25.2 C
Kottayam
Sunday, May 19, 2024

CATEGORY

Kerala

ബെവ്കോ ആപ്പ്: വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ട് രമേശ് ചെന്നിത്തല പരാതി നല്‍കി

തിരുവനന്തപുരം: ബിവറേജസ് കോര്‍പ്പറേഷന്റെ ഔട്ട്‌ലെറ്റുകളിലെയും, ബാറുകളിലെയും വെര്‍ച്ച്വല്‍ ക്യൂ മാതൃകയിലുള്ള ഓണ്‍ലൈന്‍ മദ്യവില്‍പനയ്ക്കായി പ്രത്യേക മൊബൈല്‍ ആപ്പ് നിര്‍മ്മിക്കുന്നതിന് സ്വകാര്യ കമ്പനിയെ തിരഞ്ഞെടുത്തതില്‍ നടന്ന വന്‍ അഴിമതിയെയും, ക്രമക്കേടിനെയും പറ്റി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ...

കാലവര്‍ഷം വൈകില്ല,തിങ്കളാഴ്ച കേരളത്തില്‍ മഴയെത്തും

തിരുവനന്തപുരം:കൊവിഡ് ലോക്ക്ഡൗണിനേത്തുടര്‍ന്ന് സ്‌കൂളുകള്‍ തുറക്കുന്നത് വൈകുമെങ്കിലും കാലവര്‍ഷം ജൂണ്‍ ഒന്നിന് തന്നെ കേരളത്തിലെത്താന്‍ സാധ്യത. സ്‌കൂള്‍ തുറക്കുന്ന ദിവസം കേരളത്തിലെത്തുക എന്ന പതിവ് തെറ്റിക്കാതെ കാലവര്‍ഷം തിങ്കളാഴ്ച കേരള തീരത്ത് എത്തും എന്നാണ്...

കുറഞ്ഞ ചെലവിൽ ഓട്ടോമാറ്റിക് സാനിറ്റൈസർ ഡിസ്പെൻസറുമായി എഞ്ചിനീയറിംഗ് വിദ്യാർത്ഥികൾ

കൊച്ചി: കോവിഡിനെ പ്രതിരോധിക്കുന്നതിൻ്റെ ഭാഗമായി ഓട്ടോമാറ്റിക് സാനിറ്റൈസര്‍ ഡിസ്പെൻസർ കുറഞ്ഞ ചെലവിൽ ഒരുക്കിയിരിക്കുകയാണ് കളമശ്ശേരി ആൽബർട്ടിയൻ ഇൻസ്റ്റിട്യൂറ്റ് ഓഫ് സയൻസ് ആൻ്റ് ടെക്നോളജി എഞ്ചിനീയറിംഗ് കോളേജിലെ വിദ്യാര്‍ത്ഥികള്‍....

പൊലീസ് ജീപ്പിനുള്ളില്‍ വനിത എസ്.ഐ.യെ അപമാനിക്കാന്‍ ശ്രമം,തൊടുപുഴയില്‍ പോലീസ് ഡ്രൈവര്‍ക്ക് സസ്‌പെന്‍ഷന്‍

തൊടുപുഴ: പൊലീസ് ജീപ്പിനുള്ളില്‍ വനിത എസ്.ഐ.യെ അപമാനിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ പൊലീസ് ഡ്രൈവറെ സസ്പെന്‍ഡ് ചെയ്തു.തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഡ്രൈവര്‍ സിയാദിനെയാണ് സസ്പെന്‍ഡ് ചെയ്തത്. സര്‍വീസില്‍നിന്ന് വിരമിക്കാറായ വനിത എസ്.ഐ. ഡ്രൈവര്‍ക്കൊപ്പം രാത്രി പട്രോളിങ്ങിന്...

ബെവ് ക്യൂവിലൂടെയുള്ള മദ്യ ബുക്കിംഗ് നിര്‍ത്തിവച്ചു,വൈകുന്നേരത്തോടെ പുനരാരംഭിയ്ക്കാന്‍ കഴിഞ്ഞേക്കുമെന്ന് ഫെയര്‍കോഡ്

കൊച്ചി മദ്യവിതരണത്തിനായി വിവറേജസ് കോര്‍പറേഷന്‍ ഏര്‍പ്പെടുത്തിയ ബെവ് ക്യൂ ആപ്പിലൂടെയുള്ള മദ്യത്തിനായുള്ള ബുക്കിംഗ് നിര്‍ത്തിവച്ചതായി ആപ്പ് നിര്‍മ്മാതാക്കളായ ഫെയര്‍കോഡ് കമ്പനി.ഉപഭോക്താക്കള്‍ വ്യക്തിഗത വിവരവും പിന്‍കോഡും നല്‍കിയ ശേഷം ഒ.ടി.പികള്‍ ലഭിയ്ക്കുന്നതില്‍ കാലതാമസമുണ്ടായ സാഹചര്യത്തിലാണ്...

സംസ്ഥാനത്ത് ഉച്ചതിരിഞ്ഞ്‌ ഇടിമിന്നലോട് കൂടിയ കനത്ത മഴയ്ക്ക് സാധ്യത; അഞ്ച് ജില്ലകളിൽ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് നാല് ദിവസം കൂടി ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇടിമിന്നലും ശക്തമായ കാറ്റും മഴയ്‌ക്കൊപ്പം ഉണ്ടാകുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. അതേസമയം, അഞ്ച് ജില്ലകളില്‍...

കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കിൽ ഒരു മലയാളി മരിച്ചു

ന്യൂയോര്‍ക്ക് : കോവിഡ് ബാധിച്ച് ന്യൂയോര്‍ക്കിൽ ഒരു മലയാളി മരിച്ചു. പത്തനംതിട്ട കോഴഞ്ചേരി തെക്കേമല മാര്‍ത്തസ് വില്ലയില്‍ പി.ടി.മാത്യുവിന്റെയും അമ്മിണി മാത്യുവിന്റെയും മകന്‍ തോമസ് മാത്യു (റോയ്-63) ആണ് ന്യൂയോര്‍ക്ക് റോക്ക്‌ലാന്‍ഡിലെ വെസ്റ്റ്...

പരീക്ഷാ ദിനത്തില്‍ വിദ്യാര്‍ത്ഥിനിയ്ക്ക് തുണയായി കെ.എസ്.ആര്‍.ടി.സി കണ്ടക്ടര്‍,ബൈക്കിലെത്തിച്ചത് 12 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളില്‍

കൊട്ടാരക്കര:പരീക്ഷ എഴുതാന്‍ ബസ് ലഭിയ്ക്കാതെ ബുദ്ധിമുട്ടിയ വി.എച്ച്.എസ്.ഇ വിദ്യാര്‍ത്ഥിനിയെ സ്വന്തം ബൈക്കില്‍ 12 കിലോമീറ്റര്‍ അകലെയുള്ള സ്‌കൂളിലെത്തിച്ച് പരീക്ഷയെഴുതിച്ച് കെ.എസ്.ആര്‍.ടി കണ്ടക്ടര്‍.കൊട്ടാരക്കര ഡിപ്പോയിലെ കണ്ടക്ടറായ ഷാജിമോനാണ് ഉചിത സമയത്ത് വിദ്യാര്‍ത്ഥിനിയ്ക്ക് സഹായമായി മാറിയത്. കഴിഞ്ഞ...

ഇല്ലിക്കല്‍കല്ലില്‍ കയത്തില്‍ കാണാതായ മാന്നാനം സ്വദേശിയുടെ മൃതദേഹം കണ്ടെത്തി

കോട്ടയം മൂന്നിലവ് ഇല്ലിക്കല്‍ കല്ലിന് സമീപം കട്ടിക്കയത്ത് കുളിയ്ക്കാനിറങ്ങിയതിനിടെ കയത്തില്‍ കാണാതായ വിദ്യാര്‍ത്ഥിയുടെ മൃതദേഹം കണ്ടെത്തി. മാന്നാനം സ്വദേശി അനന്തുവിന്റെ(20) മൃതദേഹമാണ് ഇന്ന് രാവിലെ നടത്തിയ തെരച്ചിലില്‍ കണ്ടെത്തിയത്. മാന്നാനം വേലംകുളം...

സംസ്ഥാനത്ത് മദ്യവില്‍പ്പന പുനരാരംഭിച്ചു,ആപ്പില്‍ സര്‍വ്വത്ര ആശയക്കുഴപ്പം,അവ്യക്തത,ഇന്നത്തെ ബുക്കിംഗ് അവസാനിച്ചു

തിരുവനന്തപുരം:കൊവിഡ് ലോക്ക്ഡൗണിന്റെ ഭാഗമായി അടച്ചിട്ട രണ്ടുമാസത്തെ ഇടവേളയ്ക്കുശേഷം സംസ്ഥാനത്ത് മദ്യവില്‍പ്പന ആരംഭിച്ചു. ബെവ്‌കോ- കണ്‍സ്യൂമര്‍ഫെഡ് മദ്യവില്‍പന ശാലകളെല്ലാം രാവിലെ 9 മണിക്ക് തുറന്നു. എന്നാല്‍ പലയിടത്തും ടോക്കണ്‍ പരിശോധനയ്ക്ക് വേണ്ടിയുള്ള യൂസര്‍ നെയിമും...

Latest news