24.6 C
Kottayam
Sunday, May 19, 2024

CATEGORY

Kerala

താമര ചിഹ്നത്തില്‍ മത്സരിച്ച സി.പി.ഐ.എം മുന്‍ ഏരിയ സെക്രട്ടറിയ്ക്ക് ജയം

കൊല്ലം: ഏരൂര്‍ പഞ്ചായത്തില്‍ നിന്ന് താമര ചിഹ്നത്തില്‍ ജനവിധി തേടിയ സിപിഐഎം അഞ്ചല്‍ മുന്‍ ഏരിയ സെക്രട്ടറി പി.എസ് സുമന് ജയം. ഏരൂര്‍ പഞ്ചായത്തിലെ പതിനാലാം വാര്‍ഡില്‍ നിന്നാണ് സുമന്‍ വിജയിച്ചത്. സിപിഐഎം...

അങ്കമാലിയില്‍ നിലവിലെ ചെയര്‍പേഴ്സണും വൈസ് ചെയര്‍മാനും തോല്‍വി

കൊച്ചി: അങ്കമാലിയില്‍ നിലവിലെ ചെയര്‍പേഴ്സണ്‍ എം എ ഗ്രേസി തോറ്റു. നഗരസഭ വൈസ് ചെയര്‍മാന്‍ ഗിരീഷ് കുമാറും പരാജയപ്പെട്ടു. എല്‍ഡിഎഫ് ആണ് നഗരസഭ നിലവില്‍ ഭരിക്കുന്നത്. എല്‍ഡിഎഫിന് നഗരസഭയില്‍ യാഥാര്‍ത്ഥ്യമാക്കാന്‍ കഴിയാതിരുന്ന വികസന പദ്ധതികളായിരുന്നു...

കൊടുവള്ളിയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ചു

കോഴിക്കോട്: കൊടുവള്ളിയില്‍ കാരാട്ട് ഫൈസല്‍ വിജയിച്ചു. കൊടുവള്ളി നഗരസഭയിലെ പതിനഞ്ചാം വാര്‍ഡിലെ സ്വതന്ത്ര സ്ഥാനാര്‍ത്ഥിയാണ് കാരാട്ട് ഫൈസല്‍. പ്രദേശത്തെ ഇടത് വോട്ടുകള്‍ മുഴുവന്‍ കാരാട്ട് ഫൈസലിന് ലഭിച്ചുവെന്നാണ് റിപ്പോര്‍ട്ട്. ഇടത് സ്ഥാനാര്‍ത്ഥി മത്സരിച്ചാലും പൂര്‍ണ...

തൊടുപുഴയില്‍ ജോസഫ് വിഭാഗത്തിന് കനത്ത തിരിച്ചടി; മത്സരിച്ച ഏഴില്‍ അഞ്ച് സീറ്റുകളിലും തോല്‍വി

തൊടുപുഴ: തൊടുപുഴ നഗരസഭയില്‍ മത്സരിച്ച ഏഴില്‍ അഞ്ച് സീറ്റുകളിലും ജോസഫ് വിഭാഗം തോറ്റു. ജോസ് വിഭാഗം മത്സരിച്ച നാലില്‍ മൂന്ന് സീറ്റുകളില്‍ ജയിച്ചു. തൊടുപുഴ നഗരസഭയില്‍ ഒരു മുന്നണിക്കും ഭൂരിപക്ഷമില്ല. യുഡിഎഫ് 13,...

തൊടുപുഴയിൽ ജോസഫിന് കനത്ത നഷ്ടം, മുഖം രക്ഷിച്ച് ജോസ്, ഭരണം സ്വതന്ത്രർ തീരുമാനിയ്ക്കും

തൊടുപുഴ: തൊടുപുഴ ന​ഗരസഭ തെരഞ്ഞെടുപ്പിൽ ഒരു മുന്നണിക്കും കേവലഭൂരിപക്ഷം നേടാനായില്ല. ഇവിടെ ഭരിക്കേണ്ടത് ആരെന്ന് സ്വതന്ത്രർ തീരുമാനിക്കും. 35 അം​ഗ ന​ഗരസഭയിൽ യുഡിഎഫ് 13, എൽഡിഎഫ് 12, എൻഡിഎ 8, മറ്റുള്ളവർ 2...

തിരുവനന്തപുരത്ത് മേയർക്കും എൽ ഡി എഫിന്റെ മേയർ സ്ഥാനാർത്ഥി എ ജി ഒലീനയ്ക്കും തോൽവി

തിരുവനന്തപുരം: കോർപ്പറേഷനിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽ ഡി എഫിന്റെ മേയർ കെ.ശ്രീകുമാറും മേയർ സ്ഥാനാർത്ഥി എ ജി ഒലീനയും തോറ്റ്.യുഡിഎഫ് സ്ഥാനാര്‍ത്ഥി മേരി പുഷ്പമാണ് ജയിച്ചത്. മേരിക്ക് 1254 വോട്ട് ലഭിച്ചപ്പോൾ 933...

പൂഞ്ഞാറില്‍ ലീഡ് ചെയ്ത് ഷോണ്‍ ജോര്‍ജ്

കോട്ടയം: പൂഞ്ഞാറില്‍ ഷോണ്‍ ജോര്‍ജ് ലീഡ് ചെയ്യുന്നുവെന്ന് റിപ്പോര്‍ട്ട്. ആദ്യം മൂന്നാം സ്ഥാനത്ത് ആയിരുന്നുവെങ്കിലും പിന്നീട് രണ്ടാം സ്ഥാനത്തേക്കും നിലവില്‍ ഒന്നാം സ്ഥാനത്തും ലീഡ് ചെയ്യുകയാണ് പിസി ജോര്‍ജിന്റെ മകന്‍ ഷോണ്‍ ജോര്‍ജ്. പൂഞ്ഞാര്‍...

ഇടതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമെന്ന് കോടിയേരി

കണ്ണൂര്‍: തദ്ദേശ തെരഞ്ഞെടുപ്പിൽ ഇടതുമുന്നണിയുടേത് ഐതിഹാസിക മുന്നേറ്റമെന്ന് കോടിയേരി ബാലകൃഷ്ണൻ. പ്രതിപക്ഷത്തിന്‍റെ കള്ള പ്രാചരണങ്ങളെല്ലാം ജനം തള്ളി കളഞ്ഞു. ഇടതുമുന്നണി സര്‍ക്കാര്‍ മുന്നോട്ട് വച്ച വികസന ജനക്ഷേമ പ്രവര്‍ത്തനങ്ങൾക്കുള്ള അംഗീകാരമാണ് തെരഞ്ഞെടുപ്പ്...

ഒഞ്ചിയത്ത് ആര്‍എംപിക്ക് തോല്‍വി; പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡ് എല്‍.ഡി.എഫ് പിടിച്ചെടുത്തു

കണ്ണൂര്‍: ടി.പി. ചന്ദ്രശേഖരന്റെ വധത്തോടെ ശ്രദ്ധാകേന്ദ്രമായ ഒഞ്ചിയത്ത് ആര്‍എംപി തോറ്റു. പഞ്ചായത്ത് പ്രസിഡന്റിന്റെ വാര്‍ഡ് എല്‍ഡിഎഫ് പിടിച്ചെടുത്തു. കണ്ണൂര്‍ കോര്‍പറേഷനില്‍ എല്‍ഡിഎഫ് യുഡിഎഫ് ഇഞ്ചോടിഞ്ച് പോരാട്ടമാണ് നടക്കുന്നത്. ഫലം വന്ന നാലു സീറ്റില്‍...

കണ്ണൂര്‍ കോര്‍പറേഷനില്‍ അക്കൗണ്ട് തുറന്ന് ബി.ജെ.പി

കണ്ണൂര്‍: ചരിത്രത്തില്‍ ആദ്യമായി കണ്ണൂര്‍ കോര്‍പ്പറേഷനില്‍ ബിജെപി വിജയം നേടി. പള്ളിക്കുന്ന് വാര്‍ഡില്‍ ബിജെപി സ്ഥാനാര്‍ഥി വി.കെ ഷൈജുവാണ് അട്ടിമറി വിജയം നേടിയത്. യുഡിഎഫില്‍ നിന്നുമാണ് ബിജെപി സീറ്റ് പിടിച്ചെടുത്തത്. കോര്‍പ്പറേഷനില്‍ യുഡിഎഫാണ് നിലവില്‍...

Latest news