26.7 C
Kottayam
Monday, May 6, 2024

CATEGORY

Kerala

കൊവിഡ് പ്രതിരോധം കേരളം ബി.ബി.സി.യില്‍,തത്സമയ ചര്‍ച്ചയില്‍ പങ്കെടുത്ത് ശൈലജ ടീച്ചര്‍ വൈറലായി വീഡിയോ

കൊച്ചി കൊവിഡ് പ്രതിരോധ രംഗത്തെ കേരളത്തിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് വീണ്ടും അന്താരാഷ്ട്ര അംഗീകാരം.കൊവിഡിനെതിരായ സംസ്ഥാനത്തിന്റെ പോരാട്ടങ്ങള്‍ ലോകത്തെ ഏറ്റവും ആധികാരികമായ മാധ്യമമെന്ന് വിശേഷണമുള്ള ബി.ബി.സിയില്‍ സംപ്രേഷണം ചെയ്തു. ആരോഗ്യമന്ത്രി കെ.കെ.ശൈലജ ടീച്ചര്‍ ത്ത്‌സമയം എത്തിയാണ്...

പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച,11 സംസ്ഥാനങ്ങളില്‍ നിന്നുള്ള ട്രെയിനുകള്‍ ഉടന്‍

തിരുവനന്തപുരം: മലയാളികളെ നാട്ടിലെത്തിക്കുന്നതിനുള്ള പ്രത്യേക ട്രെയിന്‍ ഡല്‍ഹിയില്‍ നിന്നും ബുധനാഴ്ച്ച (20ന്) പുറപ്പെടാന്‍ തീരുമാനിച്ചിട്ടുണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അറിയിച്ചു. ഇതിനുള്ള ക്രമീകരണങ്ങള്‍ പൂര്‍ത്തിയാക്കി. പഞ്ചാബ്, കര്‍ണാടക, ആന്ധ്ര, തെലുങ്കാന, മധ്യപ്രദേശ്, ഗുജറാത്ത്,...

പ്രവര്‍ത്തനസമയം രാവിലെ ഒന്‍പതുമുതല്‍ വൈകിട്ട് അഞ്ചുവരെ ,സംസ്ഥാനത്ത് മദ്യശാലകള്‍ തുറന്നുപ്രവര്‍ത്തിയ്ക്കാന്‍ ഉത്തരവിറങ്ങി

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യവില്‍പന ശാലകള്‍ തുറക്കാന്‍ അനുമതി നല്‍കി കൊണ്ട് സംസ്ഥാന സര്‍ക്കാര്‍ ഉത്തരവിറക്കി. എന്നാല്‍ എന്നാണ് മദ്യവില്‍പനശാല തുറക്കുന്നതെന്ന് ഉത്തരവില്‍ ഇല്ല. ഓണ്‍ലൈന്‍ ക്യൂ സംവിധാനം നടപ്പാക്കി വേണം മദ്യവില്‍പന നടത്താനെന്നും...

സംസ്ഥാനത്ത് ബസ് ചാര്‍ജില്‍ ഞെട്ടിയ്ക്കുന്ന വര്‍ദ്ധന,യാത്രയുടെ വിശദാംശങ്ങള്‍ ഇങ്ങനെ

തിരുവനന്തപുരം: സംസ്ഥാനത്ത് ബസ് യാത്രാനിരക്ക് കൂട്ടി. മിനിമം ചാര്‍ജ് 8 രൂപയില്‍നിന്ന് 12 രൂപയായി ആയാണ് ഉയര്‍ത്തിയിരിക്കുന്നത്. കോവിഡിന്റെ പശ്ചാത്തലത്തിലാണ് നടപടി. പിന്നീട് ഇത് പുനഃപരിശോധിക്കും. പുതുക്കിയ നിരക്കനുസരിച്ച് 10 രൂപ ചാര്‍ജ്...

കൊല്ലം ജില്ലയില്‍ കൊവിഡ് സ്ഥിരീകരിച്ചത് ആറു പേര്‍ക്ക്

കൊല്ലം: ജില്ലയില്‍ ആറു പേര്‍ക്കു കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. മെയ് 16 ന് എത്തിയ ഐ എക്സ്-538 നമ്പര്‍ അബുദാബി-തിരുവനന്തപുരം ഫ്ളൈറ്റിലെ യാത്രക്കാരായ ചന്ദനത്തോപ്പ് കുഴിയം സൗത്ത് സ്വദേശി 40 വയസ്...

എം.ജി സർവ്വകലാശാലാ പരീക്ഷകൾക്ക് മാറ്റമില്ല

കോട്ടയം:മഹാത്മാഗാന്ധി സർവകലാശാല മേയ് 26 മുതൽ നടത്താനിരിക്കുന്ന ആറാം സെമസ്റ്റർ സി.ബി.സി.എസ്. ബിരുദ(റഗുലർ, പ്രൈവറ്റ്) പരീക്ഷകൾക്കും ജൂൺ മൂന്നു മുതൽ നടത്താനിരിക്കുന്ന ബിരുദാനന്തരബിരുദ പരീക്ഷകൾക്കും ജൂൺ നാലുമുതൽ നടത്താനിരിക്കുന്ന അഞ്ചാംസെമസ്റ്റർ സി.ബി.സി.എസ്. പ്രൈവറ്റ്...

ബ്യൂട്ടി പാർലറുകൾ തുറക്കാം, ബസ് സർവീസുകൾ ആരംഭിക്കും: സംസ്ഥാനത്ത് പുതുക്കിയ ലോക്ക് ഡൗൺ ഇളവുകൾ ഇങ്ങനെ

തിരുവനന്തപുരം:സംസ്ഥാനത്ത് പുതുക്കിയ ലോക്ക് ഡൗൺ ഇളവുകൾ പ്രഖ്യാപിച്ചു. നിയന്ത്രണങ്ങളോടെ ബുധനാഴ്‌ച മുതൽ ബസ് സർവീസുകൾ ആരംഭിക്കും.ജില്ലയ്ക്ക് അകത്തുള്ള ബസ് സര്‍വ്വീസുകള്‍ക്കാണ് ആദ്യഘട്ടത്തില്‍ അനുമതി നല്‍കിയിരിക്കുന്നത്. നിന്നുള്ള യാത്ര അനുവദിക്കില്ല. അതത് ജില്ലകളിലെ വാഹന...

വി.ഡി സതീശനെതിരെ കേസെടുത്തു

തിരുവനന്തപുരം: പറവൂർ എംഎൽഎയും കോൺഗ്രസ് നേതാവുമായ വി ഡി സതീശനെതിരെ കേസെടുത്ത് വനിതാ കമ്മീഷൻ. സമൂഹ മാധ്യമത്തിലൂടെ തന്നെയും കുടുംബത്തെയും അപകീർത്തിപ്പെടുത്തിയെന്ന യുവതിയുടെ പരാതിയിലാണ് നടപടി. വനിതാ കമ്മീഷൻ അധ്യക്ഷ എം സി...

മലപ്പുറത്ത് ചെന്നൈയില്‍ നിന്നെത്തിയ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു

മലപ്പുറം ജില്ലയില്‍ ഒരാള്‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. ചെന്നൈയില്‍ നിന്നെത്തിയ ചേലേമ്പ്ര കോലക്കാട്ട് ചാലില്‍ സ്വദേശി 37 കാരനാണ് കോവിഡ് ബാധ. കുവൈത്തില്‍ നിന്നെത്തി ജില്ലയില്‍ ചികിത്സയിലുള്ള ഗര്‍ഭിണിയായ ആലപ്പുഴ സ്വദേശിനി...

ആലപ്പുഴയിൽ രണ്ടു പേർക്ക് കോവിഡ്,രോഗം സ്ഥിരീകരിച്ചത് തൃക്കുന്നപ്പുഴ,അമ്പലപ്പുഴ സ്വദേശികൾക്ക്

ആലപ്പുഴ:ഇതിനെയും രണ്ടുപേർക്ക് കൂടി കാെ വിഡ് സ്ഥിരീകരിച്ചു.മെയ് 13 - ന് ദമാമിൽ നിന്ന് കൊച്ചിയിലെത്തിയ ആലപ്പുഴ ജില്ലയിലെ തൃക്കുന്നപ്പുഴ സ്വദേശിയായ കുട്ടിയ്ക്ക് കോവി ഡ് സ്ഥിരീകരിച്ചു. കഴിഞ്ഞദിവസം...

Latest news