27.6 C
Kottayam
Wednesday, May 8, 2024

CATEGORY

Kerala

കോട്ടയം ജില്ലയില്‍ 695 പുതിയ കോവിഡ് രോഗികൾ

കോട്ടയം: ജില്ലയില്‍ പുതിയതായി 695 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗസ്ഥിരീകരണത്തില്‍ ജില്ലയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്യപ്പെട്ട ഏറ്റവും ഉയര്‍ന്ന സംഖ്യയാണിത്. 694 പേർക്കും സമ്പര്‍ക്കം മുഖേനയാണ് വൈറസ് ബാധിച്ചത്....

സ്വപ്‌നയ്ക്ക് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവ്

കൊച്ചി: സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷിന് സംരക്ഷണം നല്‍കാന്‍ കോടതി ഉത്തരവ്. ജയില്‍ ഡിജിപിക്കും സൂപ്രണ്ടിനുമാണ് നിര്‍ദേശം നല്‍കിയിരിക്കുന്നത്. ശബ്ദ സന്ദേശം പുറത്ത് വന്നത് അന്വേഷിക്കാന്‍ പ്രത്യേക പരാതി സമര്‍പ്പിക്കാന്‍ കോടതി...

കള്ളവോട്ട് ശ്രമം; തിരുവനന്തപുരത്ത് ഒരാള്‍ അറസ്റ്റില്‍

തിരുവനന്തപുരം: തിരുവനന്തപുരത്ത് കള്ളവോട്ട് ചെയ്യാന്‍ ശ്രമിച്ചെന്ന പരാതിയില്‍ ഒരാള്‍ അറസ്റ്റില്‍. തിരുവനന്തപുരം കോര്‍പറേഷനിലെ പാളയം വാര്‍ഡിലെ ബൂത്തിലാണ് സംഭവം. മുസ്തഫ എന്ന ആളാണ് അറസ്റ്റിലായത്. യുഡിഎഫ് സ്ഥാനാര്‍ത്ഥിയുടെ ഏജന്റുമാര്‍ പരാതിപ്പെട്ടതിനെ തുടര്‍ന്ന് പ്രിസൈഡിംഗ് ഓഫിസര്‍...

പുതിയതായി ഒരു ഹോട്ട്‌സ്‌പോട്ട്; 8 പ്രദേശങ്ങളെ ഒഴിവാക്കി

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് ഒരു പുതിയ ഹോട്ട് സ്പോട്ടാണുള്ളത്. പാലക്കാട് ജില്ലയിലെ കരിമ്പുഴ (കണ്ടെന്‍മെന്റ് സോണ്‍ സബ് വാര്‍ഡ് 14) ആണ് പുതിയ ഹോട്ട് സ്പോട്ട്. 8 പ്രദേശങ്ങളെ ഹോട്ട് സ്പോട്ടില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്....

കേരളത്തില്‍ ഇന്ന് 5032 പേര്‍ക്ക് കൊവിഡ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 5032 പേര്‍ക്ക് കൊവിഡ്-19 സ്ഥിരീകരിച്ചു. കോട്ടയം 695, മലപ്പുറം 694, തൃശൂര്‍ 625, എറണാകുളം 528, കോഴിക്കോട് 451, പാലക്കാട് 328, കൊല്ലം 317, വയനാട് 284, തിരുവനന്തപുരം...

ജീവന് ഭീഷണിയുണ്ട്, ജയിലില്‍ ചിലര്‍ വന്ന് കണ്ടു; സംരക്ഷണം വേണമെന്ന് സ്വപ്‌ന സുരേഷ്

കൊച്ചി: ജയിലില്‍ തനിക്ക് സംരക്ഷണം വേണമെന്ന് ആവശ്യപ്പെട്ട് സ്വര്‍ണക്കടത്ത് കേസ് പ്രതി സ്വപ്ന സുരേഷ്. എറണാകുളം സിജെഎം കോടതിയിലാണ് ആവശ്യം ഉന്നയിച്ചത്. തന്റെ ജീവന് ഭീഷണിയുണ്ട്. പോലീസ് ഉദ്യോഗസ്ഥരെന്ന് തോന്നുന്ന ചിലര്‍ ജയിലില്‍...

വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം; ഇടുക്കിയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥി അറസ്റ്റില്‍

ഇടുക്കി: തദ്ദേശ തെരഞ്ഞെടുപ്പില്‍ വോട്ടര്‍മാരെ സ്വാധീനിക്കാന്‍ മദ്യവിതരണം നടത്തിയ യുഡിഎഫ് സ്ഥാനാര്‍ഥി അറസ്റ്റില്‍. ഇടുക്കി പള്ളിവാസല്‍ പഞ്ചായത്തിലെ അഞ്ചാം വാര്‍ഡ് സ്ഥാനാര്‍ഥിയും കോണ്‍ഗ്രസ് നേതാവുമായ എസ്.സി. രാജയാണ് അറസ്റ്റിലായത്. രാജനും സുഹൃത്തുക്കളും ചേര്‍ന്നാണ്...

തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയെന്ന് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്

കൊല്ലം: സംസ്ഥാനത്തിന്റെ വിവിധ പ്രദേശങ്ങളില്‍ തെരഞ്ഞെടുപ്പിന് ശേഷം രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യതയുള്ളതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ആദ്യഘട്ട തിരഞ്ഞെടുപ്പ് നടക്കുന്ന തലസ്ഥാന ജില്ലയുള്‍പ്പെടെ അഞ്ച് ജില്ലകളില്‍ 1500 ഓളം പ്രശ്‌ന സാധ്യതാ ബൂത്തുകള്‍ കണ്ടെത്തിയതിന്...

മാവോയിസ്റ്റ് ഭീഷണി; വയനാട്ടിലെ പോളിംഗ് ബൂത്തില്‍ സുരക്ഷ ശക്തമാക്കി

കല്‍പറ്റ: മാവോയിസ്റ്റ് ഭീഷണിയെത്തുടര്‍ന്ന് വയനാട്ടിയിലെ പോളിംഗ് ബൂത്തുകളില്‍ പോലീസ് സുരക്ഷ ശക്തമാക്കി. 132 ബൂത്തുകള്‍ മാവോയിസ്റ്റ് ബാധിതമാണെന്നാണ് രഹസ്യ വിവരം. സുരക്ഷ ക്രമീകരണങ്ങള്‍ക്കായി 1785 സേനാംഗങ്ങളെ വിന്യസിച്ചതായി ജില്ല പോലീസ് മേധാവി ജി....

തദ്ദേശ തെരഞ്ഞെടുപ്പ്; പോളിംഗ് 50 ശതമാനം കടന്നു

തിരുവനന്തപുരം: തദ്ദേശ തെരഞ്ഞെടുപ്പിന്റെ ആദ്യഘത്തില്‍ അഞ്ച് ജില്ലകളില്‍ കനത്ത പോളിംഗ്. അന്‍പത് ശതമാനത്തില്‍ അധികം ആളുകള്‍ പോളിംഗ് ബൂത്തുകളിലെത്തി വോട്ട് രേഖപ്പെടുത്തി. പോളിംഗ് ബൂത്തുകളില്‍ നീണ്ട നിരയാണ് നിലവിലുള്ളത്. ഒടുവില്‍ പുറത്തുവരുന്ന കണക്കുകള്‍ പ്രകാരം...

Latest news