30.6 C
Kottayam
Friday, April 26, 2024

CATEGORY

Kerala

ബസ്സിൽ വെച്ച് പെൺകുട്ടിയെ അപമാനിച്ച കണ്ടക്​ടർ പിടിയിൽ

തലയോലപ്പറമ്പ്: കെ.എസ്.ആർ.ടി.സി ബസ്സിൽ വെച്ച് വിദ്യാർഥിനിയെ ശാരീരികമായി അപമാനിച്ച കണ്ടക്ടറെ പോലീസ് പിടികൂടി. വൈക്കം കെ.എസ്.ആർ.ടി.സി ഡിപ്പോയിലെ കണ്ടക്ടർ പി.പി. അനിലാണ് വിദ്യാർഥിനിയുടെ പരാതിയെ തുടർന്ന് പോലീസ് പിടിയിൽ ആയിരിക്കുന്നത്. ബുധനാഴ്ച്ച രാവിലെ...

ഇടതുപക്ഷ സ്ഥാനാര്‍ത്ഥിയുടെ പ്രചരണ ബോര്‍ഡില്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രി കെ.ടി ജലീലിനുമൊപ്പം ഫിറോസ് കുന്നംപറമ്പിലും

മലപ്പുറം: ഇടതുപക്ഷ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയുടെ പരസ്യബോര്‍ഡില്‍ സാമൂഹ്യപ്രവര്‍ത്തകന്‍ ഫിറോസ് കുന്നംപറമ്പിലിന്റെ ചിത്രം. മലപ്പുറം ഒതുക്കുങ്ങല്‍ പഞ്ചായത്തിലെ മൂന്നാം വാര്‍ഡിലെ എല്‍.ഡി.എഫ് സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായ കുരുണിയന്‍ ഹസീന ഹക്കീമിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോര്‍ഡിലാണ് ഫിറോസ്...

ആറു പ്രദേശങ്ങളെ കൂടി ഹോട്ട്‌സ്‌പോട്ടില്‍ ഉള്‍പ്പെടുത്തി; രണ്ടു പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6 പുതിയ ഹോട്ട് സ്പോട്ടുകളാണുള്ളത്. കൊല്ലം ജില്ലയിലെ ഉമ്മന്നൂര്‍ (കണ്ടെന്‍മെന്റ് സോണ്‍ വാര്‍ഡ് 16), ഇടുക്കി ജില്ലയിലെ കുടയത്തൂര്‍ (9 (സബ് വാര്‍ഡ്), 10), ഇടുക്കി ജില്ലയിലെ വാഴത്തോപ്പ്...

സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 6250 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 812, കോഴിക്കോട് 714, മലപ്പുറം 680, തൃശൂര്‍ 647, കോട്ടയം 629, പാലക്കാട് 491, തിരുവനന്തപുരം 488, കൊല്ലം 458, കണ്ണൂര്‍...

കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ ഓറഞ്ച് മഞ്ഞ അലര്‍ട്ടുകള്‍

തിരുവനന്തപുരം: കേരളത്തില്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ വിവിധ ജില്ലകളില്‍ ഓറഞ്ച്, മഞ്ഞ അലര്‍ട്ടുകള്‍ പ്രഖ്യാപിച്ചു. ചൊവ്വാഴ്ച പത്തനംതിട്ട, ഇടുക്കി ജില്ലകളിലും ബുധനാഴ്ച തിരുവനന്തപുരം, കൊല്ലം ജില്ലകളിലും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു. ഇവിടെ, ഒറ്റപ്പെട്ടയിടങ്ങളില്‍...

കോണ്‍ഗ്രസിനോട് പിണങ്ങി മുല്ലപ്പിള്ളി രാമചന്ദ്രന്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നു!

കൊച്ചി: കോണ്‍ഗ്രസുമായി പിണങ്ങി മുല്ലപ്പിള്ളി രാമചന്ദ്രന്‍ ബി.ജെ.പി ടിക്കറ്റില്‍ മത്സരിക്കുന്നു. തദ്ദേശ തെരഞ്ഞെടുപ്പില്‍ തൃപ്പൂണിത്തുറ നഗരസഭയിലേക്കാണ് മുല്ലപ്പിള്ളി മത്സരിക്കുന്നത്. പാര്‍ട്ടിയുടെ ഗ്രൂപ്പ് കളിയിലുള്ള അതൃപ്തിയാണ് മുല്ലപ്പിള്ളി രാമചന്ദ്രനെ ബിജെപി പാളയത്തിലെത്തിച്ചത്. പക്ഷെ ഒരു വ്യത്യാസം...

ബോര്‍ഡ് കെട്ടുന്നതിനിടെ തലയടിച്ച് വീണ് കണ്ണൂരില്‍ ബി.ജെ.പി പ്രവര്‍ത്തകന്‍ മരിച്ചു

കണ്ണൂര്‍: തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെയുണ്ടായ അപകടത്തില്‍ ബിജെപി പ്രവര്‍ത്തകന്‍ മരിച്ചു. കുറ്റിയാട്ടൂര്‍ പഞ്ചായത്തിലെ രണ്ടാം വാര്‍ഡില്‍ താമസിക്കുന്ന കുന്നൂല്‍ ഒതേനന്‍ മകന്‍ ഷാജി ആണ് മരിച്ചത്. ബോര്‍ഡ് കെട്ടുന്നതിനിടെ ഷാജി തലയടിച്ച് വീഴുകയായിരുന്നു. ഉടന്‍ തന്നെ...

തൃശൂരില്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥിക്ക് നേരെ ആക്രമണം

തൃശൂര്‍: വേലൂര്‍ പഞ്ചായത്തിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയ്ക്ക് നേരെ ആക്രമണം. അഞ്ചാം വാര്‍ഡിലെ എന്‍സിപി സ്ഥാനാര്‍ത്ഥി ജോണ്‍ അറയ്ക്കലിനാണ് മര്‍ദ്ദനമേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് മര്‍ദ്ദിച്ചതെന്നാണ് ആരോപണം. ഇന്ന് രാവിലെ വേലൂര്‍ കുടുംബാരോഗ്യ കേന്ദ്രത്തിന് സമീപമുള്ള ജോണ്‍...

തിരുവനന്തപുരത്ത് മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍

തിരുവനന്തപുരം: മൃതദേഹം വീടിനുള്ളില്‍ കുഴിച്ചിട്ട നിലയില്‍ കണ്ടെത്തി. വിതുര പട്ടംകുഴിച്ചപ്പാറയിലെ വീടിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. വീട്ടുടമസ്ഥന്‍ താജുദീന്‍ ഒളിവിലാണ്. ഇയാളുടെ സുഹൃത്ത് മാധവന്റെ മൃതദേഹമാണിതെന്ന് സംശയമുയര്‍ന്നിട്ടുണ്ട്. മാധവനെ രണ്ട് ദിവസമായി കാണാനില്ലായിരുന്നു.

ബാലരമ പത്രാധിപ സമിതി കുറച്ച് കൂടി വിവേചനബുദ്ധി കാണിക്കണം; ഗാര്‍ഹിക പീഡനത്തെ സ്വാഭാവികവല്‍ക്കരിക്കുന്ന ചിത്രകഥയ്ക്കെതിരെ രഞ്ജിനി കൃഷ്ണന്‍

കൊച്ചി: ഗാര്‍ഹിക പീഡനത്തെ സ്വാഭാവികവല്‍ക്കരിക്കുന്ന 'ബാലരമ'യുടെ ചിത്രകഥയ്ക്കെതിരെ വിമര്‍ശനവുമായി ഗവേഷകയും തിരക്കഥാകൃത്തുമായ രഞ്ജിനി കൃഷ്ണന്‍. ബാലരമയുടെ പുതിയ ലക്കത്തിലെ ചിത്രകഥകളില്‍ ഒന്നിലാണ് ഭര്‍ത്താവ് ഭാര്യയെ അടിക്കുന്നതും പിന്നാലെ ഭാര്യയുടെ 'സ്വഭാവം' നന്നാവുന്നതുമായിട്ടുള്ള ചിത്രകഥയുള്ളത്. തന്റെ...

Latest news