറിച്ചി ഗ്രാമപഞ്ചായത്തിലെ 19-ാം വാര്‍ഡും ഉദയനാപുരം ഗ്രാമപഞ്ചായത്തിലെ 17-ാം വാര്‍ഡും പുതിയ കണ്ടെയ്ന്‍മെന്റ് സോണുകളായി പ്രഖ്യാപിച്ചപ്പോള്‍...
വയനാട്: കനത്ത മഴയില്‍ വീടിനു മുകളിലേക്കു മരം വീണ് ആറുവയസുകാരി മരിച്ചു. വയനാട് തവിഞ്ഞാല്‍ തോളക്കരയില്‍ ജ്യോതിക ആണ് മരിച്ചത്. അച്ഛന്‍ ബാബുവിന്റെ ഒരു കാല്‍ പൂര്‍ണമായും നഷ്ടമായി. കുട്ടിയുമായി ബാബു വീടിന്...
അബുദാബി: കോവിഡ് രോഗം ഭേദമാകുന്നവരുടെ എണ്ണത്തിൽ, ലോകത്തിന് മുന്നിൽ മാതൃകയായി യുഎഇ . രാജ്യത്ത് കഴിഞ്ഞ ഒരാഴ്ചയായി കൊവിഡ് ബാധിതരുടെ എണ്ണം ഗണ്യമായി കുറഞ്ഞുവരുന്നതായുള്ള കണക്കുകളാണ് ഇപ്പോൾ പുറത്തു വരുന്നത്.90 ശതമാനം പേർ...