26.7 C
Kottayam
Wednesday, November 30, 2022

CATEGORY

Kerala

അനീഷിന് അഭിനന്ദനങ്ങളുമായി ജില്ലാകളക്ടര്‍

ചെറുതോണി:ഇടുക്കിയുടെ യശസ്സ് രാജ്യന്തര തലത്തിലേക്കുയര്‍ത്തിയ ഏക മലയാളി ക്രിക്കറ്റ് താരവും ഇടുക്കി പാറേമാവ് സ്വദേശിയുമായ അനീഷ് പി. രാജനെ ജില്ലാ സ്‌പോട്‌സ് കൗണ്‍സിലിന്റെ നേതൃത്വത്തില്‍ വീട്ടിലെത്തി അനുമോദിച്ചു. സ്‌പോര്‍ട്‌സ് കൗണ്‍സിലിനു വേണ്ടി കളക്ടര്‍...

ആലപ്പുഴ നഗരസഭാ ചെയർമാൻ രാജിക്കത്ത് നൽകി

ആലപ്പുഴ:നഗരസഭാ ചെയര്‍മാന്‍ തോമസ് ജോസഫ് ഡി.സി.സിക്ക് രാജികത്ത് നല്‍കി.രാജി ഡി.സി.സി നിര്‍ദ്ദേശിക്കുന്ന സമയത്ത് മുനിസിപ്പല്‍ സെക്രട്ടറിക്ക് കൈമാറും.തുടര്‍ന്ന് ഇല്ലിക്കല്‍ കുഞ്ഞുമോന്‍ നഗരസഭാ ചെയര്‍മാന്‍ ആകുമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. എം. ലിജു അറിയിച്ചു.

ജോസഫിനും ജോയി ഏബ്രഹാമിനും കാരണം കാണിക്കൽ നോട്ടീസ് നൽകി ജോസ് കെ.മാണി വിഭാഗം രാഷ്ട്രീയ അഭയാർത്ഥിയായി എത്തിയ ജോസഫും കൂട്ടരും ഇല്ലാത്ത അധികാരം ഉപയോഗിയ്ക്കുന്നുവെന്നും ജോസ് പക്ഷം

പി.ജെ ജോസഫിന് കാരണം കോട്ടയം:കേരളാ കോണ്‍ഗ്രസ്സ് (എം) സ്റ്റിയറിംഗ് കമ്മറ്റിയോഗം കോട്ടയത്തെ സംസ്ഥാന കമ്മറ്റിഓഫീസില്‍ ചേര്‍ന്ന് സുപ്രധാനമായ തീരുമാനങ്ങള്‍ എടുത്തു. പാര്‍ട്ടി ഭരണഘടന അനുസരിച്ച് രാഷ്ട്രീയവും സംഘടനാപരവുമായ വിഷയങ്ങളില്‍ നയപരമായ തീരുമാനം എടുക്കാന്‍ പരമാധികാരമുള്ള...

കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചൊവ്വാഴ്ച നടത്താനിരുന്ന യോഗങ്ങള്‍ക്ക് കോടതിയുടെ സ്‌റ്റേ

കോട്ടയം: കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗം ചൊവ്വാഴ്ച നടത്താനിരുന്ന ഉന്നതാധികാര സമിതി, സ്റ്റീയറിങ് കമ്മിറ്റി യോഗങ്ങള്‍ക്ക് കോടതിയുടെ സ്‌റ്റേ. കേരള കോണ്‍ഗ്രസ് ജോസ് കെ മാണി വിഭാഗം സമര്‍പ്പിച്ച ഹര്‍ജിയിലാണ് കോട്ടയം മുന്‍സിഫ്...

നെടുമ്പാശേരി വിമാനത്താവളം വഴി ദുബായിലേക്ക് അനധികൃതമായി വിദേശ കറന്‍സി കടത്താന്‍ ശ്രമിച്ച കാസര്‍ഗോഡ് സ്വദേശി പിടിയില്‍

കൊച്ചി: നെടുമ്പാശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി ദുബായിലേക്ക് അനധികൃതമായി കടത്താന്‍ ശ്രമിച്ച 24 ലക്ഷം രൂപയുടെ വിദേശ കറന്‍സി പിടികൂടി. എമിറേറ്റ്‌സ് വിമാനത്തില്‍ ദുബായിലേക്ക് പോകാനെത്തിയ കാസര്‍ഗോഡ് സ്വദേശിയുടെ കൈയ്യില്‍ നിന്നാണ് സുരക്ഷാ...

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

തിരുവനന്തപുരം: മദ്യപിച്ച് വാഹനം ഓടിച്ച് മാധ്യമപ്രവര്‍ത്തകനെ കൊലപ്പെടുത്തിയ കേസില്‍ ഐ.എ.എസ് ഓഫീസര്‍ ശ്രീറാം വെങ്കിട്ടരാമന്റെ ലൈസന്‍സ് മോട്ടോര്‍ വാഹന വകുപ്പ് സസ്പെന്റ് ചെയ്തു. ഒരു വര്‍ഷത്തേക്കാണ് ലൈസന്‍സ് സസ്പെന്‍ഡ് ചെയ്തതിരിക്കുന്നത്. സുഹൃത്ത് വഫ ഫിറോസിന്റെ...

ആയിരം രൂപയ്ക്ക് മൂന്നു ഷര്‍ട്ട്; നൗഷാദിക്കയുടെ പുതിയ കടയില്‍ തിരക്കോട് തിരക്ക്

കൊച്ചി: കടയിലുള്ള മുഴുവന്‍ വസ്ത്രങ്ങളും പ്രളയസഹായമായി നല്‍കിയ നൗഷാദിക്കയുടെ പുതിയ കട തുറന്നു. ഉദ്ഘാടനത്തിന് വരാമെന്നേറ്റിരുന്ന ജില്ലാ കളക്ടറുടെ അഭാവത്തില്‍ നാട്ടുകാര്‍ ചേര്‍ന്ന് ആണ് കടയുടെ ഉദ്ഘാടനം നടത്തിയത്. തെരുവില്‍ കച്ചവടം നടത്തിയിരുന്ന...

‘സഹതാപമല്ല മറിച്ച് അനുതാപമാണ് ആവശ്യം’; ദുരിതബാധിതര്‍ക്ക് വീട് വയ്ക്കാന്‍ സ്വന്തം ഭൂമി വിട്ടുനല്‍കി നഴ്‌സിംഗ് ജീവനക്കാരി

കാസര്‍ഗോഡ്: പ്രളയ ബാധിതര്‍ക്ക് സഹായഹസ്തവുമായി സ്വന്തം ഭൂമിയുടെ ഒരു വിഹിതം ദുരിതാശ്വാസ നിധിയിലേക്ക് നല്‍കി നഴ്‌സിംഗ് ജീവനക്കാരി. കാസര്‍ഗോഡ് കുറ്റിക്കോല്‍ സ്വദേശി പ്രിയാകുമാരിയാണ് പത്ത് സെന്റ് ഭൂമി സര്‍ക്കാറിന് കൈമാറിയത്. മൂളിയാര്‍ പഞ്ചായത്തിലെ...

ആലുവയിലെ വാടക വീട്ടില്‍ പത്തൊമ്പതുകാരി തൂങ്ങി മരിച്ച നിലയില്‍; ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍

കൊച്ചി: ആലുവയിലെ വാടകവീട്ടില്‍ യുവതിയെ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി. തിരുവനന്തപുരം കഴക്കൂട്ടം സ്വദേശി ജോയ്സി (19) യെയാണ് മരിച്ചത്. ഡയറക്ട് മാര്‍ക്കറ്റിങ് സ്ഥാപനത്തിലെ ജീവനക്കാരിയാണ് ജോയ്സി. ആലുവ പറവൂര്‍ കവലയിലുളള വി.ഐ.പി...

മാറ്റിവെച്ച നെഹ്‌റു ട്രോഫി വള്ളം കളി ഓഗസ്റ്റ് 31ന്

ആലപ്പുഴ: മാറ്റിവെച്ച 67-ാമത് നെഹ്‌റു ട്രോഫി വള്ളംകളി ഓഗസ്റ്റ് 31ന് നടക്കും. മഴക്കെടുതിയും പ്രളയ സാധ്യതയും മൂലമാണ് ഓഗസ്റ്റ് 10 ന് നടത്താനിരുന്ന നെഹ്റു ട്രോഫി ജലോത്സവം മാറ്റിവച്ചത്. ചെറുവള്ളങ്ങളുടെ ഫൈനല്‍ മത്സരങ്ങളോടെ ജലമേളയ്ക്ക്...

Latest news