KeralaNews

വയനാട്ടില്‍ വീടിന് മുകളിലേക്ക് മരം വീണ് ആറുവയസുകാരിക്ക് ദാരുണാന്ത്യം

വയനാട്: കനത്ത മഴയില്‍ വീടിനു മുകളിലേക്കു മരം വീണ് ആറുവയസുകാരി മരിച്ചു. വയനാട് തവിഞ്ഞാല്‍ തോളക്കരയില്‍ ജ്യോതിക ആണ് മരിച്ചത്. അച്ഛന്‍ ബാബുവിന്റെ ഒരു കാല്‍ പൂര്‍ണമായും നഷ്ടമായി. കുട്ടിയുമായി ബാബു വീടിന് പുറത്തേക്ക് ഇറങ്ങുന്നതിനിടെ മരം വീടിനു മുകളിലേക്ക് വീഴുകയായിരുന്നു.

അതേസമയം, വയനാട്ടില്‍ മഴ കനക്കുകയാണ്. വൈത്തിരി താലൂക്കില്‍ അഞ്ച് ദുരിതാശ്വാസ ക്യാമ്പുകളും മാനന്തവാടി താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകളും തുറന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker